ഏതാണ്ട് പതുമുപ്പത് ആൾക്കാർ ഉണ്ട് ഞാൻ ഗ്രൗണ്ടിനു മുകളിൽ നിന്ന് താഴേക്ക് നോക്കി ഇതെല്ലാം കണ്ടു നിന്നതേ ഉള്ളൂ., കാരണം പിടിച്ചു മാറ്റുവാൻ ചെന്നാൽ അടി ചിലപ്പോൾ നമുക്കും കിട്ടും.. എന്റെ തൊട്ടടുത്തായി എന്റെ മുഖ്യ ശത്രു ലാലുവും ഉണ്ട് എന്നെ കണ്ടതും അവൻ ചൊറിയുന്ന വർത്താമാനം പറയുവാൻ തുടങ്ങി..
മറ്റൊന്നുമല്ല എന്റെ മൂന്നു ചങ്കത്തിമാരെക്കുറിച്ച് തന്നെ.. എനിക്ക് ധൈര്യമില്ലെന്നും എന്തിനും അവളുമാർ വേണെമെന്നും പറഞ്ഞു.. പക്ഷെ ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ നിന്നു.
അത് കണ്ട് അവൻ വാക്കുകൾ കുറേക്കൂടി കടുപ്പിച്ചു.. ഞാൻ മൂന്നു പെൺപിള്ളേരെയും മിസ്സ്യൂസ് ചെയ്യുന്നു എന്ന് വരെ അവൻ പറഞ്ഞു അതോടുകൂടി എന്റെ നിയന്ത്രണം വിട്ടു..
ഞാൻ ദേഷ്യ ഭാവത്തിൽ അവനെ നോക്കി..അത് കണ്ടിട്ട് അവൻ പറഞ്ഞു…
” അടിയടാ…”
ഇപ്പോൾ അവൻ നിൽക്കുന്നത് ജൂനിയർ -സീനിയർ പിള്ളേരുടെ അടി നടക്കുന്ന സ്ഥലത്തിന്റെ തൊട്ടു മുകളിലുള്ള ഗ്രൗണ്ടിന്റെ അറ്റത്താണ്.. അടിക്കടാ എന്ന് പറഞ്ഞത് മാത്രമേ അവന് ഓർമ്മയുള്ളൂ അപ്പൊ തന്നെ ഞാൻ അവനിട്ട് ഒന്ന് കൊടുത്തു അവന്റെ മുഖത്ത് …
പതിയെ ആണ് അടിക്കാൻ ഉദ്ദേശിച്ചത് എങ്കിലും അടിയുടെ ശക്തി കുറച്ചു കൂടിപ്പോയി ഓർക്കാപ്പുറത്തു കിട്ടിയ അടിയുടെ ആഘാതത്തിൽ അവൻ പിന്നോട്ട് വീഴുവൻ തുടങ്ങി വീഴും മുന്നേ കയറിപ്പിടിച്ചതാകട്ടെ എന്റെ ഷർട്ടിലും., ഞങ്ങൾ രണ്ടുപേരും താഴെ അടി നടക്കുന്ന സ്ഥലത്തേക്ക് വീണു….
????????????
തുടരും….
❤️❤️
Adipoli
Baki vegam poratte kazhinga thavanathekkal pages kuravayirunnallk
ഒന്നും നോക്കണ്ട അവനെ വലിച്ചു കീറി ആ നടേൽ ഒട്ടിച്ചോ …
എന്നാലും ആരാ ആ നിശബ്ദ?️????
???????
❣️
❤️❤️
??
ഹോ!!! കുറേ കാലത്തിന് ശേഷം……
???