ബ്രേക്ക് ഫാസ്റ്റിനു വേണ്ടി രണ്ടുപേരും മേശയ്ക്കിരുവശത്തുമായി ഇരിക്കുമ്പോൾ അവിടേക്ക് അച്ചനും വന്നു..
” ആഹാ ഇന്ന് രണ്ടു പേരും നേരത്തെ ആണല്ലോ എന്നാ പറ്റി?.. ”
” ഞാൻ അല്ലേലും നേരത്തെ വരില്ലേ അച്ഛാ ”
സിദ്ധാർഥ് പറഞ്ഞു..
അവൻ ഏട്ടനെ കുശുമ്പോടെ ഒന്ന് നോക്കി..
” ഓഹ് നിങ്ങൾ വല്യ ജോലിക്കാരൻ.. “..
” ഡാ ഇന്ന് നിനക്ക് കോളേജ് പോകണ്ടേ?.. ഇന്നല്ലേ അവധി തീർന്നത്?.. ”
അച്ഛൻ അവനോടായ് ചോദിച്ചു..
” ആഹ് ആന്നു അച്ഛാ,, “..
” ന്താ എന്റെ മോൻ സപ്പ്ളി അടിക്കാൻ ഉള്ള ആഗ്രഹത്തിലാണോ?..”
അടുത്തത് ” ചേട്ടനെ കണ്ടോ ” എന്ന ചോദ്യമായിരിക്കും അച്ഛൻ പറയാൻ പോകുന്നതെന്ന് മനസിലാക്കിയ അവൻ പറഞ്ഞു..
” ഇല്ലാച്ചാ അതാ ഞാൻ ഇന്ന് നേരത്തെ “..
” അമ്മേ ഞാൻ ഇറങ്ങുവാ.. ”
അവൻ അമ്മയോട് യാത്ര പറഞ്ഞിറങ്ങി…
തുടരും…..❣️
❤❤❤
Viswaasam arpikkunnu…. ✌
Super
സ്നേഹം ?
good
Page കൂട്ടി എഴുതൂ. ❤️❤️❤️❤️❤️
ഇനി ശ്രെദ്ധിക്കാം ?
Sis sugam ano
അതെ ?