? നീലശലഭം 3 ?
Neelashalabham Part 3 | Author : Kalkki | Previous Part
ദോഷൃത്തോടെ അവൾ അവനെ തട്ടി മാറ്റി.വേദനയും സഹിച്ച് എങ്ങനെയോ അവൾ ബസ്സിൽ കയറി
പതിവിലു കൂടൂതൽ തിരക്കുണ്ടായിരുന്ന ബസ്സിലെ ഇടിയും ബഹളവും അവളുടെ കൈയിലെ വേദനയുടെ ആക്കം കൂട്ടി
Carmal enginiering കഴിഞ്ഞ1 വർഷമായി അവൾ അവിടെയാണ് പഠിക്കോന്നത്.ബസ്സ് കോളേജിന് മുൻപിൽ നിർത്തുന്നത് വരെ അവൻ പിന്നാലെയുണ്ടായിരുന്നു. ബസ്സിൽ നിന്നും ഇറങ്ങിയ അവളെ നോക്കി ഒരിക്കൽ കൂടി സോറി പറഞ്ഞിട്ട് അവൻ വേഗം അവിടുന്നു സ്ഥലം വിട്ടു.
ക്ലാസിലെത്തിയ ഉടനെ കൂട്ടുകാരിയോട് അവൾ ബാൻഡേഡ് വാങ്ങി ഒട്ടിച്ചു
” എന്തുപറ്റിയെടി എങ്ങനാ കൈമുറിഞ്ഞേ” അത്……..അവൾ ഒന്നു പരുങ്ങി.
പ്രൻസിയുടെ മുഖം ചുളിഞ്ഞു”മ്… എന്താണ് ഒരു പരുങ്ങൽ എന്തോക്കെയേ ചീഞ്ഞു നാറുന്നുണ്ട്.സതൃം പറ പാർട്ടി അറേഞ്ച് ചെയ്തത് നീയാണോ” അല്ല ആ കേക്കും പിടിച്ചുള്ള നിൻ്റെ വരവും ഒന്നും അങ്ങേട്ട് ശരിയാവുന്നില്ല എന്താണ് മോളെ എന്തോ കള്ളത്തരം മണക്കുന്നല്ലോ”
പ്രിൻസിയുടെ വാക്കുകൾ ദേഷൃം പിടിപ്പിച്ചെങ്കിലും അവൾ ഒന്നും മിണ്ടിയില്ലാ
എടീ പറയടി മോളെ എന്താ കാരൃം പ്രിൻസി വീണ്ടും ഒന്നു സോപ്പിടാൻ ശ്രമിച്ചു
എടീ അതുപിന്നെ………ഒരു നിമിഷമൊന്നു പതുങ്ങി എന്നാലും കാത്തു പറഞ്ഞു.
“പ്രിൻസി ആരോ എൻ്റെ പിന്നാലെയുണ്ടടീ”കാത്തുവിൻ്റെ വാക്കുകൾ ഇടറി. എടീ ഇന്നലെ ഞാനറിയാതെ എൻ്റെ ബർത്ത്ഡേയ്ക്ക് കേക്ക് ആരോ അയച്ചു തന്നതാണ്.അവൻ എൻ്റെ വീടിൻ്റെ താഴെ വന്നു നിന്ന് ഫോൺ ചെയ്തു.രാവിലെ ഞാൻ ഇറങ്ങിയപ്പോൾ എൻ്റെ പുറകേ വന്നു എൻ്റെ കഷ്ടകാലത്തിന് പുറകോട്ടോന്ന് നോക്കിയതാ ദാ…… കിടക്കുന്നു റോഡിൽ ……അവനാണോൽ ബൈക്കും കളഞ്ഞേച്ച് ഓടി വന്നേക്കുന്നു എന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ ആർക്ക് അറിയം ഏതവനാണെന്ന് ……. ഏതവനാണേലും അവനു വട്ടാരിക്കും.
