“ഏയ് …
ഞാനാകെ എന്റെ ഗോപൂനെ മാത്രേ നോക്കീള്ളു ……..
സോറി …..
ഞാൻ പാട്ട് മാറ്റി പിടിക്കാ …..”
“ആ… മാറ്റി പിടി.മാറ്റി പിടി ”
” അള്ളാ ….. അവളെന്റെ പെണ്ണാകണേ
അള്ളാ ….. എന്റെ കൈ വിട്ട് പോവരുതേ
അള്ളാ ….കൈയെത്തും ദൂരത്തുണ്ടാവണേ …അള്ളാ ……”
അതു പിന്നേം പിന്നേം റിപ്പീറ്റ് അടിച്ച് പാടി പാടി അക്കി ഉറങ്ങി പോയി .
ആയുഷിന് അങ്കൂന്റെ കോൾ വന്നപ്പോ ഫോണും എടുത്ത് മാറി നിന്നു സൊള്ളാനും തൊടങ്ങി .
ഈ സമയം അങ്ങ് ദൂരെ ആരും ഇല്ലാത്ത ദാറ്റ് പഴയ തറവാട്ടിൽ നിപുണൂട്ടൻ കുളത്തിന്റെ പടവിലിരുന്നു കുടിയോട് കുടി .
അവൻ ഗോപൂനെ ഓർക്കുന്നു കരയുന്നു കണ്ണീർ തുടക്കുന്നു ഗ്ലാസ്സിലേക്ക് സാധനം ഒഴിക്കുന്നു കുടിക്കുന്നു .
പിന്നേം സെയിം സംഭവം റിപ്പീറ്റ് അടിക്കുന്നു .
അങ്ങ് ഹോസ്പിറ്റലിൽ വേറൊരാൾ ഓർത്തോർത്ത് കരയുന്നു .
(Feel the bgm: എല്ലാം മറക്കാം നിലാവേ ……..)
നിപുൺ തന്റെ പോക്കറ്റിൽ നിന്നും ഗോപൂനായ് വാങ്ങിച്ചിരുന്ന anklets ഒന്ന് പുറത്തെടുത്ത് അതിലേക്കും നോക്കി ഒന്ന് കരഞ്ഞോണ്ട് ചിരിച്ചു .
അത് പോക്കറ്റിലേക്ക് തന്നെ വെക്കാൻ പോയപ്പോ പെട്ടെന്നെന്തോ ഓർത്ത പോലെ അതൊന്നൂടെ നോക്കി കുളത്തിലേക്ക് എറിഞ്ഞു .
എന്നിട്ട് അവിടെ തന്നെ മലർന്നങ് കിടന്നു .
???
പിറ്റേന്ന് രാവിലെ അങ്ങ് ഹോട്ടലിൽ .
അക്കി എഴുന്നേറ്റത് പതിനൊന്ന് മണിക്കായിരുന്നു .
ആയുഷ് കൊറച്ചു നേരത്തേ എഴുന്നേറ്റ് ഫ്രഷായി രണ്ട് പേർക്കും ഉള്ള ടീയും വരുത്തിച്ച് അവന്റെ ടീയും കുടിച്ചോണ്ട് ലാപും തുറന്ന് വെച്ച് എന്തോ പണിയിലായിരുന്നു .
തലേന്നത്തെ കുടിയുടെ ആഫ്റ്റർ എഫക്ട് ആയി അക്കിക്ക് നല്ല തലവേദന തോന്നി.
“ഗുഡ് മോണിങ് ആയുഷ് ….”
അക്കി നെറ്റി തടവിക്കൊണ്ട് പറഞ്ഞത് കേട്ടപ്പൊ ആയുഷ് അവനെ ഒന്ന് നോക്കി .
“ആ ….എണീറ്റോ ….കള്ള ക്യാമുഹൻ .”
“ന്ത് …….”?
ആയുഷ് വിളിച്ചത് കേട്ടപ്പോ നെറ്റിയിൽ നിന്നും കൈയ്യെടുത്ത് അവനെ ചോദ്യ ഭാവത്തിൽ ഒന്ന് നോക്കി .
“എന്തെ ….? കേട്ടില്ലേ …..കള്ളകാമുകൻ .
സീക്രട് ലവ്വർ .”
“പ്പ്ഫ …….
നിന്റെ തന്തയാ…കള്ളകാമുകൻ .”
“ഓ ….പിന്നേ ……എന്റെ തന്ത നിന്നെപ്പോലെ ആരും അറിയാതെ ആരേം പ്രേമിച്ചു നടക്കുവൊന്നും അല്ല നിന്നെപ്പോലെ .”
“എന്താ …..?”
Wow poli man poli ver level sanam pakshe enik ipozhum vayichittu kore confusion onnukoodi vayikendirikkunnu?? so poyitu varam
♥♥♥♥♥♥♥♥
Nannayittund wtg 4 nxt part…
?????waiting katta support
Poli part❤❤❤❤❤
Nxt part eppol varum
Mind blowing up????????
Adipoli ayi thanne pokunnu kidlan part
Uff ijathi feel awesome
Adipoli thanne Waiting
Poli തുടരുക
Bro nanayittunde?❤️ waiting for next part.
Enu parayunathu repeat cheyunilla?
ബ്രോ അടിപൊളിയായിട്ടുണ്ട് ഞാൻ കരുതി ഇന്ന് കാണത്തില്ലെന്ന് താൻ പക്ഷെ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടോ. അടുത്ത പാർട്ട് വേഗം വരുമെന്ന വിശ്വാസത്തോടെ
With Love?
ജിന്ന്?
Bro
, nannaittundu.
Anganea gopuvum, akkiyum onnavatte.
ഇന്ന് 8 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു 9th part. എന്താ timing❤️? അപ്പോൾ ഇതും വായിച്ചു. സൂപ്പർ ആട്ടോ story. ഒരു രക്ഷയും ഇല്ല. മനോഹരം. അപ്പോൾ next പാർട്ടിൽ കാണാം.
സ്നേഹത്തോടെ❤️
ശ്രീ
First