Oh My Kadavule – part 06 [Ann_azaad] 174

അക്കി ഗോപൂനെ താങ്ങി നിർത്തി നിൽക്കുന്ന പീഡന രാജനോട് പറഞ്ഞു.

“എന്ത്….. ”

“വിഷ്ണൂ നിനക്ക് ചെവി കേട്ടൂടേ.മാറാൻ. ”

“അയ്യോ അപ്പൊ ഗോപു……..”

വിഷ്‌ണു പറഞ്ഞു തീരുന്നതിനു മുന്നേ അക്കി വിഷ്ണൂനെ അവിടുന്ന് തള്ളി മാറ്റി ഗോപൂനെ കൈകളിൽ  കോരി എടുത്തു   .

“അയ്യോ….. അക്കീ ഞാൻ നടന്നോളാ….
എന്നെ താഴെ വെക്ക്.  നടക്കാൻ ഒന്ന് ഹെല്പ് ചെയ്‌താൽ മതി  . ”

ഗോപു അക്കീടെ കൈയ്യിൽ കെടന്ന് കുതറിക്കൊണ്ട് പറഞ്ഞു.

“മിണ്ടാതെ വായ മൂടി അടങ്ങി ഇരിക്കെടീ അവിടെ.  ഇല്ലേൽ ഒരൊറ്റ ഏറെറിയും ഞാൻ.”
??

അക്കി പറഞ്ഞത് കേട്ടപ്പോ കുട്ടി വായ പൂട്ടി.

‘അല്ലെങ്കിലേ ബോഡി ഡാമേജാ……
ഇനി ഒരേറും കൂടി ആയാൽ നേരെ വെട്ടികീറി ആ അടുപ്പിൽ വെക്കാം….. so be silent ഗോപൂ . നിനക്ക് അവസരം കിട്ടും അപ്പൊ തിരിച്ചടിക്കാം. ‘*ഗോപൂന്റെ ആത്മ.

ഗോപൂനേം കൊണ്ട് സിറ്റ്ഔട്ട് ലേക്ക് കേറാൻ തുടങ്ങിയ അക്കി ഒന്നവിടെ നിന്നു .

“Mr. വിഷ്ണൂ  .  നീയിങ്ങനെ ഓരോരുത്തർ വീഴുമ്പോഴേക്കും അവരെ താങ്ങി ഹെല്പ് ചെയ്ത് ഒരു നന്മ മരം ആവുന്നേനൊന്നും എനിക്കൊരു കോപ്പും ഇല്ല.  പക്ഷെ എന്റെ ഭാര്യ വീഴുമ്പോൾ പിടിക്കാനും എടുക്കാനും ഒക്കെ ഞാനിവിടുണ്ട്. അതിന്റെ ഇടയ്ക്ക് മേലാൽ നിന്നെ ഞാനിനി കണ്ടാൽ….
മ്മ്….. ”

 

പിന്നിൽ ആകെ ദേഷ്യം പിടിച്ചു നിൽക്കുന്ന വിഷ്ണൂന്റെ മുഖത്തോട് മുഖം അടുപ്പിച്ച് അക്കി അവന്റെ ചെവിയിൽ  പറഞ്ഞു .
സൗണ്ട് പരമാവധി കൊറച്ച് പറഞ്ഞോണ്ട് ഗോപു ഒന്നും കേട്ടില്ല.

അക്കി അവളേം എടുത്ത് സിറ്റ്ഔട്ടിലേക്ക് കേറിയപ്പഴാ കാണുന്നേ അന്തം വിട്ട് അവരെ നോക്കി നിൽക്കുന്ന നിപുണിനേം അനൂനേം, ദേവിക ചേച്ചീനേം .
അനൂന്റേം നിപുണിന്റേം expression കണ്ടപ്പോ ഗോപു അക്കിയോട് ഒന്നൂടെ ഒട്ടി നിന്നു.
അൽപ്രഹസനം .
അത് കണ്ടപ്പോ അക്കിക്ക് നൈസായൊരു ചിരി വന്നു.

