“എന്റെ ഗോപൂ….. കൊള്ളാല്ലോടീ അക്കി ഏട്ടൻ. നിന്നെ ബേബീന്നാലേ വിളിക്കുന്നെ. ഹൗ സ്വീറ്റ്.
എന്റെ പൊന്നോ എന്നാ കേറിങ് and ലവ്വിങ്ങാടീ.
ഇതൊക്കെ കാണുമ്പഴാ പ്രേമിച്ചു കെട്ടാൻ തോന്നുന്നേ……. ”
“എന്തോ….
എങ്ങനേ……
ഞങ്ങടെ പ്രഹസനവും ലവ് മേരേജും തമ്മിലെന്തുവാടേ റിലേഷൻ.
പിന്നെ അങ്ങേരെന്നെ വിളിച്ചത് ഫുൾ നീ കെട്ടില്ലായിരുന്നോ. തെറി ബേബീന്ന്. അതും എന്റെ വായീന്ന് വരുന്ന തെറിക്കു കിട്ടിയ പുരസ്കാരം. ”
“ഏ…..ഒന്ന് പോടീ അതിന്റെ ട്യൂൺ കേട്ടാലേ അറിയാം എത്ര ലവ്വിങ് ആണ് ആക്കിയേട്ടൻ എന്ന്. പിന്നെ ഞാൻ ഉദ്ദേശിച്ചത് നിന്റെം അക്കിയെട്ടന്റേം ലവ് മാരേജ് ആയോണ്ടല്ലേ ഇത്രേം ഇന്റിമസി . പിന്നെ അതിലെവിടെടേ പ്രഹസനം. ”
“കോപ്പാണ് ലവ് മാരേജ് പോലും . അപ്പൊ നിനക്ക് എന്റേം അങ്ങേരുടേം മാരേജ് നടന്ന സാഹചര്യം ഒന്നും കറക്ടായി അറിഞ്ഞൂടേ……”
“ആ അന്ന് ഞാൻ ഇവിടില്ലായിരുന്നല്ലോ. പക്ഷെ അമ്മയൊക്കെ പറഞ്ഞുള്ള കേട്ടറിവാ, അന്ന് നീയും അങ്ങേരും റിലേഷനിൽ ആയിരുന്നെന്നൊന്നും അങ്ങനെ കെട്ടീന്നും ഒക്കെ .എന്നാലും നീ എന്നോട് പറഞ്ഞില്ലല്ലോടീ. ”
“ഒന്ന് പോയെടീ ചാണക്കപ്പട്ടീ. അപ്പൊ നിനക്ക് അന്നത്തെ ശെരിക്കും ഉണ്ടായ സംഭവങളൊന്നും അറഞ്ഞൂടെ. ”
“എന്ത് ശെരിക്കും ഉണ്ടായ സംഭവം ? “?
“അപ്പൊ കുട്ടിക്കൊന്നും അറഞ്ഞൂടെ.? ”
“അതല്ലെടീ കോപ്പേ ഞാൻ കൊറേ നേരായി പറയുന്നു അറിഞ്ഞൂടാന്ന്. ഞാൻ അന്ന് എക്സാം ആയിട്ട് ഹോസ്റ്റലിൽ അല്ലായിരുന്നോ…… ഫോണും വീട്ടിൽ വെച്ച് മറന്നു പോയോണ്ട് എക്സാം അടിപൊളി ആയി എഴുതി . ഗൗതം ചേട്ടന്റേം അർഷി ചേച്ചീടേം പിന്നെ അക്കി എട്ടന്റേം അനൂന്റേം engagement നു പകരം നിന്റെം അങ്ങേരുടേം മാരേജ് കഴിഞ്ഞതും അനൂന്റേം നിപുണേട്ടന്റേം കല്യാണം കഴിഞ്ഞതും ഒക്കെ ഞാൻ അതൊക്കെ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാ അറിയുന്നതു തന്നെ .
ഞാനും ഓർത്തു നീ ഇങ്ങനെ നിപുൺ ചേട്ടന്റെ പേരും പറഞ്ഞ് നടന്നിട്ട് എന്തെ അക്കിയേട്ടനെ കെട്ടിയതെന്ന്. അതും എല്ലാരും പറഞ്ഞു ലവ് മാരേജ് ആണെന്നും .”
“കോപ്പാണ്. അന്ന് നടന്നതൊന്നും നിനക്ക് അറിയാഞ്ഞിട്ടാ …….”
“എടീ നീ ഒന്ന് പറഞ്ഞ് തൊല എന്താ അന്ന് നടന്നേന്ന് വെച്ചാൽ .”
“കേൾക്കണം നീ അൽദുരന്തം ആണ് മോളേ…”
ഗോപു ഒന്ന് ചിരിച്ചു. അവളുടെ മനസ്സ് ആ പഴയ ഓർമ്മകളിൽ എത്തി നിന്നു.
അതേ ചിരിയും ചിരിച്ച് ഒരു റെഡും വൈറ്റും കോട്ടൻ ഫ്രോക്ക് ഇട്ട് നിൽക്കുന്ന ഗോപു.