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ പ്രൻസി ഒന്നും മിണ്ടാതെ എന്തോ ആലോചിച്ച് അങ്ങനെ ഇരുന്നു.
കാത്തു എന്തോ ചോദിക്കാൻ തുടങ്ങിയെങ്കിലും ഒന്നു മിണ്ടിയില്ല.
“എടീ എന്നാലും ആരായിരിക്കും ആ മണ്ടൻ.”പ്രൻസിയുടെ ചോദൃം കാത്തുന് അത്ര ഇഷ്ടമായില്ലാ……
ക്ലാസ്സും ബഹളവും എല്ലാം കഴിഞ്ഞ് വൈകിട്ട് വീട്ടിലോക്ക് പോകാനിറങ്ങി. പതിവുപോലെ ബോറിംങ് ക്ലാസ്സിനെ കുറിച്ചുള്ള ചർച്ചകളുമായി ഓരോരുത്തരും ഓരോ ദിശയിലോക്ക് തിരിയുന്നു.
കാത്തുവിൻ്റെ കണ്ണുകൾ ആകാംഷയോടെ ബസ് സ്റ്റോപ്പിൽ എന്തോ തിരയുന്നത് പ്രിൻസി ശ്രദ്ധിച്ചു.
” എന്താടീ നിൻ്റെ എന്തെങ്കിലും കളഞ്ഞു പോയോ ” ചോദൃം കേട്ട കാത്തു പ്രൻസിക്ക് ഒരു നുള്ളു കൊടുത്തു.
പിന്നിൽ ഏതോ ബൈക്കിൻ്റെ ശബ്ദം കേട്ട് കാത്തു ഒന്നു പരിഭ്രമിച്ചു.
തിരിഞ്ഞു നോക്കിയ കാത്തു ഒരു നെടുവീർപ്പിട്ടു. “എന്താ അവനല്ലേ അത്”
അല്ലടീ ആ വണ്ടിയുടെ മുൻപിൽ ഒരു ഹാർട്ട് സിംപലിൽ എൻ്റെ കാത്തുന്ന് എഴുതിയിട്ടുണ്ട്.
” അയ്യോ”……
എന്താ.. എന്താടീ അയ്യോന്നു വച്ചേ കാത്തു ഒന്നു പേടിച്ചു.
അല്ല നീ പറഞ്ഞ പോലെ അവൻ വെറുമോരു വട്ടനല്ല മുഴുവട്ടനാണ്.അസ്ഥിക്ക് പിടിച്ച പ്രേമമാണലോ
Nirthi poo m…. Enganaaneel ezhuthy bhuthimuttanam bills
Puchikkade bro
ബ്രോ.. നൈസ് ആയിട്ടുണ്ട്? ഞാൻ ആരോടും പറയാത്തതാ.. പക്ഷെ പേജ് ഒരിത്തിരി കൂട്ടണം..?? ഒരു രണ്ടു ദിവസം കൂടുതൽ എടുത്താലും വായിക്കാൻ മാത്രം പേജുണ്ടെങ്കിൽ നന്നാവും.. അധികം ഒന്നും വേണ്ട, ഒരു 5 പേജൊക്കെ.. അല്ലെങ്കിൽ തീരെ ഇടവേളകൾ ഇല്ലാതെ, ദിവസവും അല്ലെങ്കിൽ ഒന്നിടവിട്ടു രണ്ടു പേജ് വെച്ചു ഇടണം..ശ്രമിക്കുമല്ലോ..?
Nice ??
Mr കൽക്കി പേജുകൾ കുറക്കണം. വായിച്ചിട്ടു തീരുന്നില്ല.
അളിയാ കളിയാക്കാതെ വളരെ കുറച്ചു സമയം മാത്രമേ free ആകുന്നുള്ളു അതാ……
Page kutti ayduga
വളരെ നന്നായിട്ടുണ്ട്
പേജ് കൂട്ടിയെഴുതാൻ ശ്രെമിക്കണം