സിറ്റ്ഔട്ട് ഇൽ നിൽക്കുന്ന ചെക്കന്റെ അടുത്തേക്ക് നമ്മൾ രണ്ടുപേരും പോയി ….
“ഹലോ …”
“ഹായ് …”
“പേരെന്താ ….”
നവ്യയാണ് ….
“എന്നോടാണോ ….”
“നിങ്ങളോടല്ലാതെ വേറെ ആരും ഇവിടെ ഇല്ലല്ലോ …”
അത് ഞാനാണ് …
” ഞാൻ നന്ദൻ …തന്റെ പേരെന്താ …”
“ഞാൻ അശ്വതി …അച്ചൂന്ന് വിളിക്കും …”
“ആഹാ …ആരതിയുടെ അനിയത്തി ആണല്ലേ …”
“അതെ …”
“ആരതിയെ ഇഷ്ടായോ ….” വീണ്ടും നവ്യ ….
” മക്കൾ പോയെ ……എനിക്ക് കുറച്ചു തിരക്കുണ്ട് …”
..”ആൾ കുറച്ചു കലിപ്പാണല്ലോ നവ്യയെ ….”
ആശങ്കഞാൻ മറച്ചു വെച്ചില്ല ……
ഹാളിലേക്ക് പോയപ്പോൾ അവിടെ അവരുടെ വീട്ടുകാരെക്കൊണ്ട് നിറഞ്ഞിരിക്കുവാ …
അപ്പോൾ മധുരം കൊടുക്കാൻ വേണ്ടി അമ്മ വിളിച്ചത് …അതെടുക്കാൻ ഞാനും നവ്യയും അടുക്കളയിലേക്ക് ഓടി…
പെട്ടെന്ന് അവിടെ കിടക്കുന്ന ഒരു ചെരുപ്പിൽ തട്ടി ഒരു വീഴലായിരുന്നു …ഈശ്വരാ …എന്നും പറഞ്ഞു വീണത്ആരുടെയോ പുറത്താണ് …
കണ്ണുതുറന്നു നോക്കുമ്പോൾ ആരുടെയോ മുകളിലാണ് ഉള്ളത് …
മുഖം കണ്ടതും ഞാനൊന്നു ഞെട്ടി …
നെപ്പോളിയൻ
Sorry കമന്റ് ഇടാൻ വൈകി…. bhagawathyude മൊഹബത് vaaikkuva ഇപ്പൊ… ഇത് വായിച്ചു innale… പാർട്ട് 1 alle. Character ഇൻട്രോ… അതോണ്ട് ആകും പെട്ടന്ന് തീർന്ന പോലെ തോന്നി.. ഓവർ ഓൾ poli… next പാർട്ട് വേഗം ഇടണം ❤️
ഉറപ്പായും ജീവൻ ….❤️❤️❤️
Kadha speedil povunath pole thonni..
Enthaayalm nannayitund…????
waiting foe next chaptr .. ?
ന്റെ ഷാനോ ??
വായിച്ച് വന്നപ്പോ തന്നെ തീർന്നത് പോലെ തോന്നി
ഏതായാലും അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു
അച്ചുവിനെയും ഹർഷനെയും ഇഷ്ടമായി നല്ലൊരു കോളേജും വീടും
ഭഗവതിയുടെ മോഹബത്ത് ബാക്കി കൂടെ ഒന്ന് പോസ്റ്റ് ചെയ്യണേ ❤️❤️❤️❤️
നമ്മൾക്ക് ശരിയാക്കാന്ന് ….???
സൂപ്പർ
???
എടാ കാലമാട..
ഒടുക്കത്തെ ഒരു ട്വിസ്റ്റ്..
സംഭവം പൊളി ആണ് ❤️
അടുത്ത ഭാഗം പെട്ടന്ന് ആയിക്കോട്ടെ..
????
ബാക്കി എവിടെ…? എന്തായാലും പൊളി…
പാർട്ട് 1 വന്നിട്ടുണ്ട് മുഴുവൻ … ആദ്യം ഇട്ടപ്പോൾ ചെറിയ തെറ്റ് പറ്റിപോയതാണ്
ഇതിന്റെ ബാക്കി വേഗം പോന്നോട്ടെ.. കാത്തിരിക്കുന്നു.. നല്ല എഴുത്താണ് ബ്രോ നിങ്ങളുടെ… ♥️♥️♥️♥️
???
❤️❤️❤️ start action camera ?. waiting for the next parts
ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു
ഓക്കേ ബ്രോ. പ്രണയരജയും ഇതേ കാര്യം പറഞ്ഞ്. Something wrong.
ഭഗവതിയുടെ Mohabbat 3rd part kaanunnillalo! Upload cheythath വായിച്ചതായി ഓർക്കുന്നു. ഒപ്പം അതിൻ്റെ ബാക്കി? ഒരു അവസരം കിട്ടിപ്പോ choichanne ഒള്ളു ?.
നെപ്പോളിയൻ ബ്രോ..
കഥ നന്നായിട്ടുണ്ട്.
കുറച്ചു കൂടി എഴുതാമായിരുന്നു.. ഇത് വായിച്ചു തുടങ്ങിയപ്പോളേക്കും തീർന്നു പോയി.
അടുത്ത ഭാഗം ഇനി എന്നാ?
ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു
Ok ബ്രോ
കഥയുടെ ആമുഖം പറഞ്ഞു അവസാനിപ്പിച്ചോ? കഥയിലേക്ക് കയറിയും ഇല്ല. എങ്കിലും എഴുത്ത് നന്ന്…
ഉടനെ ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു…
ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു