അയാൾ അവനെ ഒന്ന് നോക്കി ചിരിച്ചു
പെട്ടന്നു തന്നെ അയാളുടെ മുഖം ചുവന്നു
“ഞാൻ വെറും ഉണ്ണാക്കൻ ആണെന്ന് വിചാരിച്ചോടാ ”
അവൻ തെല്ലൊന്നു ഭയന്നു.
അയാൾ തുടർന്നു
“നീ പറഞ്ഞത് കള്ളം ആണെന്ന് മനസിലാകാതിരിക്കാൻ ഞാൻ പൊട്ടനല്ല
ഞാനെ പോലീസാ,സത്യം പറഞ്ഞോ ”
അപ്പോഴേക്കും
അയാളുടെ ഫോൺ റിംഗ് ചെയ്തു അയാൾ അവനോടു one minute എന്നു പറഞ്ഞു ഫോൺ അറ്റൻഡ് ചെയ്തു
അവൻ പരിസരം നോക്കി എല്ലാ പോലീസുകാരും ഒരടി പ്രതീക്ഷിച്ചു നിന്നപോലെ അതു നടക്കാത്തത് കൊണ്ടാവും എല്ലാവരും നിരാശയിലാണ് 5 പോലീസുകാരന് അവിടെയുണ്ടായത് തന്നെ പിടിച്ചുകൊണ്ടു വരുമ്പോഴുള്ള 2 പേരും പിന്നെ 3 പേരും ഡ്രൈവർ പുറത്തു നിക്കയവും അവൻ ഓർത്തു
അയാളുടെ ചിരികേട്ടപ്പോൾ ആണ് അവൻ അയാളെ നോക്കുന്നത് നല്ല ഉറച്ച ശരീരം ആവശ്യത്തിന് പൊക്കം നല്ല കട്ടി മീശ ഇരുനിറം കാണാൻ നല്ല ഗെറ്റപ്പ് ഉണ്ട് കണ്ടാൽ തന്നെ പൊലീസ് ആണെന്ന് തോന്നിക്കും.
ഫോണ് കാളിൽ തന്നെയാണ് മൂപ്പർ മറുവശത്തു നിന്നുള്ളത് കേൾക്കാനായില്ലെങ്കിലും അയാളുടെ സുഹൃത്ത് ആണ് വിളിക്കുന്നത് എന്നു മനസിലായി.
അവൻ അയാളുടെ സംഭാഷണം ശ്രദ്ധിച്ചു അതിൽ നിന്നും ഇയാളുടേത് പണിഷ്മെന്റ് ട്രാൻസ്ഫർ ആണെന്നും ഏതോ നേതാവിനെ കൈവച്ചതിന് സസ്പെന്ഷന് ആയി അതു കഴിഞ്ഞു ട്രാൻസ്ഫർ ആയി വന്നതാണെന്ന്ഉം അവനു മനസിലായി
അവൻ മനസിലോർത്തു
സത്യസന്തനാണെന്നു തോന്നുന്നു ,
……ഇല്ല ഒന്നും പറയാറായിട്ടില്ല ആർത്രേയ സർ പറഞ്ഞത് അപ്പോൾ അവന്റെ മനസിലെത്തി
“ആരെയും വിശ്വസിക്കരുത്, ഓരോ ചുവടും സൂക്ഷിക്കണം ”
എന്നാലും ഇയാളോട് സത്യo പറയാതെ രക്ഷപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല. അവൻ അയാളുടെ നെഞ്ചത്തേക് നോക്കി പേര് സഞ്ജീവ് എന്നാണ് അയാള് ഫോണിൽ വിശേഷം പറയുന്നതിനിടയിലും
അവനെ ഇടയ്ക്ക് നോക്കുന്നുണ്ട്. എന്തു ചെയ്യും എന്നു അവൻ ഒരുപാട് ആലോചിച്ചു അവസാനം അവൻ ആർത്രേയ സാറിനെ വിളിക്കാം എന്നു തീരുമാനിച്ചു.
അല്പസമയത്തിന് ശേഷം അയാൾ ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ വച്ചു ശേഷം അവനെ നോക്കി ചോദിച്ചു.
