മഞ്ഞിന്റെ കണങ്ങൾ ഇറ്റുവീഴാൻ തുടങ്ങുന്ന പ്രഭാതം …സൂര്യൻ വട്ടപ്പൊട്ടണിഞ്ഞു ആകാശത്തെ സുന്ദരമാക്കാനുള്ള തിരക്കിലാണ് …
കലാലയത്തിന്റെ ഇടനാഴികളിലേക്ക് കടന്നു വരുമ്പോൾ ഗുൽമോഹർ ചുവന്നിരുന്നു എന്നാൽ നിറം പതിവിലും
മങ്ങിയിരുന്നു…അതിന്റെ ചില്ലകളിലേക്ക് ചേക്കേറിയ പക്ഷികളും പറന്നകലുകയാണ് …അതിലെ ഓർമ്മകൾ
നെഞ്ചിലേറ്റി അവപറന്നകലുകയാണ് …പുതിയ ചുവപ്പണിഞ്ഞ ഗുൽമോഹറിലേക്ക് ചേക്കേറാൻ കഴിയും എന്ന പ്രദീക്ഷയിൽ …..
കഴിയുന്നവർ എല്ലാം ചുമ്മാ വായിച്ചു പോകാതെ അഭിപ്രായം ഇഷ്ടപ്പെട്ടാലും ഇല്ലേലും പറയണം എന്നുഅഭ്യർത്ഥിക്കുന്നു …ഇഷ്ടപ്പെട്ടാൽ ആ ഹൃദയവും ….❤️
നിലാവുപോൽ 01
Nilaavupol Part 1 | Author : Nepoliyan
ടീ …അച്ചൂ .. എണീക്കുന്നുണ്ടൊ നീ … നിന്നോട് … അശ്വതീ ….ക്ലാസ്സിന് പൊകണ്ടെ നിനക്ക് …
ഇതാ വരുന്നു അമ്മെ …എന്നും പറഞ്ഞു ഞാൻ ആ പുതപ്പെടുത്തു ഒന്ന് കൂടി മൂടി ….
നല്ലവണം ഒന്ന് ശ്വാസം വലിക്കാനുള്ള സമയം പോലും എനിക്ക് കിട്ടീല്ല …… കിട്ടിയ അടിയും കൊണ്ട് ഞാൻബാത്റൂമിലേക്ക് ഓടുകയായിരുന്നു …
കുളിച്ചു ഫ്രഷായി ഭക്ഷണം കഴിക്കാനിരിക്കുംബോളാണ് ചേച്ചി ആരതിയുടെ വരവ് ….
“സുന്ദരിയായിട്ടു എങ്ങോട്ടാ ആരൂ ..ആരെയെങ്കിലും കുപ്പിയിലാക്കാനാണോ …”
“നിന്നെ പോലെ വായിനോക്കി നിൽക്കാനല്ല എന്തായാലും …”
അങ്ങോട്ട് ഒന്ന് തങ്ങാം എന്നു കരുതിയ എന്നെയും താങ്ങി ചേച്ചി പോയി …”
അപ്പോൾ പറഞ്ഞുവന്നത് ഞാൻ അശ്വതി …ഇപ്പോൾ പോയത് ആരതി ചേച്ചിയാണ് …MSC കഴിഞ്ഞു എന്തോ പഠിക്കുന്നു ….ഞാൻ ആണേൽ BBA സെക്കന്റ് ഇയറും …നേരത്തെ എന്നെ തല്ലി എഴുന്നേൽപ്പിച്ചത് അമ്മയാണ്…ഗൃഹഭരണം തന്നെ …അച്ഛൻ ഏകദേശ മലയാളികളെയും പോലെ പ്രവാസിയും …
Sorry കമന്റ് ഇടാൻ വൈകി…. bhagawathyude മൊഹബത് vaaikkuva ഇപ്പൊ… ഇത് വായിച്ചു innale… പാർട്ട് 1 alle. Character ഇൻട്രോ… അതോണ്ട് ആകും പെട്ടന്ന് തീർന്ന പോലെ തോന്നി.. ഓവർ ഓൾ poli… next പാർട്ട് വേഗം ഇടണം ❤️
ഉറപ്പായും ജീവൻ ….❤️❤️❤️
Kadha speedil povunath pole thonni..
Enthaayalm nannayitund…????
waiting foe next chaptr .. ?
ന്റെ ഷാനോ ??
വായിച്ച് വന്നപ്പോ തന്നെ തീർന്നത് പോലെ തോന്നി
ഏതായാലും അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു
അച്ചുവിനെയും ഹർഷനെയും ഇഷ്ടമായി നല്ലൊരു കോളേജും വീടും
ഭഗവതിയുടെ മോഹബത്ത് ബാക്കി കൂടെ ഒന്ന് പോസ്റ്റ് ചെയ്യണേ ❤️❤️❤️❤️
നമ്മൾക്ക് ശരിയാക്കാന്ന് ….???
സൂപ്പർ
???
എടാ കാലമാട..
ഒടുക്കത്തെ ഒരു ട്വിസ്റ്റ്..
സംഭവം പൊളി ആണ് ❤️
അടുത്ത ഭാഗം പെട്ടന്ന് ആയിക്കോട്ടെ..
????
ബാക്കി എവിടെ…? എന്തായാലും പൊളി…
പാർട്ട് 1 വന്നിട്ടുണ്ട് മുഴുവൻ … ആദ്യം ഇട്ടപ്പോൾ ചെറിയ തെറ്റ് പറ്റിപോയതാണ്
ഇതിന്റെ ബാക്കി വേഗം പോന്നോട്ടെ.. കാത്തിരിക്കുന്നു.. നല്ല എഴുത്താണ് ബ്രോ നിങ്ങളുടെ… ♥️♥️♥️♥️
???
❤️❤️❤️ start action camera ?. waiting for the next parts
ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു
ഓക്കേ ബ്രോ. പ്രണയരജയും ഇതേ കാര്യം പറഞ്ഞ്. Something wrong.
ഭഗവതിയുടെ Mohabbat 3rd part kaanunnillalo! Upload cheythath വായിച്ചതായി ഓർക്കുന്നു. ഒപ്പം അതിൻ്റെ ബാക്കി? ഒരു അവസരം കിട്ടിപ്പോ choichanne ഒള്ളു ?.
നെപ്പോളിയൻ ബ്രോ..
കഥ നന്നായിട്ടുണ്ട്.
കുറച്ചു കൂടി എഴുതാമായിരുന്നു.. ഇത് വായിച്ചു തുടങ്ങിയപ്പോളേക്കും തീർന്നു പോയി.
അടുത്ത ഭാഗം ഇനി എന്നാ?
ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു
Ok ബ്രോ
കഥയുടെ ആമുഖം പറഞ്ഞു അവസാനിപ്പിച്ചോ? കഥയിലേക്ക് കയറിയും ഇല്ല. എങ്കിലും എഴുത്ത് നന്ന്…
ഉടനെ ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു…
ഇത്ര അല്ല അയച്ചത് …അഡ്മിനോട് update ചെയ്യാൻ അയച്ചിട്ടുണ്ട് …..കണ്ട് തിരുത്തും എന്നു കരുതുന്നു