നിള [Rambo] 1731

അടുക്കുന്തോറും…എന്തോ എന്നുള്ളിൽ ഒരു നീറ്റലേറി വരുന്നത് മനസ്സിലാക്കി…

എന്തോ….എന്റെയമ്മയില്ലാത്ത ആ വീട്ടിലേക്ക്..

ഇനിയും ഒരു തിരിച്ചുവരവ് ….
ഒരിക്കലുമാഗ്രഹിച്ചിട്ടില്ലായിരുന്നു…

 

വീട്ടിലെത്തിയതുമുതൽ….പഴയ ഓർമകളെന്നെ വേട്ടയാടിതുടങ്ങിയിരുന്നു….

പക്ഷെ…
അതിലൊന്നും എന്നെ പിടികൊടുക്കാതെയിരിക്കാൻ എന്റെ സരള നന്നായി തന്നെ കഷ്ടപ്പെടുന്നുണ്ടായിരുന്നു..

 

ആ ഒരു മാസം….എനിക്കിനിയും ജീവിക്കണം എന്ന ചിന്ത വീണ്ടും മനസ്സിലുറപ്പിച്ചു….
എന്റെ നിളയ്ക് വേണ്ടി…

അവളെന്നോടൊത്തുള്ള ജീവിതം…
അത്രയേറെ ആഗ്രഹിക്കുന്നുണ്ട്താനും…

അങ്ങനെ അവിടുന്ന് വീണ്ടും തിരിച്ചുപോകുമ്പോൾ ഞാനുറച്ചതായിരുന്നു…
വീണ്ടും…ആ പഴയ ആനന്ദിലേക്കുള്ളയെന്റെ മാറ്റം…

 

അങ്ങനെ…വലിയൊരിടവേളക്ക് ശേഷം…
വീണ്ടും ഞാൻ പുസ്തകങ്ങളുടെ താഴ്വാരത്തേക്കിറങ്ങി…

പുതിയ ലക്ഷ്യവും….പുതിയ ജീവിതവുമായി..

അങ്ങനെ ദിവസങ്ങൾ കടന്നുപോയി….പഠനം പുരോഗമിച്ചു…കൂടെ ഞങ്ങളുടെ ബന്ധവും..
അതിങ്ങനെ പടർന്നു പന്തലിച്ചുകൊണ്ടേയിരുന്നു…

അടുത്ത വക്കേഷനിൽ….സരളയോടൊപ്പം നാട്ടിലേക്ക് ഞാൻ പോയില്ല….
അവൾ കോഴ്സ് കംപ്ലീറ്റക്കിയിട്ട പോയേ…

ഇനിയിപ്പോ…
എനിക്കും ഒരു ജോലി ഒക്കെ ആയിട്ടു പോകാം എന്ന് ഞാനും കരുതി…

 

നാട്ടിലെത്തിയിട്ടും നിത്യവും അവളെന്നെ വിളിച്ചോണ്ടേയിരുന്നു…
അമ്മാവനോടും മറ്റും ഞങ്ങടെ കാര്യം അവതരിപ്പിക്കുന്ന തിരക്കിലായിരുന്നു പുള്ളിക്കാരി…

എനിക്കാണേൽ…ഇവിടെ ഒടുക്കത്തെയാധിയും..

പക്ഷെ….കരുതിയപോലെ ഒന്നും ഉണ്ടായില്ല…

Updated: January 5, 2021 — 10:16 am

66 Comments

  1. ✌️❤️

  2. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

    1. ബ്രോ…??

      സത്യത്തിൽ കമെന്റ് ഞാൻ ഇപ്പോഴാ കണ്ടേ…

      Tnx a lot

  3. രാഹുൽ പിവി

    നല്ല ഫീൽ ഉണ്ടായിരുന്നു മുത്തേ. നിളയെ ഭയങ്കര ഇഷ്ടമായി.പിന്നെ ആനന്ദും അമ്മയും.എല്ലാവരെയും നീ പെട്ടന്ന് പറഞ്ഞ് അയച്ചല്ലോ എന്ന വിഷമം മാത്രമെ ഉള്ളൂ

    ഇതൊരു happy ending ആയിരുന്നു എങ്കിലെന്ന് ഞാൻ പ്രതീക്ഷിച്ചു.പക്ഷേ ഒന്നും നടന്നില്ല.ഈ ക്ലൈമാക്സ് ആണെങ്കിലും മടുപ്പായിട്ട് ഒന്നുമില്ല. ആ കാലന് കൊടുക്കേണ്ടത് കൊടുത്ത് തന്നെ ആണല്ലോ അവൻ മടങ്ങിയത് എന്ന സമാധാനം മാത്രം ❤️❤️

    1. മുത്തേ…??

