“ഗുഡ് മോണിങ് ആക്കിയേട്ടാ……….. ”
ഫോണിലേക്കും നോക്കി കാറീന്ന് ഇറങ്ങിയ അക്കി സൗണ്ട് കേട്ടപ്പോ ഗോപൂനെ ഒന്ന് തുറിച്ചു നോക്കി . പിന്നെ വല്ല്യ മൈൻഡ് ആക്കാതെ ഫോണിലേക്കും.
“അക്കിയേട്ടാ…… ഹലോ….. ഒരു ഗുഡ് മോണിങ് തിരിച്ചും പറഞ്ഞൂടെ. ”
?
ഗോപു പിന്നേം പറഞ്ഞത് കേട്ടപ്പോ അക്കി ഒന്ന് പല്ല് കടിച്ച് ഫോൺ പോക്കറ്റിൽ ഇട്ട്. അവളോട് ഒന്നും മിണ്ടാതെ അവിടുന്ന് പോവാൻ തുടങ്ങിയപ്പോഴേക്കും ഗോപു അവന്റെ മുന്നിൽ കേറി നിന്നു. അത് കണ്ടപ്പോ ചെക്കൻ പിന്നേം അവളെ നോക്കി ഒന്നു കണ്ണുരുട്ടി.
“ഓ എന്റെ ഏട്ടാ…. നിങ്ങടെ കണ്ണിപ്പൊ പൊറത്തെത്തുവേ…….. “?
“മിണ്ടാതെ എന്റെ മുന്നീന്ന് ഒന്ന് മാറുന്നുണ്ടോ….. “?
“ഓ…… മാറാല്ലോ……. ഞാനൊരു കാര്യം പറയാൻ വന്നതാ. അത് പറഞ്ഞിട്ട് മാറി തരാം… “?
“എന്താന്ന് വെച്ചാൽ വേഗം പറഞ്ഞിട്ട് ഒന്ന് പോ…. “?
“ഓ…..എന്തൊരു ക്യലിപ്പാഡേയ്….. “☹️
“എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഒന്നു പറഞ്ഞിട്ട് പോവുന്നുണ്ടോ നീ…. ഇല്ലെങ്കിൽ വഴീന്ന് മാറ്. “??
“അർഷി ചേച്ചി നിങ്ങളോട് ചേച്ചീന്റെ റൂമിലേക്ക് ഒന്ന് വേഗം ചെല്ലാൻ പറഞ്ഞീണ്ട്. ”
???
കൊറച്ചു സങ്കടവും ദേഷ്യവും മിക്സ് ആയ expression ഉം ഇട്ടോണ്ട് അതും പറഞ്ഞ് ഗോപു അവന്റെ മുന്നീന്ന് മാറിക്കൊടുത്തു .
അവള് മാറിയതും ചെക്കൻ വേഗം അവിടുന്ന് പോയി.
“ഇയാളെന്താ എന്നോട് മാത്രം ഇങ്ങനെ കടിച്ചുപറക്കുന്നത് പോലെ സംസാരിക്കുന്നെ.
അതിനും മാത്രം ഞാനെന്തുവാ ഇങ്ങേരെ ചെയ്തേ…… “?
പോവുന്ന വഴിക്ക് കാണുന്നവരോടൊക്കെ ഭയങ്കര പ്ലസന്റ് ആയും കമ്പനി ആയും അക്കി സംസാരിക്കുന്നത് കണ്ടപ്പോ ഗോപൂന് ശെരിക്കും സങ്കടം വന്നു.
അവള് ഉള്ളിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് ഗുഡ്സിന്റെയും ബൈക്കിന്റെയും സൗണ്ട് കേൾക്കുന്നേ……
തിരിഞ്ഞ് നോക്കുമ്പോ മുന്നിൽ ബൈക്കിൽ നിപുണും ബൈക്കിന്റെ പിന്നിലായി പച്ചക്കറിയും ആയി ഒരു ഗുഡ്സും .
