2
“സർ ഞാൻ സാറിന്റെ കീഴിൽ വർക്ക് ചെയ്തിട്ടുണ്ട്, നമ്മൾ SOTയിൽ ഉണ്ടായിരുന്നു ”
അത് അല്പം പതുക്കെയാണ് സഞ്ജീവ് പറഞ്ഞത്
“Ohhh yes…, സഞ്ജീവ് എനിക്കിപ്പോൾ മനസിലായി, എന്തൊക്കെയുണ്ട് താനെങ്ങനെയാടോ SI ആയത് നമ്മൾ വർക്ക് ചെയ്യുമ്പോ CI ആയിരുന്നല്ലോ അതാണ് എനിക്ക് പെട്ടന്ന് മനസിലാകാഞ്ഞേ ”
സഞ്ജീവ് പുഞ്ചിരിച്ചു കൊണ്ട് അതിനു മറുപടി നൽകിയത്
“പണിഷ്മെന്റ് ട്രാൻസ്ഫർ ആയിരുന്നു സത്യസന്ധതയ്ക്കുള്ള സമ്മാനം, റാങ്ക്കും വെട്ടിക്കുറച്ചു , അതുപോട്ടെ സർ ഇപ്പൊ എവിടെയാ എന്തൊക്കെയാ വിശേഷം ”
“ഞാൻ ഇപ്പൊ തിരുവനന്തപുരത്തുണ്ട്,എനിക്ക് തന്നോട് പ്രധാനപ്പെട്ട കാര്യം പറയാനുണ്ട് തന്റെ മുന്നിൽ നിക്കുന്ന ദേവ എനിക്ക് വേണ്ടപ്പെട്ട പയ്യനാ താൻ ഒന്ന് അവനെ സഹായിക്കണം, അവിടുത്തെ അവസ്ഥ എനിക്കറിയാം എന്നാലും താൻ അവിടെ ഉണ്ടെന്നു അറിഞ്ഞതുകൊണ്ട് സമാധാനമായി ഡീറ്റെയിൽസ് അവൻ പറയും ”
വാ പൊളിച്ചു തന്നെ നോക്കുന്ന ദേവയെ നോക്കിക്കോണ്ട് സഞ്ജീവ് പറഞ്ഞു
“ഞാൻ നോക്കിക്കൊള്ളം സർ ”
“ശരി എന്തെങ്കിലും ഉണ്ടേൽ എന്നെ വിളിക്കണം അവൻ എടുത്തുചാട്ടം ഉള്ളവനാണ് സൂക്ഷിക്കണം ”
“സീരിയസ് ഇഷ്യൂ ആണെന്ന് മനസിലായി, ഞാൻ നോക്കിക്കൊള്ളാം സർ ”
“എങ്കിൽ ഫോൺ ദേവയ്ക്കു കൊടുക്ക് ഞാൻ സംസാരിക്കാം ”
ശരി സർ എന്നു പറഞ്ഞു ഫോൺ സഞ്ജീവ് ദേവയ്ക്ക നേരെ നീട്ടി
അവൻ അതു വാങ്ങി എന്നിട്ട് പറഞ്ഞു
“സർ ഞാൻ ദേവയാണ് ”
“ഹാ ദേവ, സഞ്ജീവ് എന്റെ ഫ്രണ്ട് ആണ് so അവൻ നിന്നെ help ചെയ്യും ”
“താങ്ക് യു sir ”
“അതൊന്നും വേണ്ട താൻ വളരെ സൂക്ഷിക്കണം എന്തേലും ഉണ്ടേൽ വിളിക്ക്, ആദ്യം മുറിവ് ഡോക്ടറെ കാണിക്ക് ”
“ശരി സർ ”
“അപ്പൊ ശരി ഗുഡ് നൈറ്റ് ”
“ഗുഡ് നൈറ്റ് സർ ”
ദേവ ഫോൺ വച്ചു, സഞ്ജീവ് വളരെ ആകാംഷയോടെ ദേവനെ നോക്കുണ്ടായിരുന്നു.