      സ്നേഹം മാത്രം

  4. Faavi nd.. Kadhakaraaa.. Keep going

  5. മനോഹരമായ അവതരണം.. മനസ്സിൽ സ്പർശിച്ചു.. ആശംസകൾ?

    1. ???

      നന്ദി സഹോ

  6. മനോഹരം.ഒരുപാട് ഇഷ്ടപ്പെട്ടു. ഇങ്ങനെ ചിലർ ചുറ്റുമുണ്ട്.എല്ലാരേയും കാമകണ്ണു കൊണ്ടു കാണുന്നവർ.ഒരു നേരത്തെ കഴപ്പ് തീർക്കുമ്പോൾ അവർ അറിയില്ല അവർ നശിപ്പിച്ചത് വേറെ ആരുടെയോ പ്രിയപ്പെട്ടത് ആയിരുന്നു എന്ന്.

    1. ???

      Crct aan…

  7. നന്നായിട്ടുണ്ട്…. ഇഷ്ടം

    1. നന്ദി??

  8. Nananyitund broo ??????

    1. നന്ദി സഹോ☺️

  9. Rambo muthe.. vaichilla.. vaikkameda✌️.. ithiri vaikum… enalum vaaichu abiprayam parayum❣️

    1. ജീവാപ്പി……

      സമയമുള്ളപ്പോ വായിക്കുന്നെ…

      എപ്പടി ഇറുക്കെ???

  10. Rambo,
    നല്ല കഥ. മനസ്സിനെ ഒരുപാട് ടച്ച് ചെയ്തു…?

    1. Tnx സഹോ???

  11. നന്നായി എഴുതി, സ്പീഡ് കുറച്ച് കൂടുതലായിരുന്നു ഇടയ്ക്കിടെ കഥാപാത്രത്തിന്റെ പേര് മാറി പോകുന്നു എന്നതൊഴിച്ചാൽ നൊമ്പരമുണർത്തുന്ന കഥ. ആശംസകൾ…

    1. ☺️☺️

      ചുമ്മാ മൈൻഡ് സെറ്റ് ആവാൻ എഴുതിയതായിരുന്നു…..

      നന്ദി☺️

  12. **?︎?︎?︎?︎?︎?︎?︎?︎?︎?︎**

    ❤️❤️❤️

    1. ☺️☺️☺️

  13. കൊള്ളാം നന്നായിട്ടുണ്ട് ♥️?

    1. Tnx brooiiii????

  14. റാംബോക്കുട്ടാ , ,.,
    ഇഷ്ടപ്പെട്ടു.,.,.,
    സ്നേഹം.,.,
    ??

    1. ഏട്ടാ….

      സ്നേഹം?☺️☺️☺️☺️

  15. Abdul fathah malabari

    ????

  16. Rambho ബ്രോ

    നീളൻ കമെന്റുകൾ ഇടുന്ന അജയ് ഇനി കാണാൻ കഴിയും എന്ന് തോന്നുന്നില്ല
    ചുരുക്കി പറയാം

    വളരെ ഇഷ്ടപ്പെട്ടു നിള ഒരു നോവയ് ഉള്ളിൽ ഉണ്ട്‌ തനിച്ചായാവന്റെ ജീവിതത്തിൽ വീണ്ടും പ്രതീക്ഷയുടെ ദീപം കൊളുത്തിയിട്ട് ദൈവം അവനെ വീണ്ടും ഇരുട്ടിന്റെ ഏകാന്തതയിലെയ്ക് തള്ളിയിട്ടു

    വളരെ നന്നായിട്ടുണ്ട് ❤

    1. രാഹുൽ പിവി

      നീളൻ കമൻ്റ് ഇടുന്ന അജയ് എവിടെ പോയി

      1. നഷ്ടപ്പെട്ടു ?

