Oh My Kadavule – part 06 [Ann_azaad] 174

ഞാൻ കയറ്റും. ”

“ആഹാ…. എന്നാലതെനിക്കൊന്ന് കാണണല്ലോ……. ”

“ഏ…. അപ്പോ താനിന്ന് ഓഫീസിൽ പോവാതെ അത് കാണാൻ നിൽക്കുവാണോ ഇവിടെ. ”

“ഒന്ന് പോടീ…………. ”

“അക്കീ….മിണ്ടല്ലേ ദേ പൊറത്ത് അനു. ”

ഗോപു പറയുന്നത് കേട്ടപ്പോ അക്കി ഒന്ന് ഡോറിന്റെ അടുത്തോട്ട് നോക്കി.  നോക്കിയപ്പോ ദേ നിക്കുന്നു അനു അകത്തോട്ട് കേറണോ വേണ്ടേ എന്നും ഓർത്ത്‌.
അക്കി അവളെ ഒന്ന് നോക്കി പുച്ചിച്ചു.

“ആർദ്രാ……. ഒന്നിങ്ങു വന്നേ….. ”

അക്കി ഉറക്കെ വിളിക്കുന്നത് കേട്ട് ആർദ്രയും അഭിക്കുട്ടനും ഓടി ചാടി വന്നു.

“എന്താ അക്കി ഏട്ടാ…..? ”

“ആ ആർദ്ര നീ ഇന്ന് ഇവളുടെ അടുത്ത് ഉണ്ടാവണം .  എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നെ ഒന്ന് കോൺടാക്റ്റ് ചെയ്യണേ…..
പിന്നേ ഈ റൂമിലേക്ക് നീയും, അഭിയും, അച്ചമ്മേം, പിന്നെ ദേവി ചേച്ചിയും, നിന്റമ്മേം അല്ലാതെ വേറൊരുത്തനേം കയറ്റരുത് ട്ടോ..”

“ആ… ഏട്ടാ സെറ്റ്.  പക്ഷെ അമ്മ ഇവിടില്ല.  ആ ഒഴിവിൽ ആരെയെങ്കിലും കയറ്റണോ?”?

“ഏയ്‌… ഞാൻ പറഞ്ഞവരല്ലാതെ വേറാരും ഇതിനകത്തോട്ട് കേറരുത്. ”

അക്കി പൊറത്തു നിൽക്കുന്ന അനൂനെ നോക്കി പറഞ്ഞു.

“ആ എന്നാ അങ്ങാനാവട്ടെ. എട്ടൻ പൊക്കോ. ഞാൻ ഉണ്ടാവും ഇവിടെ. ”

“ആ ഇപ്പൊ എങ്ങനുണ്ട്  കൊറവുണ്ടോ മോളെ. ”

വസുധാമ്മ റൂമിലോട്ട് കേറി വന്നു.

“ആ അമ്മമ്മേ.. കൊറവുണ്ട്. ”

“ആ എന്നാ അക്കിമോൻ ഓഫീസിൽ പൊക്കോ ഇവിടെ ഞങ്ങളൊക്കെ ഉണ്ടല്ലോ. ”

“ആ അച്ചമ്മേ ഞാൻ പോവാൻ നിൽക്കുവായിരുന്നു . എന്നാ ശെരി അച്ഛമ്മേ ഞാൻ പോയി വരാവേ……
ആർദ്രാ ഒന്ന് നോക്കിക്കൊണേ.. ”

ആർദ്രയെ നോക്കി പറഞ്ഞ് ഗോപൂന്റെ അടുത്തു പോയി കൊച്ചിന്റെ നെറ്റീൽ ഒന്ന് ഉമ്മിച്ചു. ഇത് കണ്ട് വസുന്ദരാമ്മ ഒന്ന് ചിരിച്ചു.  വാതിലിന്റെ പൊറത്തു നിൽക്കുന്ന നിപുൺ കുട്ടന്റെ കാപ്പി കണ്ണിൽ എന്തോ ഒരു തരം നഷ്ട ബോധം നിഴലിച്ചു. പക്ഷേ ആ നിഴലിക്കൽ അനൂന്റെ മുഖത്തോട്ട് നോക്കിയപ്പോ കണ്ടം വഴി വിട്ടു. അവളാണെങ്കിൽ നിപുൺ കുട്ടനെ നോക്കി പേടിപ്പിക്കുവാ…

‘എടോ.. എടോ… എടോ..
ഇങ്ങനെ ഉമ്മിചോണ്ടുള്ള ഫ്രണ്ട്ഷിപ് ഒന്നും വേണ്ടാട്ടോ. ‘

ഗോപു അക്കീടെ ചെവിയിൽ പറഞ്ഞു.

‘എടീ  ആ പൊറത്ത് നിക്കുന്നതുങ്ങളെ കാണിക്കാനുള്ള വെറും പ്രഹസനം അല്ലെ ഇതൊക്കെ. ‘

അക്കിയും സൗണ്ട് കൊറച്ച് പറഞ്ഞു.

“ആ…. അങ്ങനാണോ….
എന്നാ it’s okay. ”

“ഞാൻ പോയി വരാട്ടോ ഗോപൂ….
Take care  തെറിബേബി….. ”

അതും പറഞ്ഞ് എല്ലാവരേം നോക്കി ടാറ്റയും   ചെക്കൻ ഇറങ്ങി .
വസുന്ദരാമ്മയും റൂമീന്ന് പോയപ്പോൾ അത് വരെ ഓരോന്ന് ആലോചിച്ചു കൂട്ടി നിന്ന ആർദ്ര ഗോപൂന്റെ അടുത്തോട്ട് ചെന്നു .

9 Comments

  1. കാര്യം ഇത്രയാകെ ആയിട്ടും carectors ഒന്നും അങ്ങ് clear ആവുന്നില്ല എല്ലാം കുറേ പേര് കൾ മാത്രം അത് ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട് ഈ പേരിന്റെ ഉടമകൾ ആരെക്കെ അവർ തമ്മിലുള്ള ബന്ധം എന്താ അങ്ങിനെ എവിടെയാ എന്നൊന്നുo മനസ്സിലാവുന്നില്ല അത് എന്റെ പ്രശ്നം ആണ് അതെനിക്ക് അറിയാം കാരണം ഞാൻ ആളുകളുടെ പേര് ഓർത്തിരിക്കാൻ അത്ര കഴിവുള്ള ഒരാൾ അല്ല ടം Insidents കണക്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .

  2. ????

  3. Nannayittund. Wtg 4 nxt part…

  4. വായനക്കാരൻ

    തന്നെ ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് അവൻ കഷ്ടപ്പെട്ട് കൂടെ കൊണ്ടുനടക്കുന്നെ അവൾക്ക് ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ അത് കൊടുത്ത് അവളെ അവളുടെ പാട്ടിന് ഒഴിവാക്കി വിട്ട് അവന് അവന്റെ ലൈഫ് എൻജോയ് ചെയ്‌തൂടെ
    എന്നിട്ട് അവനെ ഇഷ്ടപ്പെടുന്ന ആരേലും അവന് വിവാഹം കഴിച്ചൂടെ
    എനിക്ക് മനസ്സിലാകാത്തത് ഈ ഡിവോഴ്സ് ചെയ്യും എന്ന് ഉറപ്പിച്ച അവർ എന്തിനാ ഈ കല്യാണം കഴിക്കാൻ നിന്നെ എന്നാണ്
    കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആദ്യം തന്നെ കല്യാണം കഴിക്കാതിരിക്കുന്നത്
    അവളുടെ ഓരോ വാക്കുകളിലും ഉണ്ട് അവൾക്ക് അവനെ ഇഷ്ടമില്ല എന്നത്
    പിന്നെ എന്തിനാണ് അങ്ങനെ ഒരാളെ അവൻ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയെ
    പണി കൊടുക്കാൻ ആണേൽ കല്യാണം കഴിക്കാതെയും കൊടുക്കാല്ലോ
    കല്യാണം കഴിച്ചാലേ പണി കൊടുക്കാൻ പറ്റൂ എന്നുണ്ടോ

  5. Aru aare hate cheythalum enik akim gopum onnikanam illenki kali maarum numma scene aanu ketta?
    Waiting for next part ❤️

    1. ✊? #ആക്കി Gopu✊

  6. Machane ആക്കി nem gopunnm pirichalundallo sceneaguvee?

  7. ജിന്ന് ?

    എടൊ ആകെ കിളി പാറുവാണല്ലോ. സത്യത്തിൽ ആർക്കാ വട്ട് ????.ചുമ്മാ പറഞ്ഞതാട്ടോ. എല്ലാം ഗംഭീരമായി വരുന്നുണ്ട്.Anyway Waiting for next part
    With Love ?❤
    ജിന്ന്?

Comments are closed.