പുറത്തു നിന്ന് വണ്ടിയുടെ ഹോണടിക്ക് പവർ കൂടിക്കൊണ്ടേയിരുന്നു …
ദൈവമേ ……ഇന്നും വൈകും ……വന്നത് അനാമിക ആവും …ചാടിയെഴുനേറ്റു അമ്മയോട് പറഞ്ഞു ബാഗുംഎടുത്തു വാതിൽക്കലേക്കിറങ്ങി …
അവൾ തന്നെ ..എന്നെയും നോക്കി കലിപ്പോടെ നിൽക്കുകയാണ് ….
പല്ലിളിച്ചുകാട്ടി ഞാൻ അവളുടെ അടുത്തേക്ക് നടന്നു ….
“എവിടെയായാടീ നീ ചത്തോ …വേഗം വന്നാലെന്താ നിനക്ക് …..നിനക്കു മൊബൈൽ എന്തിനാ …”
അവൾ ആണേൽ കട്ട കലിപ്പിൽ …ഞാനും കൂടി മിണ്ടി അന്തരീക്ഷം ആക്രമാസക്തമാക്കാൻ നിന്നില്ല …..
അടുത്ത് തന്നെ കോളേജ് ആണെങ്കിലും അവളുടെ അച്ഛൻ വല്യ പണക്കാരൻ ആയത് കൊണ്ട് ആക്ടിവയിലാണ്നമ്മളുടെ കറക്കം …കോളേജിലേക്കൊന്നും കയറ്റില്ല …അതിന്റെ കുറച്ചു അടുത്തുള്ള ഒരു വീട്ടിൽ വെക്കാറാണ്പതിവ് ….
കോളജിലേക്ക് ഓടിപ്പോവുമ്പോൾ നമ്മളെയും കാത്തു നമ്മുടെ ചങ്ക്സ് അവിടെ നിൽപ്പുണ്ട് …എല്ലാരുംസന്തോഷത്തിലാണ് …..
അതിനൊരു കാര്യം ഉണ്ട് താനും …ഇന്ന് ആദ്യത്തെ പിരീഡ് ഫിസിക്സ് ആണ് … അതെടുക്കുന്നത് ഒരു ദുൽകർസൽമാനാണ് … നല്ല ഒന്നാന്തരം മൊഞ്ചൻ …
ബുക്കും എടുത്തു വെച്ച് മാഷെയും കാത്തുനിൽക്കുമ്പോളാണ് പ്രിൻസിപ്പൽ വന്ന് ഒരു വെടി പൊട്ടിച്ചത് ….
” ഗുഡ് മോർണിംഗ് സാർ ….”
എല്ലാരും എഴുന്നേറ്റ് ഏറ്റു ചൊല്ലി ….
“ഗുഡ് മോർണിംഗ് …മൈ ചിൽഡ്രൻസ് …
നിങ്ങൾക്ക് ഫിസിക്സ് എടുക്കുന്ന രാജീവ് മാഷ് ഇനി മുതൽ ഉണ്ടാകില്ല …പകരം പുതിയ സാർ പെട്ടെന്ന് തന്നെവരുന്നത് ആയിരിക്കും …അത് വരെ ലാബ് വർക്കും മറ്റും നിങ്ങൾക്ക് ചെയ്യാം …”
തിരുനാവിൽ നിന്ന് വന്നുവീണത് വിശ്വസിക്കാനാവാതെ ക്ലാസ്സിലെ പെൺകുട്ടികൾ എല്ലാം മുഖത്തോട് മുഖംനോക്കി നിന്നു …
Sorry കമന്റ് ഇടാൻ വൈകി…. bhagawathyude മൊഹബത് vaaikkuva ഇപ്പൊ… ഇത് വായിച്ചു innale… പാർട്ട് 1 alle. Character ഇൻട്രോ… അതോണ്ട് ആകും പെട്ടന്ന് തീർന്ന പോലെ തോന്നി.. ഓവർ ഓൾ poli… next പാർട്ട് വേഗം ഇടണം ❤️
ഉറപ്പായും ജീവൻ ….❤️❤️❤️
Kadha speedil povunath pole thonni..
Enthaayalm nannayitund…????
waiting foe next chaptr .. ?
ന്റെ ഷാനോ ??
വായിച്ച് വന്നപ്പോ തന്നെ തീർന്നത് പോലെ തോന്നി
ഏതായാലും അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു
അച്ചുവിനെയും ഹർഷനെയും ഇഷ്ടമായി നല്ലൊരു കോളേജും വീടും
ഭഗവതിയുടെ മോഹബത്ത് ബാക്കി കൂടെ ഒന്ന് പോസ്റ്റ് ചെയ്യണേ ❤️❤️❤️❤️
നമ്മൾക്ക് ശരിയാക്കാന്ന് ….???
സൂപ്പർ
???
എടാ കാലമാട..
ഒടുക്കത്തെ ഒരു ട്വിസ്റ്റ്..
സംഭവം പൊളി ആണ് ❤️
അടുത്ത ഭാഗം പെട്ടന്ന് ആയിക്കോട്ടെ..
????
ബാക്കി എവിടെ…? എന്തായാലും പൊളി…
പാർട്ട് 1 വന്നിട്ടുണ്ട് മുഴുവൻ … ആദ്യം ഇട്ടപ്പോൾ ചെറിയ തെറ്റ് പറ്റിപോയതാണ്
ഇതിന്റെ ബാക്കി വേഗം പോന്നോട്ടെ.. കാത്തിരിക്കുന്നു.. നല്ല എഴുത്താണ് ബ്രോ നിങ്ങളുടെ… ♥️♥️♥️♥️
???
❤️❤️❤️ start action camera ?. waiting for the next parts
ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു
ഓക്കേ ബ്രോ. പ്രണയരജയും ഇതേ കാര്യം പറഞ്ഞ്. Something wrong.
ഭഗവതിയുടെ Mohabbat 3rd part kaanunnillalo! Upload cheythath വായിച്ചതായി ഓർക്കുന്നു. ഒപ്പം അതിൻ്റെ ബാക്കി? ഒരു അവസരം കിട്ടിപ്പോ choichanne ഒള്ളു ?.
നെപ്പോളിയൻ ബ്രോ..
കഥ നന്നായിട്ടുണ്ട്.
കുറച്ചു കൂടി എഴുതാമായിരുന്നു.. ഇത് വായിച്ചു തുടങ്ങിയപ്പോളേക്കും തീർന്നു പോയി.
അടുത്ത ഭാഗം ഇനി എന്നാ?
ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു
Ok ബ്രോ
കഥയുടെ ആമുഖം പറഞ്ഞു അവസാനിപ്പിച്ചോ? കഥയിലേക്ക് കയറിയും ഇല്ല. എങ്കിലും എഴുത്ത് നന്ന്…
ഉടനെ ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു…
ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു