Oh My Kadavule – part 06 [Ann_azaad] 174

“അവരൊക്കെ ഇവിടെ തന്നെ ഉണ്ട്.  നീ അത്‌ വിട്.  ഇപ്പൊ നീ എന്തിനാ മൂഡ് ഓഫ്‌ ആയിരിക്കുന്നേ എന്ന് പറ.  എന്താ നിനക്ക് ഇപ്പൊ പറ്റിയേ…….
എന്താ ഗോപൂന്റെ പ്രശ്നം ആണോ….. ”

അക്കീടെ മനസ്സ് വായിച്ചതുപോലെ അജു പറഞ്ഞതു കേട്ടപ്പോ അക്കി ആകെ അന്തം വിട്ടു പോയി.

“നിനക്കെങ്ങനെ അതറിയാം…. ”

“നേരത്തെ നീയും അർഷിയും കൂടി സംസാരിക്കുന്നേ ഞാൻ കെട്ടായിരുന്നു .
നീ വന്നത് കണ്ടപ്പോ ഇങ്ങോട്ട് വന്നതായിരുന്നു. ”

“എനിക്ക് മനസ്സിലാവുന്നില്ല അജൂ എന്താ എനിക്ക് പറ്റുന്നെ എന്ന്.  എന്നെക്കൊണ്ടാവൂലെടാ……….
എന്റെ ഫീലിങ്‌സിന് ഒരു വാല്യുവും ഇല്ലേ ഇവിടെ.  എന്റെ വൈഫ് ആയി ഒരിക്കലും എനിക്ക് അനൂനെ ഒന്നും ഇമാജിൻ ചെയ്യാൻ പോലും പറ്റുന്നില്ല .
എന്താ എനിക്ക് മാത്രം ഇങ്ങനേ.”

അക്കി പറയുന്നത് കേട്ടപ്പോ അജൂന് അക്കിയെ  എന്തും പറഞ്ഞു സമാധാനിപ്പിക്കും  എന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു.

അജു അക്കിയെ ഒന്ന് ഹഗ്ഗ് ചെയ്തു .

” നീ ഇങ്ങനെ ഇമോഷനാവല്ലേ. എടാ അക്കീ നിനക്ക് അർഹത ഉണ്ടെങ്കിൽ  നിനക്ക് തന്നെ കിട്ടും അവളെ.  ബി കൂൾ ഓക്കേ……
ഏതായാലും ഇപ്പൊ ഇവിടെ നിന്നാൽ നിനക്ക് ഒരു സമാധാനം ഉണ്ടാവില്ല.
ബാ നമ്മക്ക് ഒന്ന് പൊറത്തു പോയി വരാം .
എന്നിട്ട് ഈവനിങ് 4 o clock ആവുമ്പഴേക്കും തിരിച്ചു വരാം .  ക്ഷേത്ര ദർശനം ഉള്ളതല്ലേ വൈകുന്നേരം . ഓ ഇനി അതിന് കുളിക്കണ്ടേ ആ സമയത്തൊക്കെ. ഏതായാലും നീ ഇപ്പൊ വാ… തെണ്ടി വരാം. ”

അജു അക്കിയെ ഓരോ ഊള കോമഡിയും പറഞ്ഞ് ചിൽ ആക്കി  തെണ്ടാൻ പോയി.

ഗോപു ആണെങ്കിൽ നിപുണിനേം വായ് നോക്കി ചാവുവാ…..
അതും ആയുഷിന്റേം അജൂന്റേം പെങ്ങൾ അഞ്ജന എന്ന അഞ്ചൂനൊപ്പം.

 

ഏകദേശം ഈവനിങ് 4:30ആയപ്പോഴേക്കും കുടുംബം മുഴുവൻ അമ്പലത്തിലേക്ക് പോവാൻ റെഡി ആയി. അന്നേരത്താണ് വിഷ്‌ണു തറവാട്ടിലേക്ക് വരുന്നേ…..
Without തണ്ണി . ക്ഷേത്ര ദർശനം ഉള്ളോണ്ട് മാത്രം.

 

“എടീ അഞ്ചൂ നീയും ഹാഫ് സാരി ഉടുത്തോ…..”?

“എന്താടീ…. കൊള്ളൂലെ…..? “?