“ദേ….. അനൂ നിന്റെ ചെക്കൻ വന്നൂ………
നോക്കിക്കേ…….. ”
നിശ്ചയത്തിന്റെ തലേ ദിവസം രാവിലെ തറവാടിന്റെ മുന്നിൽ വന്നു നിന്ന അക്കിയുടെ കാർ ചൂണ്ടിക്കൊണ്ട് ഗോപു ദാവണി ഒക്കെ ഉടുത്ത് സുന്ദരിയായി നിൽക്കുന്ന അനൂനോട് പറഞ്ഞു .
പക്ഷെ അത് കണ്ടപ്പോഴും അനുവിന്റെ മുഖത്ത് വല്ല്യ സന്തോഷം ഒന്നും ഉണ്ടായിരുന്നില്ല.
“ഗോപൂ….. നീ അക്കിയോട് ഞാൻ എന്റെ റൂമിലേക്ക് വരാൻ പറഞ്ഞൂന്നൊന്ന് പറയാവോ…… വേഗം വരാൻ പറയണേ….. ”
അക്കിയുടെ കാറിന്റെ സൗണ്ട് കേട്ട് അർഷി അങ്ങോട്ട് വന്ന് ഗോപൂനോട് പറഞ്ഞ് വേഗം അവൾടെ റൂമിലേക്ക് പോയി.
രണ്ട് ദിവസം മുൻപേ തന്നെ അക്കി ഒഴികെ ഉള്ള അക്കീസ് ഫാമിലി ഫുൾ തറവാട്ടിൽ എത്തിയിരുന്നു .
അർഷി പറഞ്ഞത് കേട്ടപ്പോ തന്നെ ഗോപു ഓടിച്ചാടി മുറ്റത്തേക്ക് ഇറങ്ങി.
കാര്യം ഇത്രയാകെ ആയിട്ടും carectors ഒന്നും അങ്ങ് clear ആവുന്നില്ല എല്ലാം കുറേ പേര് കൾ മാത്രം അത് ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട് ഈ പേരിന്റെ ഉടമകൾ ആരെക്കെ അവർ തമ്മിലുള്ള ബന്ധം എന്താ അങ്ങിനെ എവിടെയാ എന്നൊന്നുo മനസ്സിലാവുന്നില്ല അത് എന്റെ പ്രശ്നം ആണ് അതെനിക്ക് അറിയാം കാരണം ഞാൻ ആളുകളുടെ പേര് ഓർത്തിരിക്കാൻ അത്ര കഴിവുള്ള ഒരാൾ അല്ല ടം Insidents കണക്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .
????
Nannayittund. Wtg 4 nxt part…
തന്നെ ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് അവൻ കഷ്ടപ്പെട്ട് കൂടെ കൊണ്ടുനടക്കുന്നെ അവൾക്ക് ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ അത് കൊടുത്ത് അവളെ അവളുടെ പാട്ടിന് ഒഴിവാക്കി വിട്ട് അവന് അവന്റെ ലൈഫ് എൻജോയ് ചെയ്തൂടെ
എന്നിട്ട് അവനെ ഇഷ്ടപ്പെടുന്ന ആരേലും അവന് വിവാഹം കഴിച്ചൂടെ
എനിക്ക് മനസ്സിലാകാത്തത് ഈ ഡിവോഴ്സ് ചെയ്യും എന്ന് ഉറപ്പിച്ച അവർ എന്തിനാ ഈ കല്യാണം കഴിക്കാൻ നിന്നെ എന്നാണ്
കല്യാണം കഴിഞ്ഞ് ഡിവോഴ്സ് ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആദ്യം തന്നെ കല്യാണം കഴിക്കാതിരിക്കുന്നത്
അവളുടെ ഓരോ വാക്കുകളിലും ഉണ്ട് അവൾക്ക് അവനെ ഇഷ്ടമില്ല എന്നത്
പിന്നെ എന്തിനാണ് അങ്ങനെ ഒരാളെ അവൻ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയെ
പണി കൊടുക്കാൻ ആണേൽ കല്യാണം കഴിക്കാതെയും കൊടുക്കാല്ലോ
കല്യാണം കഴിച്ചാലേ പണി കൊടുക്കാൻ പറ്റൂ എന്നുണ്ടോ
Aru aare hate cheythalum enik akim gopum onnikanam illenki kali maarum numma scene aanu ketta?
Waiting for next part ❤️
✊? #ആക്കി Gopu✊
Machane ആക്കി nem gopunnm pirichalundallo sceneaguvee?
എടൊ ആകെ കിളി പാറുവാണല്ലോ. സത്യത്തിൽ ആർക്കാ വട്ട് ????.ചുമ്മാ പറഞ്ഞതാട്ടോ. എല്ലാം ഗംഭീരമായി വരുന്നുണ്ട്.Anyway Waiting for next part
With Love ?❤
ജിന്ന്?
1st