Oh My Kadavule – part 06 [Ann_azaad] 174

കാറിൽ കേറാൻ പോയ അഞ്ചൂനെ  പിടിച്ച് വച്ച് ഗോപു പറയുന്നത് കേട്ടപ്പൊ കാറിൽ കേറാൻ പോയ നിപുൺ ഒന്ന് നിന്ന് അങ്ങോട്ട്‌ ചെവിയോർത്തു .

“ആ ….നീയില്ലേ ……?”

“ഏയ്‌ …. ഇല്ല അഞ്ചൂമ്മാ . ഞാനും  ഗൗളിയും അഭികുട്ടനും നടക്കുവാ …..നീ പോരുന്നോ …”

 

“ആ…. എന്നാ ഞാനും ഉണ്ട് .
കൊറച്ച് ദൂരം അല്ലെ ലേ ഉള്ളൂ …..”

“മ്മ് ….ബാ …..പോര് .”

ഗോപുവും ടീമും അതും പറഞ്ഞ് നടക്കാൻ തുടങ്ങിയതും  നിപുൺ കാറിന്റെ  തുറന്ന ഡോർ ഒന്ന് ചിരിച്ചോണ്ട് വലിച്ചടച്ച് തിരിഞ്ഞത് ആയുഷിന്റെ മുന്നിലേക്ക് .

“ഇനി നടക്കണമായിരിക്കും അല്ലിയോ …..”?

ആയുഷ് പുരികം പൊക്കി ചോദിക്കുന്നത് കേട്ടപ്പോ നിപുൺ തന്റെ മുപ്പത്തിരണ്ട് പല്ലും കാട്ടി ഒരവിഞ്ഞ ഇളിയങ് ഇളിച്ചു .

“ഈ ….?
നടന്നിട്ടൊക്കെ കൊറേ ആയില്ലേ ബാ പോര് .”

എന്നും പറഞ്ഞോണ്ട് നിപുൺ ആയുഷിനേം വലിച്ച് അവരുടെ പുറകിനു വച്ച് പിടിച്ചു .
ഗോപു കണ്ണൊക്കെ വിടർത്തി ആക്ഷൻ ഒക്കെ കാണിച്ചോണ്ട് അഞ്ചൂനോട് പറയുന്നതൊക്കെ തല ചെരിച്ച് നോക്കി ഒരു അൽ ചിരിയും ചിരിച്ച് നടക്കുന്ന നിപുണിനെ ആയുഷ് ഇതേതു ജന്മം എന്ന കണക്കെ ഒന്നു നോക്കി .

 

********************
തുടരും ……..

********************

ഇത് വായിച്ച് നിങ്ങടെ മനസ്സിലൊക്കെ കൊറേ ഡൗട്സ് ഉണ്ടാവും എന്നറിയാം ……
പാസ്റ്റ് ഒരു 2,3പാർട്ടും കൂടി നീളും
അതും കൂടി ആവുമ്പോ ഡൗട് എല്ലാം ക്ലിയർ ആവും പ്രോമിസ് .

പിന്നെ പാസ്റ്റ് ഒക്കെ കഴിയുമ്പഴും നിപുൺ ഹേറ്റേഴ്‌സ്നെ എല്ലാം  എനിക്കൊന്ന് കാണണം .?

ബുഹഹഹ ….??

ചുമ്മാ …..?

 

9 Comments

  1. കാര്യം ഇത്രയാകെ ആയിട്ടും carectors ഒന്നും അങ്ങ് clear ആവുന്നില്ല എല്ലാം കുറേ പേര് കൾ മാത്രം അത് ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട് ഈ പേരിന്റെ ഉടമകൾ ആരെക്കെ അവർ തമ്മിലുള്ള ബന്ധം എന്താ അങ്ങിനെ എവിടെയാ എന്നൊന്നുo മനസ്സിലാവുന്നില്ല അത് എന്റെ പ്രശ്നം ആണ് അതെനിക്ക് അറിയാം കാരണം ഞാൻ ആളുകളുടെ പേര് ഓർത്തിരിക്കാൻ അത്ര കഴിവുള്ള ഒരാൾ അല്ല ടം Insidents കണക്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .

  2. ????

  3. Nannayittund. Wtg 4 nxt part…

  4. വായനക്കാരൻ

    തന്നെ ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് അവൻ കഷ്ടപ്പെട്ട് കൂടെ കൊണ്ടുനടക്കുന്നെ അവൾക്ക് ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ അത് കൊടുത്ത് അവളെ അവളുടെ പാട്ടിന് ഒഴിവാക്കി വിട്ട് അവന് അവന്റെ ലൈഫ് എൻജോയ് ചെയ്‌തൂടെ
    എന്നിട്ട് അവനെ ഇഷ്ടപ്പെടുന്ന ആരേലും അവന് വിവാഹം കഴിച്ചൂടെ
    എനിക്ക് മനസ്സിലാകാത്തത് ഈ ഡിവോഴ്സ് ചെയ്യും എന്ന് ഉറപ്പിച്ച അവർ എന്തിനാ ഈ കല്യാണം കഴിക്കാൻ നിന്നെ എന്നാണ്
    കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആദ്യം തന്നെ കല്യാണം കഴിക്കാതിരിക്കുന്നത്
    അവളുടെ ഓരോ വാക്കുകളിലും ഉണ്ട് അവൾക്ക് അവനെ ഇഷ്ടമില്ല എന്നത്
    പിന്നെ എന്തിനാണ് അങ്ങനെ ഒരാളെ അവൻ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയെ
    പണി കൊടുക്കാൻ ആണേൽ കല്യാണം കഴിക്കാതെയും കൊടുക്കാല്ലോ
    കല്യാണം കഴിച്ചാലേ പണി കൊടുക്കാൻ പറ്റൂ എന്നുണ്ടോ

  5. Aru aare hate cheythalum enik akim gopum onnikanam illenki kali maarum numma scene aanu ketta?
    Waiting for next part ❤️

    1. ✊? #ആക്കി Gopu✊

  6. Machane ആക്കി nem gopunnm pirichalundallo sceneaguvee?

  7. ജിന്ന് ?

    എടൊ ആകെ കിളി പാറുവാണല്ലോ. സത്യത്തിൽ ആർക്കാ വട്ട് ????.ചുമ്മാ പറഞ്ഞതാട്ടോ. എല്ലാം ഗംഭീരമായി വരുന്നുണ്ട്.Anyway Waiting for next part
    With Love ?❤
    ജിന്ന്?

Comments are closed.