എന്തു ദിവസമാണ് ഈശ്വരാ ….
“ആകെ ഒരു രസമുള്ള പിരിയഡായിരുന്നു ..അതും പോയിക്കിട്ടി ….”
ശരണ്യ ആണ് പറഞ്ഞത് …നമ്മൾ നാലുപേരാണ് ബെഞ്ചിലുള്ളത് …ശ്രുതി യും കൂടി ഉണ്ട് …ഇവരാണ് എന്റെഗാങ് …
“ആടി …ഞാൻ ഒരു ചൂണ്ട ഇടാൻ നോക്കുകയായിരുന്നു …”
അനാമികയാണ് …
ശ്രുതി അവളുടെ പുറത്തു രണ്ടടി അടിക്കുകയും നമ്മളെല്ലാരും ഒന്നിറുത്തി മൂളുകയും ചെയ്തു …
“”ഇട്ട ചൂണ്ട വെറുതെയാക്കണ്ടടി …അടുത്ത ആൾ പെട്ടെന്ന് തന്നെ കാണും …”
താങ്ങിയത് വീണ്ടും ശ്രുതി തന്നെ …
ക്‌ളാസും കഴിഞ്ഞു വീട്ടിലേക്ക് എത്തിയപ്പോൾ ദേ കിടക്കുന്നു മാമന്റെ മോൻ അഖിൽ ….
പണ്ടേ അവനെ കാണുന്നത് എനിക്ക് കലിയാ …ഒന്നാമത് അവന്റെ ഒലിപ്പീര് തന്നെ കാരണം …. സഹിക്കാൻ പറ്റില്ല….
“ആര് അച്ചുവോ ….”
അവനാണ് …
കയ്യിലെ ബാഗ് സോഫയിലേക്ക് ഇട്ട് ഞാൻ റൂമിലേക്ക് കയറി വാതിലടച്ചു ……വാതിലടക്കുമ്പോൾ രൂക്ഷമായിഅവനെ ഒന്ന് നോക്കാൻ മറന്നില്ല …. ദേഷ്യം തീർത്തത് വാതിലിനോടെന്ന് മാത്രം …..
=========•==================•====
പതിവ് പോലെ അന്നത്തെ ദിവസം കഴിഞ്ഞു രാവിലെ എഴുന്നേറ്റു ഹാളിൽ വന്നപ്പോൾ അവിടെ കുടുംബത്തിലെഎല്ലാരും കൂടി നിന്നിരിക്കുന്നു …അഖിലാണേൽ അടുക്കളയിലെ വാതിൽപടിക്ക് ചാരി വായിനോക്കുന്നുണ്ട് ….
എന്താ സംഭവം എന്ന് ആലോചിക്കുമ്പോളാണ് മാമന്റെ മോൾ വന്നത് …
“ആഹ് ..നീ എപ്പോളാടീ ലാൻഡ് ചെയ്തത് ”
“ഞാൻ വന്നിട്ട് കുറെ നേരമായി മോളെ …”
Sorry കമന്റ് ഇടാൻ വൈകി…. bhagawathyude മൊഹബത് vaaikkuva ഇപ്പൊ… ഇത് വായിച്ചു innale… പാർട്ട് 1 alle. Character ഇൻട്രോ… അതോണ്ട് ആകും പെട്ടന്ന് തീർന്ന പോലെ തോന്നി.. ഓവർ ഓൾ poli… next പാർട്ട് വേഗം ഇടണം ❤️
ഉറപ്പായും ജീവൻ ….❤️❤️❤️
Kadha speedil povunath pole thonni..
Enthaayalm nannayitund…????
waiting foe next chaptr .. ?
ന്റെ ഷാനോ ??
വായിച്ച് വന്നപ്പോ തന്നെ തീർന്നത് പോലെ തോന്നി
ഏതായാലും അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു
അച്ചുവിനെയും ഹർഷനെയും ഇഷ്ടമായി നല്ലൊരു കോളേജും വീടും
ഭഗവതിയുടെ മോഹബത്ത് ബാക്കി കൂടെ ഒന്ന് പോസ്റ്റ് ചെയ്യണേ ❤️❤️❤️❤️
നമ്മൾക്ക് ശരിയാക്കാന്ന് ….???
സൂപ്പർ
???
എടാ കാലമാട..
ഒടുക്കത്തെ ഒരു ട്വിസ്റ്റ്..
സംഭവം പൊളി ആണ് ❤️
അടുത്ത ഭാഗം പെട്ടന്ന് ആയിക്കോട്ടെ..
????
ബാക്കി എവിടെ…? എന്തായാലും പൊളി…
പാർട്ട് 1 വന്നിട്ടുണ്ട് മുഴുവൻ … ആദ്യം ഇട്ടപ്പോൾ ചെറിയ തെറ്റ് പറ്റിപോയതാണ്
ഇതിന്റെ ബാക്കി വേഗം പോന്നോട്ടെ.. കാത്തിരിക്കുന്നു.. നല്ല എഴുത്താണ് ബ്രോ നിങ്ങളുടെ… ♥️♥️♥️♥️
???
❤️❤️❤️ start action camera ?. waiting for the next parts
ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു
ഓക്കേ ബ്രോ. പ്രണയരജയും ഇതേ കാര്യം പറഞ്ഞ്. Something wrong.
ഭഗവതിയുടെ Mohabbat 3rd part kaanunnillalo! Upload cheythath വായിച്ചതായി ഓർക്കുന്നു. ഒപ്പം അതിൻ്റെ ബാക്കി? ഒരു അവസരം കിട്ടിപ്പോ choichanne ഒള്ളു ?.
നെപ്പോളിയൻ ബ്രോ..
കഥ നന്നായിട്ടുണ്ട്.
കുറച്ചു കൂടി എഴുതാമായിരുന്നു.. ഇത് വായിച്ചു തുടങ്ങിയപ്പോളേക്കും തീർന്നു പോയി.
അടുത്ത ഭാഗം ഇനി എന്നാ?
ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു
Ok ബ്രോ
കഥയുടെ ആമുഖം പറഞ്ഞു അവസാനിപ്പിച്ചോ? കഥയിലേക്ക് കയറിയും ഇല്ല. എങ്കിലും എഴുത്ത് നന്ന്…
ഉടനെ ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു…
ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു