സമയം കളയാതെ അഞ്ചു വേഗം ഗോപൂന് ഹാഫ് സാരി എടുത്ത് കൊടുത്തു.
ഒരു പിങ്ക്, സിൽവർ കളർ കോമ്പിനേഷൻ വരുന്ന ഹാഫ് സാരി ആയിരുന്നു അത്.
അഞ്ചൂനെ പെട്ടന്ന് അവളുടെ അമ്മ വിളിച്ചത് കാരണം ഹാഫ് സാരി ഉടുക്കാൻ മരിയാദക്കി അറിയാൻ പാടില്ലാത്ത ഗോപു എന്തൊക്കെയോ കാട്ടി കൂട്ടി ഉടുത്ത് ഇറങ്ങി.
കുട്ടിയുടെ അൽ ഉടുക്കൽ കാരണം വയർ മുഴുവൻ പുറത്തായിരുന്നു.
അവൾ ഹാളിലേക്ക് ചെന്നപ്പോ അവിടെ പീഡന രാജൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ….
കണ്ടപാടെ വിഷ്ണു അവൾടെ ചോര ഊറ്റി കുടിക്കാൻ തുടങ്ങി.
അവളതൊന്നും ശ്രദ്ധിച്ചില്ലായിരുന്നു. അഞ്ചൂനേം തപ്പി നടക്കുവായിരുന്നു കുട്ടി.
റൂമീന്ന് ഹാളിലേക്ക് വന്ന നിപുൺ ഗോപൂനെ കണ്ടപ്പോ ഒന്ന് സ്റ്റക്കായി പോയി.
പക്ഷേ അവൻ വേഗം അവന്റെ നോട്ടം മാറ്റി കളഞ്ഞു.
അപ്പഴാണ് ഗോപൂനേം ഉഴിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്ന വിഷ്ണുവിനെ നിപുൺ കാണുന്നേ…….
ദേഷ്യം വന്നെങ്കിലും നിപുൺ അവനെ തന്നെ ഒന്ന് കൺട്രോൾ ചെയ്തു.
‘പറഞ്ഞലോ……. ഏയ് ഇനി പറഞ്ഞാൽ അവള് വേറെവല്ലതും ആയി തെറ്റിദ്ധരിച്ചാലോ…….
ഓ ഈ വൃത്തികെട്ടവന്റെ നോട്ടത്തിനെക്കാൾ ഭേദം പോയി പറയുന്നത് തന്നാ…..
എന്തെങ്കിലും ആവട്ടെ ‘
നിപുൺ ഗോപൂന്റെ അടുത്തെത്താനായപ്പോഴേക്കും നിപുണിന്റെ അമ്മ സിന്ധു അവിടേക്ക് വന്ന് ഗോപൂനേം വലിച്ച് ഒരു സൈഡിലേക്ക് മാറി നിന്ന് അവൾടെ ഡ്രെസ്സ് ശെരിയാക്കി കൊടുത്തിരുന്നു .
അത് കണ്ടപ്പോ വിഷ്ണു അവിടുന്ന് എഴുന്നേറ്റു പോയി .
നിപുണിന് സിറ്റൗട്ടീന്ന് ആയുഷിന്റെ വിളി വന്നു .
സിറ്റൗട്ടിലേക്ക് നടക്കുമ്പോഴും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു .
അമ്മായി അമ്മ വന്ന് ഡ്രെസ്സ് ശെരിയാക്കി തന്ന സന്തോഷത്തിൽ ദാറ്റ് സെയിം സ്മൈൽ ഗോപൂന്റെ സുണ്ടിലും ഉണ്ടായിരുന്നു .?
“ന്താണൊരു ഇളിയൊക്കെ .”
ഇളിച്ചോണ്ട് നിൽക്കുന്ന ഗോപൂനെ നോക്കി അഞ്ചു ചോദിച്ചു .
“ന്താ ഇളിച്ചൂടെ ……ഒന്ന് വാ പെണ്ണുമ്പുള്ളേ കൊഞ്ചാതെ .”
“അല്ല നമ്മടെ ഗൗളി എവിടെ .അവളും വരട്ടെ
എന്നിട്ട് പോവാം…..”
“ദാ ഞാൻ വന്നേ ….എന്നും പറഞ്ഞോണ്ട് ഓടി ചാടി ഗൗരിയും അഭികുട്ടനും വന്നു .”
“ന്നാ ബാ ഇറങ്ങാം .”
