Oh My Kadavule – part 06 [Ann_azaad] 174

വേണേൽ പോവാം അഛമ്മേ…….
ഇപ്പൊ ഞാൻ ഇവളെ ഒന്ന് റൂമിൽ ആക്കട്ടെ.
എന്നിട്ട് വല്ല്യ പ്രശ്നം ഒന്നും ഇല്ലെങ്കിൽ എനിക്ക്  ഓഫീസിൽ പോണം.  ഇല്ലേൽ ഇവളെ ഒന്ന് ഹോസ്പിറ്റലിൽ കാണിക്കാം. ”

“ആ എന്നാ അങ്ങനായ്ക്കോട്ടെ .  മോളെ റൂമിലേക്ക് കൊണ്ടു പൊയ്ക്കോ.. ”

അച്ഛമ്മ പറഞ്ഞത് കേട്ട് തലയാട്ടി അക്കി വേഗം ഗോപൂനേം എടുത്ത് മോളിലെ അവന്റെ മുറിയിലോട്ട് കൊണ്ടുപോയി .

 

▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️

 

കുട്ടീടെ കാലിൽ ഉപ്പൂറ്റീടെ കൊറച്ചു മോളിൽ ആയായിരുന്നു വേദന . അവൾ ഇട്ട  പാന്റ് ഒന്ന് മോളിലേക്ക് പൊക്കി അക്കി മോൻ മൂവ് തേക്കാൻ തുടങ്ങി .

 

“അയ്യേ ……താനിതെന്തുവാ ചെയ്യുന്നേ ……
ദേ ….എന്റെ പാന്റ് പൊക്കിയാൽ താൻ വിവരം അറിയുവേ …..”

“ഓഹോ …..ന്നാൽ ബാ അറിയിക്ക് . ”

“ന്ത്‌ …….”

“കുന്ത്  അല്ല . വയ്യാതെ കെടക്കുമ്പഴും ആ നാക്കിനും , അഹങ്കാരത്തിനും ഒരു കോറവും ഇല്ലല്ലോ ….”

അക്കി എഗൈൻ അവൻ ചെയ്തോണ്ടിരുന്ന വർക്ക്‌ കണ്ടിന്യു ചെയ്തു.

” എടോ മതി . ”

ഗോപു  കാൽ വലിച്ചോണ്ട് പറഞ്ഞു.
ഇത് കണ്ടപ്പോ അക്കി ഒന്ന് കണ്ണുരുട്ടി അവളെ
നോക്കി .  ആ നോട്ടം കണ്ടപ്പോ ഓട്ടോമാറ്റിക് ആയി അവള് കാല് ശെരിക്ക് വെച്ചു.

 

“ആ അപ്പൊ ഇനി കൊറച്ചു നേരത്തേക്ക് അനങ്ങാതെ ഇവിടെ കെടന്നോണം . ഞാൻ പോവാണ്.  എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്കണം.  വൈകുന്നേരം ആവുന്നേന് മുന്നേ എത്താം ട്ടോ ഞാൻ . അത്‌ വരെ എന്റെ തെറി ബേബി നല്ല കുട്ടിയായി ഇവിടെ ഇരുന്നോണം. ”

“ന്തുവാ……… “?

അവൻ പറഞ്ഞത് കേട്ട് അന്തം വിട്ടുകൊണ്ട് ഗോപു അവനോട് ചോദിച്ചു.

“ഓ…… ഇങ്ങനൊരു സാധനം. മിണ്ടാതെ അടങ്ങി ഒതുങ്ങി നിക്കണം എന്ന്. ”

“ഓ അങ്ങനെ. എനിക്ക് താൻ എന്നോട് വേറൊന്തൊക്കെയോ പറഞ്ഞത് പോലെ തോന്നി. ”

അത് കേട്ടപ്പോ അക്കി അവളോട് നിസ്സഹായനായി ഒന്ന് ചിരിച്ചു.

