നിധി 362

”അയ്യോ,അതെന്തേയ്?”.
”അതോ…അതൊന്നൂല്ല്യാ”.
”താനില്ലാണ്ട് എങ്ങനെയാ”.
”ഞാൻ ഇല്ലെങ്കിലും ശ്രീടെ കല്ല്യാണം നടക്കും”.
അത് പറയുമ്പോൾ എന്തിനോ വേണ്ടിയെൻ മിഴികൾ നിറഞ്ഞിരുന്നൂ.

”കല്ല്യാണപ്പെണ്ണ് ഇല്ലാതെ എങ്ങനെ
ആണുടോ കല്ല്യാണം നടക്കണേ”.
മുഖം പൊത്തിപ്പിടിച്ച് ഒന്നു കരയാനാ നിക്ക് അപ്പോ തോന്നിയത്.എന്റെ മുഖം കൈയ്യിലെടുത്ത് ശ്രീ എന്നോടായ് പറയുന്നുണ്ടായിരുന്നൂ,

”എനിക്കും ഇഷ്ടാരുന്നൂ ഈ മിണ്ടാപ്പൂച്ചയെ” എന്ന്, ശ്രീ പറയുമ്പോഴക്കും ഞാനാ നെഞ്ചിൽ
ചാഞ്ഞിരുന്നൂ.ഇതൊക്ക കണ്ട് ചിരിച്ചോണ്ട് നിൽക്കുവാരുന്നൂ ശ്രീടെ അമ്മ.അല്ല, എന്റെ
അമ്മ.

6 Comments

  1. Super!!!!

  2. Nalla kadha

Comments are closed.