      2. Abdul fathah malabari

        ????
        എന്റെ ഓർമ്മകളുടെ ആഴങ്ങളിൽ നിറമുള്ളൊരു നോവായ് നിളേ ….
        എന്നും നീ ഉണ്ടാകും

    2. Abdul fathah malabari

      ????
      എന്റെ ഓർമ്മകളുടെ ആഴങ്ങളിൽ നിറമുള്ളൊരു നോവായ് നിളേ ….
      എന്നും നീ ഉണ്ടാകും

      1. ????

        നന്ദി ബ്രോയ്‌…
        വായിച്ചതിൽ പെരുത്ത് സന്തോഷം??

    3. അയ്യോ….എങ്ങോട്ട് പോയി??

      ഈ വലിയ comment ഇടുന്നതെ പാട…

      ആകെ ചുരുക്കം പേരെയേ കണ്ടുള്ളൂ…

      വായിച്ചതിൽ നന്ദി സഹോ…2 വാക്ക് കുറിച്ചതിലും?☺️

      1. തിരിച്ചു കൊണ്ടുവരാൻ ഞാൻ ശ്രെമിക്കും ?

        ആൽവേസ് സ്നേഹം ബ്രോ ❤❤

        1. Yp..u could?☺️

  17. Rambo vaaychu.. heart touching story.. നിള എന്നും മനസ്സിൽ ഉണ്ടാവും. ഒന്നും പായാണില്ല ടൂ ഗുഡ്. ഇനി അടുത്ത കഥയ്‌കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ???

      ചുമ്മാ 1hr കൊണ്ട് എഴുതിയതാണ്…
      പഠിച്ചു തലതിരിഞ്ഞപ്പോ എഴുതി ഇട്ടതാണ്??

      നന്ദി സഹോ☺️

  18. Broi othiri nalinu shesham manasil thatti karanja oru story i realy loved it
    Oru pakshe njnum kadha parayum poleyulla chila avastakalil kadannu poyathu kondayirikkam

    1. നന്ദി ബ്രോ…☺️☺️

      എല്ലാർക്കും ഒരു കറുത്ത അദ്ധ്യായം കാണും ബ്രോ…
      കഴിഞ്ഞത് ഉൾക്കൊണ്ട് മുന്നോട്ട് പോകു…എല്ലാം ശരിയാവും ന്നെ?☺️

  19. Nannayittundu tto chetta keep going

    1. നന്ദി സഹോ….

      പിന്നെ ഞാൻ ഇങ്ങടെ അനിയൻ ആണ്??☺️

      1. രാഹുൽ പിവി

        എന്നാലും ചുമ്മാ കിടക്കട്ടെ നിനക്കാ വിളി ഇഷ്ടപ്പെട്ടു കാണും അല്ലേ

        1. അത് പിന്നെ അങ്ങനെ അല്ലെടാ???

          ഈ dk പന്നിക്കു ഒക്കെ ഒന്ന് വിളിച്ചൂടെ??

          1. രാഹുൽ പിവി

            അവൻ അഖിലിനേ പോലും പേരാണ് വിളിക്കുന്നത് പിന്നെയാണ് നീ

  20. തകർത്തു Rambo കുട്ടാ.
    ❤❤❤
    ഇടയ്ക്ക് നിള മാറി സരള ആയതൊഴിച്ചാൽ ബാക്കി എല്ലാം സെറ്റ്.
    കുറച്ചു വിഷമം ഉണ്ടാക്കി ന്നാലും സാരല്യ❤❤❤

      1. കൊടുത്തിട്ടുണ്ട്?

      2. അയച്ചിട്ടൊണ്ട് മേനോൻ കുട്ട്യേ???

    1. സരള എന്നുള്ളത് വിളിപ്പേരാണെന്ന് പറയാൻ വിട്ടുപോയി??

  21. Rambo കുട്ടാ അടിപൊളി ??

    പക്ഷെ ഒരു സംശയം… സരളയാണോ നിളയണോ…??

    1. നിളയെ അവൻ സരള ന്ന് വിളിക്കുന്നു എന്ന ഉദ്ദേശിച്ചെ??

      Thnx broi?

      1. തെറ്റിപ്പോയി എന്ന് അങ്ങട് സമ്മതിച്ചാൽ എന്താണ് ???

        1. ഒരു കൈയബദ്ധം പറ്റി…
          നാറ്റിക്കരുത്…??

          സ്രാങ്ക്.jpg

Comments are closed.