അവനെ കണ്ടപ്പോൾ ഗോപൂന്റെ ചുണ്ടിൽ ഒരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു .
‘ഓ…. ന്റെ ചെക്കാ…….
എന്നെക്കാണുമ്പോ ഉള്ള ബെസ്മം ഒക്കെ എങ്ങോട്ടോ പോവുന്ന പോലെ ഉണ്ടല്ലോ……..
Really you’re my magician… ”
അവളൊന്നു ചിരിച്ചോണ്ട് പറഞ്ഞുപോയി .
അപ്പോഴേക്കും വണ്ടി വരുന്ന സൗണ്ട് കേട്ട് അകത്തൂന്ന് അമ്മാവൻസും, കസിൻബ്രോസും എല്ലാം മുറ്റത്തേക്ക് എത്തി .
കാര്യം ഇത്രയാകെ ആയിട്ടും carectors ഒന്നും അങ്ങ് clear ആവുന്നില്ല എല്ലാം കുറേ പേര് കൾ മാത്രം അത് ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട് ഈ പേരിന്റെ ഉടമകൾ ആരെക്കെ അവർ തമ്മിലുള്ള ബന്ധം എന്താ അങ്ങിനെ എവിടെയാ എന്നൊന്നുo മനസ്സിലാവുന്നില്ല അത് എന്റെ പ്രശ്നം ആണ് അതെനിക്ക് അറിയാം കാരണം ഞാൻ ആളുകളുടെ പേര് ഓർത്തിരിക്കാൻ അത്ര കഴിവുള്ള ഒരാൾ അല്ല ടം Insidents കണക്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .
????
Nannayittund. Wtg 4 nxt part…
തന്നെ ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് അവൻ കഷ്ടപ്പെട്ട് കൂടെ കൊണ്ടുനടക്കുന്നെ അവൾക്ക് ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ അത് കൊടുത്ത് അവളെ അവളുടെ പാട്ടിന് ഒഴിവാക്കി വിട്ട് അവന് അവന്റെ ലൈഫ് എൻജോയ് ചെയ്തൂടെ
എന്നിട്ട് അവനെ ഇഷ്ടപ്പെടുന്ന ആരേലും അവന് വിവാഹം കഴിച്ചൂടെ
എനിക്ക് മനസ്സിലാകാത്തത് ഈ ഡിവോഴ്സ് ചെയ്യും എന്ന് ഉറപ്പിച്ച അവർ എന്തിനാ ഈ കല്യാണം കഴിക്കാൻ നിന്നെ എന്നാണ്
കല്യാണം കഴിഞ്ഞ് ഡിവോഴ്സ് ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആദ്യം തന്നെ കല്യാണം കഴിക്കാതിരിക്കുന്നത്
അവളുടെ ഓരോ വാക്കുകളിലും ഉണ്ട് അവൾക്ക് അവനെ ഇഷ്ടമില്ല എന്നത്
പിന്നെ എന്തിനാണ് അങ്ങനെ ഒരാളെ അവൻ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയെ
പണി കൊടുക്കാൻ ആണേൽ കല്യാണം കഴിക്കാതെയും കൊടുക്കാല്ലോ
കല്യാണം കഴിച്ചാലേ പണി കൊടുക്കാൻ പറ്റൂ എന്നുണ്ടോ
Aru aare hate cheythalum enik akim gopum onnikanam illenki kali maarum numma scene aanu ketta?
Waiting for next part ❤️
✊? #ആക്കി Gopu✊
Machane ആക്കി nem gopunnm pirichalundallo sceneaguvee?
എടൊ ആകെ കിളി പാറുവാണല്ലോ. സത്യത്തിൽ ആർക്കാ വട്ട് ????.ചുമ്മാ പറഞ്ഞതാട്ടോ. എല്ലാം ഗംഭീരമായി വരുന്നുണ്ട്.Anyway Waiting for next part
With Love ?❤
ജിന്ന്?
1st