നിശാഗന്ധി ❤️ 1 [Neethu M Babu] 65

ഇല്ല എനിക്ക്.. എനിക്കിപ്പോ അവളോട് സംസാരിക്കണം.. “

അവൻ വീണ്ടും ഫോൺ എടുത്തു
അവളെ വിളിച്ചു,,
റിങ്ങിങ് കേൾക്കുന്നുണ്ട്..

” ഓഹ് ഇവളെന്താ ഫോൺ എടുക്കാത്തത്?.. ഒരുപക്ഷെ ഉറക്കമാണോ അതോ കണ്ടിട്ടും കാണാത്തതുപോലെ കിടക്കുവാണോ?.. എന്തായാലും ഒന്നൂടെ വിളിക്കാം,, “..

” ഹലോ……. “

തുടരും………❣️