“എന്താ സർ ഇങ്ങനെ നോക്കുന്നത് ”
ദേവ ചോദിച്ചു
“ഒന്നുല്ലടോ എങ്ങനെ മെരുക്കി ആർത്രേയ സാറിനെ എന്നാലോചിച്ചതാ ആളൊരു വെട്ടുപോത്തായിരുന്നല്ലോ, ഇനി റിലേറ്റീവ് വല്ലതും ആണോ താൻ ”
ചിരിച്ചു കൊണ്ടായിരുന്നു സഞ്ജീവ് പറഞ്ഞത്
” ഏയ് അല്ല സർ,അതിലൊക്കെ വലുതാണ് ”
” ok ok വാ നമുക്ക് പോകാം ആദ്യം നമുക്ക് മുറിവ് ഡോക്ടറെ കാണിക്കാം ശേഷം വീട്ടിലേക്കു പോകാം ”
“വേണ്ട സർ ഞാൻ പൊക്കോളാം സാറിനു ഡ്യൂട്ടി ഇല്ലേ ഞാൻ വീട്ടിലേക്കു വരാം സർ”
അതിനു മറുപടിയായി സഞ്ജീവ് ഒന്നു ചിരിച്ചു എന്നിട്ട് പറഞ്ഞു
“തനിക്കു ഈ സ്റ്റേഷൻ കണ്ടിട്ട് തോന്നുന്നുണ്ടോ ഇവിടെ എനിക്ക് work വല്ലതും ഉണ്ടെന്നു, ഈ നാട്ടിൽ സ്റ്റേഷന് ഒരു പ്രാധാന്യവുമില്ല ഒരു കേസ് ചാർജ് ചെയ്തത് തന്നെ ആർക്കും ഓർമയില്ല, ഇന്ന് തന്നെ കലാപം ഉണ്ടെന്നു പറഞ്ഞതോണ്ട് വന്നിരിക്കുന്നതാ പ്രശ്നത്തിൽ ഇടപെടേണ്ട എന്നു മോളിന്ന് ഓർഡറും ഉണ്ട് പിന്നെ പാർട്ടിക്കാരല്ലേ അവന്മാർ എന്തേലും ചെയ്യട്ടെ, ജനങ്ങളെ ബുദ്ദിമുട്ടിക്കുമ്പോൾ നോക്കാം ”
Bro next part enthaayi?
വന്നിട്ടുണ്ട്, കമന്റ് മോഡറേറ്റ kazhinju ഇപ്പോഴാ വന്നത് nxt പാർട്ട് ചോദിച്ചതിൽ സന്തോഷം
Superb. Wtg 4 nxt part…
?
Adutha partinayi wait cheythirikkan oru kadha koode aayi
വളരെ സന്തോഷം
Nalla kadha bro
Adhikam vaykathe thanne next part idnm
Waiting….
Tnks bro, already ayachu publish cheyyumo ennariyilla bcz adutha partum koottiyittu orumichu munp ayachatha annu publish ayilla mail ayachu publish ayilla…..
Ithu veruthe 10 page ayachatha appo publish ayi athanu perokke englishil
♥♥♥♥♥
❤️
നന്നായിട്ടുണ്ട് കേട്ടോ
Tnks bro
യാ മോനെ പറയാതെ വയ്യാ അടിപൊളി തുടക്കം പൊളിച്ചു സ്വന്തമായി ഒന്നും ചിന്തിച് തല ചൂട് പിടിപ്പിക്കുന്നില്ല കാത്തിരിക്കുന്നു വരുമ്പോൾ വായിക്കാം അടുത്ത പാർട്ട് ഇതിലും മികച്ചത് ആവട്ടെ എന്ന് സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
സസ്നേഹം ?
Nalla starting bro nalla presentation pinne yaatrayum kaadum ellam nannayirunnu adutha baagathinayi kaaththirikkunnu ❤️
❤️❤️❤️
Mikkavarum adutha partil ee abhiprayam marum
Ayysheri ?
??
❤️❤️❤️
Super starting bro??❕
Eagerly waiting for next part ❤️
❤️❤️❤️
❤❤❤
❤️❤️❤️❤️❤️❤️