“ശേ ……ഇവനെയാനൊ ഞാൻ ……എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി …”
=====•============•=======•======
വീട്ടിലെത്തിയപ്പോൾ എല്ലാവരും ഒടുക്കത്തെ സന്തോഷത്തിൽ …ആരതിയുടെ കല്യാണം ഉറപ്പിച്ചു …അടുത്തശനിയാഴ്ച കല്യാണനിശ്ചയം ആണ് …അവർക്കാണേൽ അടുത്ത് തന്നെ കല്യാണം വേണം … ഏറിപ്പോയാൽഒന്നര മാസത്തിനുള്ളിൽ കല്യാണം കാണും …
ആരതിയാണേൽ നിലത്തൊന്നുമല്ല ….
എനിക്കാണേൽ ഇന്നത്തെ കാര്യങ്ങൾ ആലോചിച്ചു തല പുകഞ്ഞു നിൽക്കുവാ …എന്തായിരിക്കും അവന്റെഉദ്യേശം ……അതു തന്നെ ചിന്ത ….
“അച്ചൂ …നീ എന്താ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നെ …”
ആരുവാണ് …
“എടീ ..നിനക്ക് ചെക്കനെ ഇഷ്ടപ്പെട്ടാ ….”
“എന്തേയ് …?”
“അല്ല …നിന്നെ കെട്ടിച്ചു വേണം എനിക്കൊന്നിനെ നോക്കാൻ …”
“അതോർത്തു …… നീ പേടിക്കണ്ട …നിന്നെ സഹിക്കാൻ ഞാൻ ഉണ്ടല്ലോ …”
തിരിഞ്ഞു നോക്കുമ്പോൾ അഖിലാണ് …
“അതും വിചാരിച്ചു നീ അവിടെ നിന്നോ …നിനക്ക് വേറെ പണിയൊന്നും ഇല്ലേ …”
======•••=====
നാളെ ആരതിയെ കാണാൻ ചെരുക്കന്റെ വീട്ടുകാർ വരുന്നുണ്ട് …അതിന്റെ തിരക്കിലാണെല്ലാവരും ….അച്ഛൻനാളെ രാവിലെ എത്തും അതിന്റെ ആഘോഷത്തിലാണ് ഞാൻ …
റൂമിലെത്തിയപ്പോൾ ആണ് മൊബൈലിൽ ഒരു മിസ്സ് കാൾ കണ്ടത് ..തിരിച്ചുവിളിച്ചിട്ടാണേൽ ആരും എടുത്തതുംഇല്ല …
നാളെ കോളേജ് ഇല്ലാത്തതിനാൽ ഉറങ്ങാൻ ലേറ്റ് ആയി …
നേരത്തെ എഴുന്നേറ്റ് ഒരുങ്ങാൻ തുടങ്ങി …
“”മതി മോളെ നിന്റെ അല്ലാലോ ആരതിയുടെ അല്ലെ കല്യാണം ”
മാമന്റെ മോളാണ് ……..നവ്യ
” നീ വന്നോ …ഒറ്റക്കിരുന്നു ഞാൻ ബോറടിക്കുവായിരുന്നു …”
കുറെ നേരം അവളുമായിവർതമാനം പറഞ്ഞിരിക്കുമ്പോളാണ് ഇളയച്ഛന്റെ വണ്ടി മുറ്റത്തുവന്നു നിന്നത് …അച്ഛനെകൂട്ടാൻ പോയത് ഇളയച്ഛനാണ്… അതുകൊണ്ട് തന്നെ ഞാൻ വണ്ടിയുടെ അടുത്തേക്കോടി …വാതിൽതുറന്നിറങ്ങിയ അച്ഛനെ ഞാൻ കെട്ടിപ്പിടിച്ചു …
പിന്നീട് അങ്ങോട്ട് ഞാനും ചേച്ചിയും തല്ലായിരുന്നു അച്ഛന്റെ കൂടെ നടക്കാൻ …
“അച്ഛാ … ആരു പോയാൽ പിന്നെ ഞാനേ കാണുള്ളൂ കേട്ടാ …”
“അപ്പോൾ നീയും പോയാലോ അച്ചൂ ….”
