5
“ആരാ പല്ലവി , അവൾ ഇവിടെ ഉണ്ടെന്നു എങ്ങനെ അറിയാം എവിടെയാ താമസം,എങ്ങനെയാ മിസ്സ് ആയത് ”
സഞ്ജീവിന്റെ പോലീസ് ചോദ്യങ്ങൾ മുഴുവപ്പിക്കാതെ ദേവ പറഞ്ഞു
“സർ അതു വലിയ കഥയാണ് ”
“കുഴപ്പമില്ല ഞാൻ കേട്ടോളം,പക്ഷെ ഇപ്പൊ ഒന്നു ചെയ്യൂ നീ കിടന്നോ നമുക്ക് രാവിലെ സംസാരിക്കാം ”
എന്തോ ഓർത്തിട്ടെന്നോണം സഞ്ജീവ് എഴുന്നേറ്റ് ദേവയോട് റൂമിലേക്ക് പോകാൻ ആംഗ്യം കാണിച്ചു . അവനു ഷീണം കാണും റസ്റ്റ് എടുത്തോട്ടെ കഥ നാളെ കേൾകാം എന്നു കരുതിയാണ് സഞ്ജീവ് അതു പറഞ്ഞത് ആനന്ദുo അത് പറഞ്ഞിരുന്നു സഞ്ജീവ് അതു പറയുമ്പോഴേക്കും ദേവ തുടർന്നു
“സർ സമയം കുറവാണു നാളെയാകുമ്പോഴേക്കും അവൾ ഈ നാട്ടിൽ ഇല്ലെങ്കിലോ ”
“അതു താൻ പേടിക്കേണ്ട മൂന്ന് നാലു ദിവസത്തേക്ക് No movement ആണ് അതായത് ഹർത്താൽ ഒക്കെ പോലെ, പോരാഞ്ഞു ഗ്രാമതിർത്തിയിൽ മിലിറ്ററി കാവൽ ഉണ്ട് ആകെത്തേക്കും പുറത്തേക്കും ആരെയും കടത്തിവിടില്ല, so സമാധാനമായി പോയി കിടക്ക്,”
അയാൾ മുന്നിൽ നടന്നു റൂമിൽ രണ്ടു കട്ടിൽ ഉണ്ടായിരുന്നു രണ്ടും സിംഗിൾ ബെഡ് ഉണ്ടായിരുന്നു അതിൽ ഒന്നു കാണിച്ചു കൊടുത്തു.
“ഒരു help വേണമായിരുന്നു, എന്റെ ജീപ് ഇവിടെ അടുത്തുണ്ട് അതിലാണ് ഡ്രസ്സ് ഒക്കെയുള്ളത് ”
“അതുസാരമില്ല താൻ തത്കാലം ഇത് ഇട്ടോളൂ, പുതിയതാ ”
എന്നു പറഞ്ഞു കൊണ്ടു സഞ്ജീവ് ചുമരിലുള്ള തട്ടിൽ നിന്നു കവർ എടുത്തു കൊടുത്തു പിന്നെ ഒരു മുണ്ടും.
ദേവ സഞ്ജീവ് കൊടുത്ത വസ്ത്രം മാറി. Key സഞ്ജീവിനെ ഏല്പിച്ചു ലൊക്കേഷൻ പറഞ്ഞു കൊടുത്തു.ലൊക്കേഷൻ കേട്ടപ്പോൾ സഞ്ജീവ് ദേവയെ തുറിച്ചു നോക്കിയത് ദേവ ശ്രദ്ധിച്ചു.
അവൻ കട്ടിലിൽ കയറി കിടന്നു.യാത്ര ഷീണം കൊണ്ടും രക്തം പോയത് കൊണ്ടും അവൻ പെട്ടന്ന് ഉറങ്ങി സഞ്ജീവ് ആ സമയവും എന്തോ പണിയിലായിരുന്നു.
“ടർണിങ്ട്ർണിങ് ടർണിങ്ട്ർണിങ്, ഹലോ … ഹലോ ഡേ(കരണം പൊളിയുന്ന ശബ്ദം), അവളുടെ തേങ്ങൽ ടീ… ടീ…. ടീ.
ഉറക്കത്തിൽ അവൻ നേട്ടിയുണർന്നു ഇതിപ്പോൾ പതിവായി അവളുടെ അവസാന call അതിപ്പോൾ തന്നെ വല്ലാതെ വലയ്ക്കുന്നു കണ്ണടച്ചാൽ helo എന്നാ ശബ്ദവും അവളുടെ കരണത്ത് ആരോ അടിക്കുന്ന ശബ്ദവും അവസാനം അവളുടെ ഏങ്ങലും മാത്രം, ആ call വന്നതിൽ പിന്നെ താൻ ഇതുവരെ മര്യായ്ക്കു ഉറങ്ങിയിട്ടില്ല അല്ലേലും ഈ രണ്ടര വർഷം അങ്ങനെ തന്നെയായിരുന്നു
വളരെ പ്രയാസപ്പെട്ടാണ് ദേവ കണ്ണു തുറന്ന് പിടിച്ചത് വെളിച്ചം കണ്ടപ്പോഴേ സമയം ഒത്തിരി വൈകി എന്നു മനസിലായി ഇന്നലത്തെ പെയിൻ കില്ലേഴ്‌സ്ന്റെയും tirednessന്റെയും എഫക്റ്റായിരിക്കും നല്ല ഉറക്കം കിട്ടി.എഴുന്നെല്കാൻ ശ്രമിച്ചപ്പോഴേ നല്ല വേദന പുറത്തുള്ളത് അവൻ മനസിലാക്കി. ബുദ്ദിമുട്ടിയാണേലും എഴുന്നേറ്റു വീട് മൊത്തം നോക്കി സഞ്ജീവ് അവിടെയുണ്ടായിരുന്നില്ല.ഹാളിൽ തന്റെ ബാഗ് കണ്ടു അവൻ പുറത്തു നോക്കിയപ്പോൾ തന്റെ ജീപ്പും അവിടെയുണ്ടായിരുന്നു.ഇന്നലെ കീ കൊടുത്തപ്പോൾ സഞ്ജീവ് സർ ഇത്രയും പെട്ടന്ന് ഇവനെ ഇവിടെ എത്തിക്കും എന്നു വിചാരിച്ചില്ല.അവൻ തന്റെ ജീപ് നോക്കി ഒന്നു ചിരിച്ചു.അതു മോഡിഫൈഡ് ചെയ്ത
മഹിന്ദ്ര താർ ആയിരുന്നു.
അവൾക്ക് ഇഷ്ടപ്പെട്ട വണ്ടിയായിരുന്നു. അതാണ് താൻ ഇത് വാങ്ങിയത് എന്നു അവൻ മനസിലോർത്തു വരാന്തയിലേക്ക് ഇരുന്നു. അവസാനമായി അവളോടൊപ്പം പോയ ആ വയനാട്ടിലേക്കുള്ള ആ യാത്ര അവന്റെ മനസിലേക്ക് വന്നു.
അന്നൊരു ഞായാറാഴ്ച ആയിരുന്നു. അവൾ പറഞ്ഞ പ്രകാരം 10 മണിയാകുമ്പോഴേക്കും അവളുടെ ഓഫീസിനു തൊട്ടടുത്തുള്ള ബസ്റ്റോപ്പിൽ അവൾക്കു വേണ്ടി കാത്തിരുന്നു. അവളും കുട്ടികളൊന്നും ഇറങ്ങി വരുന്നത് കാണുന്നില്ല ഒരുപാട് സമയം വെയിറ്റ് ചെയ്തു കാണാതായപ്പോ വിളിച്ചില്ല കലിപ്പാന്നെങ്കിൽ അവളുടെ സ്വഭാവം വച് വന്നപാടെ ഒന്നു കിട്ടും അതുകൊണ്ടു ഒരു msg അയച്ചു
‘ഞാൻ ഇവിടെ പറഞ്ഞ സമയത്ത് എത്തി’
.
.
Bro next part enthaayi?
വന്നിട്ടുണ്ട്, കമന്റ് മോഡറേറ്റ kazhinju ഇപ്പോഴാ വന്നത് nxt പാർട്ട് ചോദിച്ചതിൽ സന്തോഷം
Superb. Wtg 4 nxt part…
?
Adutha partinayi wait cheythirikkan oru kadha koode aayi
വളരെ സന്തോഷം
Nalla kadha bro
Adhikam vaykathe thanne next part idnm
Waiting….
Tnks bro, already ayachu publish cheyyumo ennariyilla bcz adutha partum koottiyittu orumichu munp ayachatha annu publish ayilla mail ayachu publish ayilla…..
Ithu veruthe 10 page ayachatha appo publish ayi athanu perokke englishil
♥♥♥♥♥
❤️
നന്നായിട്ടുണ്ട് കേട്ടോ
Tnks bro
യാ മോനെ പറയാതെ വയ്യാ അടിപൊളി തുടക്കം പൊളിച്ചു സ്വന്തമായി ഒന്നും ചിന്തിച് തല ചൂട് പിടിപ്പിക്കുന്നില്ല കാത്തിരിക്കുന്നു വരുമ്പോൾ വായിക്കാം അടുത്ത പാർട്ട് ഇതിലും മികച്ചത് ആവട്ടെ എന്ന് സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
സസ്നേഹം ?
Nalla starting bro nalla presentation pinne yaatrayum kaadum ellam nannayirunnu adutha baagathinayi kaaththirikkunnu ❤️
❤️❤️❤️
Mikkavarum adutha partil ee abhiprayam marum
Ayysheri ?
??
❤️❤️❤️
Super starting bro??❕
Eagerly waiting for next part ❤️
❤️❤️❤️
❤❤❤
❤️❤️❤️❤️❤️❤️