“ആ….. പിന്നേ…. ആ വിഷ്ണൂനെ ഈ റൂമിലേക്ക് കേറ്റണ്ടാ… ”

“ഏ … അതെന്താ കയറ്റിയാൽ.  അങ്ങേരും ഒരു മൻസനല്ലേ പുള്ളേ……..
എടോ ക്ണാപ്പാ അങ്ങേരെനിക്ക് ഒരു ബ്രോ നെ പ്പോലെയാ. ആ അങ്ങേരെ ഈ റൂമിലോട്ട് കയറ്റരുതെന്നൊക്കെ എന്തിനാ താൻ പറയുന്നേ…

9 Comments

  1. കാര്യം ഇത്രയാകെ ആയിട്ടും carectors ഒന്നും അങ്ങ് clear ആവുന്നില്ല എല്ലാം കുറേ പേര് കൾ മാത്രം അത് ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട് ഈ പേരിന്റെ ഉടമകൾ ആരെക്കെ അവർ തമ്മിലുള്ള ബന്ധം എന്താ അങ്ങിനെ എവിടെയാ എന്നൊന്നുo മനസ്സിലാവുന്നില്ല അത് എന്റെ പ്രശ്നം ആണ് അതെനിക്ക് അറിയാം കാരണം ഞാൻ ആളുകളുടെ പേര് ഓർത്തിരിക്കാൻ അത്ര കഴിവുള്ള ഒരാൾ അല്ല ടം Insidents കണക്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .

  2. ????

  3. Nannayittund. Wtg 4 nxt part…

  4. വായനക്കാരൻ

    തന്നെ ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് അവൻ കഷ്ടപ്പെട്ട് കൂടെ കൊണ്ടുനടക്കുന്നെ അവൾക്ക് ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ അത് കൊടുത്ത് അവളെ അവളുടെ പാട്ടിന് ഒഴിവാക്കി വിട്ട് അവന് അവന്റെ ലൈഫ് എൻജോയ് ചെയ്‌തൂടെ
    എന്നിട്ട് അവനെ ഇഷ്ടപ്പെടുന്ന ആരേലും അവന് വിവാഹം കഴിച്ചൂടെ
    എനിക്ക് മനസ്സിലാകാത്തത് ഈ ഡിവോഴ്സ് ചെയ്യും എന്ന് ഉറപ്പിച്ച അവർ എന്തിനാ ഈ കല്യാണം കഴിക്കാൻ നിന്നെ എന്നാണ്
    കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആദ്യം തന്നെ കല്യാണം കഴിക്കാതിരിക്കുന്നത്
    അവളുടെ ഓരോ വാക്കുകളിലും ഉണ്ട് അവൾക്ക് അവനെ ഇഷ്ടമില്ല എന്നത്
    പിന്നെ എന്തിനാണ് അങ്ങനെ ഒരാളെ അവൻ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയെ
    പണി കൊടുക്കാൻ ആണേൽ കല്യാണം കഴിക്കാതെയും കൊടുക്കാല്ലോ
    കല്യാണം കഴിച്ചാലേ പണി കൊടുക്കാൻ പറ്റൂ എന്നുണ്ടോ

  5. Aru aare hate cheythalum enik akim gopum onnikanam illenki kali maarum numma scene aanu ketta?
    Waiting for next part ❤️

    1. ✊? #ആക്കി Gopu✊

  6. Machane ആക്കി nem gopunnm pirichalundallo sceneaguvee?

  7. ജിന്ന് ?

    എടൊ ആകെ കിളി പാറുവാണല്ലോ. സത്യത്തിൽ ആർക്കാ വട്ട് ????.ചുമ്മാ പറഞ്ഞതാട്ടോ. എല്ലാം ഗംഭീരമായി വരുന്നുണ്ട്.Anyway Waiting for next part
    With Love ?❤
    ജിന്ന്?

Comments are closed.