നാലെണ്ണവും മുറ്റത്തേക്ക് ഇറങ്ങിയപ്പോഴേക്കും ബാക്കി ഒരു വിധം എല്ലാവരും കാറിലൊക്കെ കേറിയിരുന്നു .
അക്കീടെ കാറിൽ അർഷിയും അജുവും അനൂം പിന്നെ കൊറച്ച് youngsters നെയും കൊണ്ട് നിറഞ്ഞിരുന്നു .ആ കാർ 1st ഗേറ്റ് കടന്നു വെളിയിലോട്ട് പോയി .
പിന്നെ രണ്ടും മൂന്നും നാലും ഗൗതമിന്റെയും വിഷ്ണുവിന്റെയും പിന്നെ അജൂന്റെ അച്ഛന്റെയും കൺട്രോളിലുള്ള കാറുകൾ ആയിരുന്നു .
എല്ലാ കാറും ഫുള്ളാവുന്നവരെ കീ കാണാനില്ലാന്നും കള്ളം പറഞ്ഞ് കാർ ലോക്ക് ചെയ്ത് ഗോപൂനെ സ്വന്തം കാറിൽ കേറ്റാൻ പ്ലാൻ ചെയ്ത് നിൽക്കുവായിരുന്നു നിപുൺ .
“എടീ അഞ്ചൂ നീയിതെങ്ങോട്ടാ…..നീ കാറിലാണോ……..”
കാര്യം ഇത്രയാകെ ആയിട്ടും carectors ഒന്നും അങ്ങ് clear ആവുന്നില്ല എല്ലാം കുറേ പേര് കൾ മാത്രം അത് ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട് ഈ പേരിന്റെ ഉടമകൾ ആരെക്കെ അവർ തമ്മിലുള്ള ബന്ധം എന്താ അങ്ങിനെ എവിടെയാ എന്നൊന്നുo മനസ്സിലാവുന്നില്ല അത് എന്റെ പ്രശ്നം ആണ് അതെനിക്ക് അറിയാം കാരണം ഞാൻ ആളുകളുടെ പേര് ഓർത്തിരിക്കാൻ അത്ര കഴിവുള്ള ഒരാൾ അല്ല ടം Insidents കണക്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .
????
Nannayittund. Wtg 4 nxt part…
തന്നെ ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് അവൻ കഷ്ടപ്പെട്ട് കൂടെ കൊണ്ടുനടക്കുന്നെ അവൾക്ക് ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ അത് കൊടുത്ത് അവളെ അവളുടെ പാട്ടിന് ഒഴിവാക്കി വിട്ട് അവന് അവന്റെ ലൈഫ് എൻജോയ് ചെയ്തൂടെ
എന്നിട്ട് അവനെ ഇഷ്ടപ്പെടുന്ന ആരേലും അവന് വിവാഹം കഴിച്ചൂടെ
എനിക്ക് മനസ്സിലാകാത്തത് ഈ ഡിവോഴ്സ് ചെയ്യും എന്ന് ഉറപ്പിച്ച അവർ എന്തിനാ ഈ കല്യാണം കഴിക്കാൻ നിന്നെ എന്നാണ്
കല്യാണം കഴിഞ്ഞ് ഡിവോഴ്സ് ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആദ്യം തന്നെ കല്യാണം കഴിക്കാതിരിക്കുന്നത്
അവളുടെ ഓരോ വാക്കുകളിലും ഉണ്ട് അവൾക്ക് അവനെ ഇഷ്ടമില്ല എന്നത്
പിന്നെ എന്തിനാണ് അങ്ങനെ ഒരാളെ അവൻ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയെ
പണി കൊടുക്കാൻ ആണേൽ കല്യാണം കഴിക്കാതെയും കൊടുക്കാല്ലോ
കല്യാണം കഴിച്ചാലേ പണി കൊടുക്കാൻ പറ്റൂ എന്നുണ്ടോ
Aru aare hate cheythalum enik akim gopum onnikanam illenki kali maarum numma scene aanu ketta?
Waiting for next part ❤️
✊? #ആക്കി Gopu✊
Machane ആക്കി nem gopunnm pirichalundallo sceneaguvee?
എടൊ ആകെ കിളി പാറുവാണല്ലോ. സത്യത്തിൽ ആർക്കാ വട്ട് ????.ചുമ്മാ പറഞ്ഞതാട്ടോ. എല്ലാം ഗംഭീരമായി വരുന്നുണ്ട്.Anyway Waiting for next part
With Love ?❤
ജിന്ന്?
1st