“വല്ലതും പറ്റിയോ കുട്യോളേ….
ഹോസ്പിറ്റലിൽ പൊണോ…… ”

വസുന്തരാമ്മ ആശങ്കയോടെ ചോദിച്ചു.

“ഇല്ല അമ്മമ്മ അതിനും മാത്രം ഒന്നും ഇല്ല.”
(ഗോപു )

“കൊറച്ചു നേരം ഒന്ന് റസ്റ്റ്‌ എടുത്ത് നോക്കീട്ട്

9 Comments

  1. കാര്യം ഇത്രയാകെ ആയിട്ടും carectors ഒന്നും അങ്ങ് clear ആവുന്നില്ല എല്ലാം കുറേ പേര് കൾ മാത്രം അത് ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട് ഈ പേരിന്റെ ഉടമകൾ ആരെക്കെ അവർ തമ്മിലുള്ള ബന്ധം എന്താ അങ്ങിനെ എവിടെയാ എന്നൊന്നുo മനസ്സിലാവുന്നില്ല അത് എന്റെ പ്രശ്നം ആണ് അതെനിക്ക് അറിയാം കാരണം ഞാൻ ആളുകളുടെ പേര് ഓർത്തിരിക്കാൻ അത്ര കഴിവുള്ള ഒരാൾ അല്ല ടം Insidents കണക്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .

  2. ????

  3. Nannayittund. Wtg 4 nxt part…

  4. വായനക്കാരൻ

    തന്നെ ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് അവൻ കഷ്ടപ്പെട്ട് കൂടെ കൊണ്ടുനടക്കുന്നെ അവൾക്ക് ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ അത് കൊടുത്ത് അവളെ അവളുടെ പാട്ടിന് ഒഴിവാക്കി വിട്ട് അവന് അവന്റെ ലൈഫ് എൻജോയ് ചെയ്‌തൂടെ
    എന്നിട്ട് അവനെ ഇഷ്ടപ്പെടുന്ന ആരേലും അവന് വിവാഹം കഴിച്ചൂടെ
    എനിക്ക് മനസ്സിലാകാത്തത് ഈ ഡിവോഴ്സ് ചെയ്യും എന്ന് ഉറപ്പിച്ച അവർ എന്തിനാ ഈ കല്യാണം കഴിക്കാൻ നിന്നെ എന്നാണ്
    കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആദ്യം തന്നെ കല്യാണം കഴിക്കാതിരിക്കുന്നത്
    അവളുടെ ഓരോ വാക്കുകളിലും ഉണ്ട് അവൾക്ക് അവനെ ഇഷ്ടമില്ല എന്നത്
    പിന്നെ എന്തിനാണ് അങ്ങനെ ഒരാളെ അവൻ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയെ
    പണി കൊടുക്കാൻ ആണേൽ കല്യാണം കഴിക്കാതെയും കൊടുക്കാല്ലോ
    കല്യാണം കഴിച്ചാലേ പണി കൊടുക്കാൻ പറ്റൂ എന്നുണ്ടോ

  5. Aru aare hate cheythalum enik akim gopum onnikanam illenki kali maarum numma scene aanu ketta?
    Waiting for next part ❤️

    1. ✊? #ആക്കി Gopu✊

  6. Machane ആക്കി nem gopunnm pirichalundallo sceneaguvee?

  7. ജിന്ന് ?

    എടൊ ആകെ കിളി പാറുവാണല്ലോ. സത്യത്തിൽ ആർക്കാ വട്ട് ????.ചുമ്മാ പറഞ്ഞതാട്ടോ. എല്ലാം ഗംഭീരമായി വരുന്നുണ്ട്.Anyway Waiting for next part
    With Love ?❤
    ജിന്ന്?

Comments are closed.