അച്ഛന്റെ ആ ചോദ്യത്തിന് എന്റെ കയ്യിൽ മറുപടി ഉണ്ടായിരുന്നില്ല ……..എന്ത് പറയാനാ …
എല്ലാവരും അവരവരുടെ തിരക്കുകളിൽ മുഴുകി …ഞാനും നവ്യയും ആറുവിനെ ഒരുക്കുന്ന തിരക്കിലായിരുന്നു ….
കുറച്ചുകഴിഞ്ഞപ്പോൾ അമ്മ വന്നു വിളിച്ചു ചെറുക്കന്റെ വീട്ടുകാർ എല്ലാം വന്നിട്ടുണ്ട് …ആരുവിനെ താഴേക്ക്വിടാൻ …അവൾ താഴേക്ക് പോയതിനു പുറകെ ഞാനും നവ്യയും ചെറുക്കനെ കാണാൻ ഇറങ്ങി ….
Sorry കമന്റ് ഇടാൻ വൈകി…. bhagawathyude മൊഹബത് vaaikkuva ഇപ്പൊ… ഇത് വായിച്ചു innale… പാർട്ട് 1 alle. Character ഇൻട്രോ… അതോണ്ട് ആകും പെട്ടന്ന് തീർന്ന പോലെ തോന്നി.. ഓവർ ഓൾ poli… next പാർട്ട് വേഗം ഇടണം ❤️
ഉറപ്പായും ജീവൻ ….❤️❤️❤️
Kadha speedil povunath pole thonni..
Enthaayalm nannayitund…????
waiting foe next chaptr .. ?
ന്റെ ഷാനോ ??
വായിച്ച് വന്നപ്പോ തന്നെ തീർന്നത് പോലെ തോന്നി
ഏതായാലും അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു
അച്ചുവിനെയും ഹർഷനെയും ഇഷ്ടമായി നല്ലൊരു കോളേജും വീടും
ഭഗവതിയുടെ മോഹബത്ത് ബാക്കി കൂടെ ഒന്ന് പോസ്റ്റ് ചെയ്യണേ ❤️❤️❤️❤️
നമ്മൾക്ക് ശരിയാക്കാന്ന് ….???
സൂപ്പർ
???
എടാ കാലമാട..
ഒടുക്കത്തെ ഒരു ട്വിസ്റ്റ്..
സംഭവം പൊളി ആണ് ❤️
അടുത്ത ഭാഗം പെട്ടന്ന് ആയിക്കോട്ടെ..
????
ബാക്കി എവിടെ…? എന്തായാലും പൊളി…
പാർട്ട് 1 വന്നിട്ടുണ്ട് മുഴുവൻ … ആദ്യം ഇട്ടപ്പോൾ ചെറിയ തെറ്റ് പറ്റിപോയതാണ്
ഇതിന്റെ ബാക്കി വേഗം പോന്നോട്ടെ.. കാത്തിരിക്കുന്നു.. നല്ല എഴുത്താണ് ബ്രോ നിങ്ങളുടെ… ♥️♥️♥️♥️
???
❤️❤️❤️ start action camera ?. waiting for the next parts
ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു
ഓക്കേ ബ്രോ. പ്രണയരജയും ഇതേ കാര്യം പറഞ്ഞ്. Something wrong.
ഭഗവതിയുടെ Mohabbat 3rd part kaanunnillalo! Upload cheythath വായിച്ചതായി ഓർക്കുന്നു. ഒപ്പം അതിൻ്റെ ബാക്കി? ഒരു അവസരം കിട്ടിപ്പോ choichanne ഒള്ളു ?.
നെപ്പോളിയൻ ബ്രോ..
കഥ നന്നായിട്ടുണ്ട്.
കുറച്ചു കൂടി എഴുതാമായിരുന്നു.. ഇത് വായിച്ചു തുടങ്ങിയപ്പോളേക്കും തീർന്നു പോയി.
അടുത്ത ഭാഗം ഇനി എന്നാ?
ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു
Ok ബ്രോ
കഥയുടെ ആമുഖം പറഞ്ഞു അവസാനിപ്പിച്ചോ? കഥയിലേക്ക് കയറിയും ഇല്ല. എങ്കിലും എഴുത്ത് നന്ന്…
ഉടനെ ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു…
ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു