“ആ… എനിക്ക് മനസ്സിലാവുന്നുണ്ടെടീ നിന്റെ അവസ്ഥ. കാരണം ഞാനും സെയിം സിറ്റുവേഷനിലാ. എന്നെ കൂട്ടിലൊന്നും ഇട്ടിട്ടില്ലാ ന്നേ ഉള്ളൂ. ആ അക്കി ദുഷ്ടന്റെ തടവറയിൽ തന്നാ ഞാനും. അങ്ങേരോട് ചോദിച്ചിട്ട് ആണെങ്കിൽ ഡിവോഴ്സും തരുന്നില്ല. ഒരു മാസം ഞാൻ അവനോട് എത്ര തവണ കെഞ്ചി എന്നറിയാവോ…. ഒരു മനുഷ്യൻ താഴാവുന്നത്തിന്റെ മാക്സിമം താന്നു. എന്നിട്ടും തെണ്ടി തരൂല എന്ന് ഒറപ്പ് പറഞ്ഞു. എന്തൊരു ദുഷ്ടനാല്ലേ…… ”
“ആണോ…. സാരല്ല. എന്നെ നീ രക്ഷിച്ചാൽ നിന്നേം ആരെങ്കിലും ഒക്കെ രക്ഷിക്കും. ”
“ആണോ….. ?
എന്നാ ഇതാ മുത്തേ ചേച്ചി നിന്നെ തുറന്ന് വിടുവാ…………..
ഏ….. എവിടെ നീ…”
അവള് ആ പച്ചി കൂട് നൈസ് ആയങ് തൊറന്നതും ഒരൊറ്റ പാറക്കലായിരുന്നു തത്തമ്മ പുറത്തുള്ള തെങ്ങിന്റെ മണ്ടേലോട്ട്…
“ദേ ഞാൻ ഇവിടേ…”
“ഓ….അപ്പഴേക്കും അവിടെ എത്തിയോ all the best മച്ചാൻ . എൻജോയ്.”
എന്നും പറഞ്ഞു ഗോപു നേരെ തിരിഞ്ഞതും കാണുന്നേ അന്തം വിട്ട് അവളെ നോക്കി നിൽക്കുന്ന അക്കിയെ.
‘അയ്യോ നീ തീർന്നെടീ ഗോപൂ നീ തീർന്ന്. ഇനി ഇവൻ ഇന്നെന്നെ കൊന്ന് തിന്നുവല്ലോ ഈശ്വരാ……. ‘
“ഈ?”
അവളവനെ നോക്കി നന്നായങ് ഇളിച്ചു കാണിച്ചു .
പക്ഷെ ചെക്കൻ നോ മൈൻഡ്.
“ഓ…. ഞാൻ പൊണെയാണ്. വെറുതെ എന്തിനാ expression ഇട്ട് ചാവുന്നേ….. ”
അവളതും പറഞ്ഞ് അവിടുന്ന് എസ്കേപ്പ് അടിക്കാൻ നോക്കിയപ്പോഴേക്കും അവൾടെ കൈയ്യിൽ അവന്റെ പിടി വീണിരുന്നു.
‘അയ്യോ …..എനിക്ക് ശിക്ഷ കിട്ടാൻ പോണേ …..’
”
“ഗൗതമീ… താൻ ഒന്ന് വേഗം റെഡി ആവണേ..
അവടെ ബെഡിൽ ഒരു ഡ്രെസ്സ് വെച്ചിട്ടുണ്ട്, അങ്ങോട്ട് പോവുമ്പോ അതിട്ടാൽ മതി. ”
അക്കി പറഞ്ഞത് കേട്ടപ്പോ ഗോപു ഒന്ന് തല ചൊറിഞ്ഞു പോയി.
‘അപ്പൊ പണി താരാനല്ലേ വിളിച്ചേ… ‘
“ഹലോ…. ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ…..? ”
“ആ പറഞ്ഞോ കേൾക്കുന്നുണ്ട്. ”
“ആ നീ കുളിച്ചതല്ലേ… ന്നാൽ വേഗം പോയി ഞാൻ അവിടെ വെച്ച ആ ഡ്രെസ്സും ഇട്ട്. ബാക്കി പരുവാടി ഒക്കെ കഴിഞ്ഞ് വേഗം വാ…
ബാഗൊക്കെ ഞാൻ കാറിൽ വെച്ചീണ്ട്. നീ വേഗം വരാൻ നോക്കേ…. ”
“അയ്യോ ഞാൻ എനിക്ക് വേറെ ഡ്രെസ്സ് എടുത്ത് വെച്ചീണ്ട് ഞാൻ അതിട്ടോളാം… ”
“ഓഹോ…. ന്നാലും നീ അതിടണ്ടാ…
ഞാൻ അവിടെ വച്ച ആ ഡ്രെസ്സ് ഇട്ടാൽ മതി.
നേരത്തെ ചെയ്തതിനുള്ള punishment ആയി കണ്ടാൽ മതി. ”
‘ഓ… സമ്പൂർണ്ണം.’?
അതും കൂടെ കേട്ടപ്പോ പിന്നൊന്നും പറയാൻ ഇല്ലെന്ന് തോന്നിയപ്പോ ഗോപു മെല്ലെ റൂമിലേക്ക് നടക്കാൻ തുടങ്ങിയപ്പഴാണ് time 9മണി ആയതേ ഉള്ളു എന്ന് ആലോചിച്ചേ…
“അല്ല നമ്മള് 11മണിക്കല്ലേ പോവും എന്ന് പറഞ്ഞിരുന്നേ….. ഇപ്പൊ 9മണി ആയല്ലേ ഉള്ളൂ…. ”
“ആ… അതേ… but എനിക് ഓഫീസിൽ ഒരു അർജന്റ് ഉണ്ട്. നിന്നെ വേഗം തറവാട്ടിൽ ആകീട്ട്, തറവാട്ടിൽ ഒന്ന് കേറീട്ട് വേണം ഓഫീസിൽ പോവാൻ . എന്നിട്ട് ഒരു ഈവെനിങ് ആയിട്ട് ഞാൻ അങ്ങ് വരാം… ഏതായാലും നീ പോയി ചേഞ്ച് ചെയ്ത് വേഗം വാ… ”
കാര്യം ഇത്രയാകെ ആയിട്ടും carectors ഒന്നും അങ്ങ് clear ആവുന്നില്ല എല്ലാം കുറേ പേര് കൾ മാത്രം അത് ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട് ഈ പേരിന്റെ ഉടമകൾ ആരെക്കെ അവർ തമ്മിലുള്ള ബന്ധം എന്താ അങ്ങിനെ എവിടെയാ എന്നൊന്നുo മനസ്സിലാവുന്നില്ല അത് എന്റെ പ്രശ്നം ആണ് അതെനിക്ക് അറിയാം കാരണം ഞാൻ ആളുകളുടെ പേര് ഓർത്തിരിക്കാൻ അത്ര കഴിവുള്ള ഒരാൾ അല്ല ടം Insidents കണക്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .
????
Nannayittund. Wtg 4 nxt part…
തന്നെ ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് അവൻ കഷ്ടപ്പെട്ട് കൂടെ കൊണ്ടുനടക്കുന്നെ അവൾക്ക് ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ അത് കൊടുത്ത് അവളെ അവളുടെ പാട്ടിന് ഒഴിവാക്കി വിട്ട് അവന് അവന്റെ ലൈഫ് എൻജോയ് ചെയ്തൂടെ
എന്നിട്ട് അവനെ ഇഷ്ടപ്പെടുന്ന ആരേലും അവന് വിവാഹം കഴിച്ചൂടെ
എനിക്ക് മനസ്സിലാകാത്തത് ഈ ഡിവോഴ്സ് ചെയ്യും എന്ന് ഉറപ്പിച്ച അവർ എന്തിനാ ഈ കല്യാണം കഴിക്കാൻ നിന്നെ എന്നാണ്
കല്യാണം കഴിഞ്ഞ് ഡിവോഴ്സ് ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആദ്യം തന്നെ കല്യാണം കഴിക്കാതിരിക്കുന്നത്
അവളുടെ ഓരോ വാക്കുകളിലും ഉണ്ട് അവൾക്ക് അവനെ ഇഷ്ടമില്ല എന്നത്
പിന്നെ എന്തിനാണ് അങ്ങനെ ഒരാളെ അവൻ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയെ
പണി കൊടുക്കാൻ ആണേൽ കല്യാണം കഴിക്കാതെയും കൊടുക്കാല്ലോ
കല്യാണം കഴിച്ചാലേ പണി കൊടുക്കാൻ പറ്റൂ എന്നുണ്ടോ
Aru aare hate cheythalum enik akim gopum onnikanam illenki kali maarum numma scene aanu ketta?
Waiting for next part ❤️
✊? #ആക്കി Gopu✊
Machane ആക്കി nem gopunnm pirichalundallo sceneaguvee?
എടൊ ആകെ കിളി പാറുവാണല്ലോ. സത്യത്തിൽ ആർക്കാ വട്ട് ????.ചുമ്മാ പറഞ്ഞതാട്ടോ. എല്ലാം ഗംഭീരമായി വരുന്നുണ്ട്.Anyway Waiting for next part
With Love ?❤
ജിന്ന്?
1st