“ഓ കൊള്ളും. പക്ഷേ ഞാൻ സ്കർട്ടും ടോപ്പുമാ ഇട്ടേ……. “☹️

“അതിനെന്തുവാ നീ പോയി മാറ്റിക്കോ ഇനീം ഒരു അരമണിക്കൂർ കൂടി കഴിഞ്ഞേ പോവൂ… ”

“ആ ഇനിക്കും ഉടുക്കാനൊക്കെ ആഗ്രഹം ഉണ്ട്.  ഒന്നുല്ലേലും ന്റെ നിപുണേട്ടനെ അത് ഒക്കെ ഉടുത്ത് സെറ്റാക്കി വളക്കാല്ലോ….. പക്ഷെ എന്റേൽ ഹാഫ് സാരി ഇല്ല.”☹️

“ഓ അതാണോ…… എന്റെ കൈയ്യിൽ ഒരു രണ്ടെണ്ണം കൂടി ഉണ്ട്.  ഒരു കൗതുകം തോന്നി വാങ്ങിച്ചതാ.  നീയും ഞാനും തടീം വലിപ്പോം ഒക്കെ സൈം ആയോണ്ട് ബ്ലൗസും പാകമാകും.  കളർ ഒക്കെ നിനക്ക് മാച്ച് ആവും, ഇഷ്ടായാൽ ഉടുത്തോ. ബാ ഞാൻ എടുത്ത് തരാം. “

9 Comments

  1. കാര്യം ഇത്രയാകെ ആയിട്ടും carectors ഒന്നും അങ്ങ് clear ആവുന്നില്ല എല്ലാം കുറേ പേര് കൾ മാത്രം അത് ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട് ഈ പേരിന്റെ ഉടമകൾ ആരെക്കെ അവർ തമ്മിലുള്ള ബന്ധം എന്താ അങ്ങിനെ എവിടെയാ എന്നൊന്നുo മനസ്സിലാവുന്നില്ല അത് എന്റെ പ്രശ്നം ആണ് അതെനിക്ക് അറിയാം കാരണം ഞാൻ ആളുകളുടെ പേര് ഓർത്തിരിക്കാൻ അത്ര കഴിവുള്ള ഒരാൾ അല്ല ടം Insidents കണക്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .

  2. ????

  3. Nannayittund. Wtg 4 nxt part…

  4. വായനക്കാരൻ

    തന്നെ ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് അവൻ കഷ്ടപ്പെട്ട് കൂടെ കൊണ്ടുനടക്കുന്നെ അവൾക്ക് ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ അത് കൊടുത്ത് അവളെ അവളുടെ പാട്ടിന് ഒഴിവാക്കി വിട്ട് അവന് അവന്റെ ലൈഫ് എൻജോയ് ചെയ്‌തൂടെ
    എന്നിട്ട് അവനെ ഇഷ്ടപ്പെടുന്ന ആരേലും അവന് വിവാഹം കഴിച്ചൂടെ
    എനിക്ക് മനസ്സിലാകാത്തത് ഈ ഡിവോഴ്സ് ചെയ്യും എന്ന് ഉറപ്പിച്ച അവർ എന്തിനാ ഈ കല്യാണം കഴിക്കാൻ നിന്നെ എന്നാണ്
    കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആദ്യം തന്നെ കല്യാണം കഴിക്കാതിരിക്കുന്നത്
    അവളുടെ ഓരോ വാക്കുകളിലും ഉണ്ട് അവൾക്ക് അവനെ ഇഷ്ടമില്ല എന്നത്
    പിന്നെ എന്തിനാണ് അങ്ങനെ ഒരാളെ അവൻ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയെ
    പണി കൊടുക്കാൻ ആണേൽ കല്യാണം കഴിക്കാതെയും കൊടുക്കാല്ലോ
    കല്യാണം കഴിച്ചാലേ പണി കൊടുക്കാൻ പറ്റൂ എന്നുണ്ടോ

  5. Aru aare hate cheythalum enik akim gopum onnikanam illenki kali maarum numma scene aanu ketta?
    Waiting for next part ❤️

    1. ✊? #ആക്കി Gopu✊

  6. Machane ആക്കി nem gopunnm pirichalundallo sceneaguvee?

  7. ജിന്ന് ?

    എടൊ ആകെ കിളി പാറുവാണല്ലോ. സത്യത്തിൽ ആർക്കാ വട്ട് ????.ചുമ്മാ പറഞ്ഞതാട്ടോ. എല്ലാം ഗംഭീരമായി വരുന്നുണ്ട്.Anyway Waiting for next part
    With Love ?❤
    ജിന്ന്?

Comments are closed.