“ആരാ നീ എന്തിനാ ഇവിടെ വന്നേ, സത്യം പറയുന്നുണ്ടോ അതോ ഞാൻ ലോക്കപ്പിൽ കയറ്റണോ ”
ഒന്ന് ആലോചിച്ചുകൊണ്ട് അവൻ പറഞ്ഞു
“വേണ്ട സർ ഞാൻ പറയാം അതിനുമുൻപ് എനിക്ക് ഒരു ഫോൺ ചെയ്യണം ”
സഞ്ജീവ് ഒന്ന് പൂച്ചത്തിൽ ചിരിച്ചു
“നിന്നെ ഇവിടെ ആരും വന്നു ഇറക്കികൊണ്ട് പോവില്ല ഇതെന്റെ സ്റ്റേഷൻ ആണ്, ആരു പറഞ്ഞാലും ഞാൻ കേൾക്കില്ല അതുകൊണ്ട് മോൻ വേഗം സത്യം പറ ”
“സർ അതിനുവേണ്ടിയല്ല എനിക്ക് സത്യo പറയണമെങ്കിൽ ഒരാളുടെ സമ്മതം വേണം, അദ്ദേഹം ഒരു IPS ഉദ്യോഗസ്ഥനാണ് ദയവുചെയ്തു എന്നെ വിളിക്കാനനുവദിക്കണം പ്ലീസ് sir”
സഞ്ജീവ് ഒന്ന് ആലോചിച്ചു
“ശരി വിളിക്കു ”
“താങ്ക് യു sir”
എന്നു മറുപടി പറഞ്ഞു അവൻ ഫോണെടുത്തു ആർത്രേയ സാറിന്റെ നമ്പറിൽ ഡയൽ ചെയ്തു ഇല്ല കാൾ പോകുന്നില്ല തന്റെ ഫോണിൽ റേഞ്ച് കാണിക്കുന്നില്ല.ഇനി എന്തു ചെയ്യും,
അവൻ തല താഴ്ത്തി സജീവിനോടായി പറഞ്ഞു
“എന്താണെന്നറിയില്ല സർ , എന്റെ ഫോണിൽ കാൾ പോകുന്നില്ല സ്റ്റേറ്റ് മാറിയൊപ്പോൾ തുടങ്ങിയ പ്രശ്നമാണ് , മറ്റേതങ്കിലും ഫോൺ…………… ”
അല്പം ഭയത്തോടെ മുഴുവപ്പിക്കാതെ അവൻ നിർത്തി
സഞ്ജീവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു എന്നിട്ട് അയാളുടെ ഫോണെടുത്തു മേശപ്പുറത്തു ഇട്ടു
അവൻ ചെറിയ ഭയത്തോടെ ആ ഫോണെടുത്തു എന്നിട്ട് ആർത്രേയയുടെ നമ്പർ ഡെയൽ ചെയ്തു ഡിസ്പ്ലേയിൽ പേര് വന്നതുകണ്ട് അവൻ ഞെട്ടി “Arthreya sir”
അപ്പൊ സഞ്ജീവിനു ആർത്രേയ സാറിനെ അറിയാം
അവൻ അവിടുന്ന് അല്പം മാറി നിന്ന് ഫോൺ ചെവിയിൽ വച്ചു റിങ് ചെയ്യുന്നുണ്ട് 5 ആം റിങ്ങിൽ ഫോൺ എടുത്തു
“ഹലോ “
Bro next part enthaayi?
വന്നിട്ടുണ്ട്, കമന്റ് മോഡറേറ്റ kazhinju ഇപ്പോഴാ വന്നത് nxt പാർട്ട് ചോദിച്ചതിൽ സന്തോഷം
Superb. Wtg 4 nxt part…
?
Adutha partinayi wait cheythirikkan oru kadha koode aayi
വളരെ സന്തോഷം
Nalla kadha bro
Adhikam vaykathe thanne next part idnm
Waiting….
Tnks bro, already ayachu publish cheyyumo ennariyilla bcz adutha partum koottiyittu orumichu munp ayachatha annu publish ayilla mail ayachu publish ayilla…..
Ithu veruthe 10 page ayachatha appo publish ayi athanu perokke englishil
♥♥♥♥♥
❤️
നന്നായിട്ടുണ്ട് കേട്ടോ
Tnks bro
യാ മോനെ പറയാതെ വയ്യാ അടിപൊളി തുടക്കം പൊളിച്ചു സ്വന്തമായി ഒന്നും ചിന്തിച് തല ചൂട് പിടിപ്പിക്കുന്നില്ല കാത്തിരിക്കുന്നു വരുമ്പോൾ വായിക്കാം അടുത്ത പാർട്ട് ഇതിലും മികച്ചത് ആവട്ടെ എന്ന് സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
സസ്നേഹം ?
Nalla starting bro nalla presentation pinne yaatrayum kaadum ellam nannayirunnu adutha baagathinayi kaaththirikkunnu ❤️
❤️❤️❤️
Mikkavarum adutha partil ee abhiprayam marum
Ayysheri ?
??
❤️❤️❤️
Super starting bro??❕
Eagerly waiting for next part ❤️
❤️❤️❤️
❤❤❤
❤️❤️❤️❤️❤️❤️