MOONLIGHT IX (മാലാഖയുടെ കാമുകൻ ) 723

എന്റെയും നിന്റെയും പിതാവിന്റെ മകൾ ആയ ഇവളും ഞാനും ആയിരിക്കും ഇനി എൽവിഷ് ലോകം ഭരിക്കുന്നത്..!”

അവൾ ജൂഹിയെ ചൂണ്ടി അത് പറഞ്ഞപ്പോൾ മൂൺലൈറ്റ് ഒന്ന് ഞെട്ടി.. അതെ അവസ്ഥയിൽ തന്നെ ആയിരുന്നു ജൂഹിയും.. അവർ മൂവരുടെയും പിതാവ് ഒന്ന് ആണ് എന്നുള്ള സത്യം അവരിൽ ഒരു നടുക്കം സൃഷ്ടിച്ചിരുന്നു..

•••

“വേഗം നടക്കുക.. ഇയാൾ ഇപ്പോൾ മരണപ്പെടും…”

മല കയറികൊണ്ടിരുന്ന ഇലവനുകളോട് അവരെ നയിച്ചു കൊണ്ടിരുന്ന യുവതി ഉറക്കെ അത് പറഞ്ഞപ്പോൾ അവർ ഓടി മല കയറാൻ തുടങ്ങി..

എമ്മയും ആലിസും ഒലിവറും ജാക്കും അവരുടെ ഒപ്പം എത്താൻ ഒരുപാട് ബുദ്ധിമുട്ടി.. അന്ന് ഇറങ്ങി വന്നതിലും കടുപ്പം ആയിരുന്നു തിരികെ കയറുന്നത്..

അതിൽ രണ്ട് യുവാക്കൾ അവരുടെ കൈ പിടിച്ചു സഹായിച്ചു കൊണ്ടിരുന്നു.. കുറച്ചു നേരത്തെ പരിശ്രമത്തിന് ശേഷം അവർ മലകയറി അവിടെയെത്തി.. ശ്വാസം കിട്ടാതെ അവർ അവിടെ ഇരുന്നപ്പോൾ ഒരു കൂട്ടം ഇലവനുകൾ അവിടേക്ക് വന്നു..

അവർ അവിടെ ഇരിക്കുന്നത് കണ്ടതും ചിലർ അവരെ കണ്ട് ചീറിക്കൊണ്ട് വാളുകൾ പൊക്കി വന്നപ്പോൾ അവരുടെ ഒപ്പം ഉണ്ടായിരുന്ന ഇലവനുകൾ അവരെ തടഞ്ഞു എന്തോ പറഞ്ഞു.. അവർ തമ്മിൽ അല്പ നേരം സംസാരിച്ചു..

“തുൽ എഈ നു മൂൺലൈറ്റ്..ഓക് താ..”

അത് കേട്ടതും ഒരുവൾ ഉറക്കെ വിളിച്ചു പറഞ്ഞു..എല്ലാവരും ഞെട്ടി അവളെ നോക്കി.. അവൾ പറഞ്ഞത് ഒരു തവണ കൂടെ ഉറക്കെ പറഞ്ഞപ്പോൾ വലിയ ഒരു ആരവം ഉണ്ടായി.. എല്ലാവരും സന്തോഷത്തോടെ പരസ്പരം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു..

കുറച്ചു പേർ വന്ന് ജെയിംസിനെ എടുത്തു കൊണ്ടുപോയി..

“ഓക് താ ഓക് താ..”

പെട്ടെന്ന് വലിയ കാഹളം മുഴങ്ങി.. അത് കേട്ടതും കൂടാരങ്ങളിൽ നിന്നും ഇലവനുകൾ കുതിച്ചു വന്നു.. തുകൽ വേഷം അണിഞ്ഞവർ.. അതിൽ ആണും പെണ്ണും ഉണ്ട്..

22 Comments

  1. Nte mk annaa… Nth scene aa ingal… Verthe aano njan fan aayee❣️❣️❣️… Adipoliiiiii??? waiting for the next part… Korch naal bc aayi.. ippo aan 2 3 part orumich otta iruppin vaayich theerthe… Scene thanne ingalu???

  2. ബ്രോ, ഇതെല്ലാം കൂടി ഒരു ബുക്ക്‌ ആക്കി കൂടെ

    1. കാമുകന്‍❣️

      Book allada…oru Manga irakkam enn vechitta…?
      സസ്നേഹം കാമുകന്‍❣️❣️❣️

  3. Any update of Aparajithan

  4. അടിപൊളി ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്?.
    പിന്നെ നമ്മുടെ ഹീറോയുടെ സീനൊന്നും ഇല്ലാത്തതിനാൽ കുറച്ചു വിഷമവും ഉണ്ട്‌ അടുത്ത പാർട്ടിൽ അതു നിക്കാത്തണേ…

  5. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️

  6. നിങ്ങൾ മാത്രമാണ് ഇപ്പൊ ഒരു ആശ്വാസം ബാക്കി ഉള്ള എഴുത്തുകാരൊക്കെ എവിടെ പോയോ ആവൊ

    എത്ര എത്ര നല്ല കഥകൾ വന്നതാണ് ഇവിടെ ഇപ്പൊ ആ എഴുത്തുകാരെല്ലാം പോയി ?

    ഇനിയും അവർ തിരിചു വരും എന്ന് പ്രതീക്ഷിക്കുന്നു ഈ ഭാഗവും അടിപൊളിയാക്കിയിട്ടുണ്ട്

    ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️????

    1. ‘ദേവാസുരൻ,ആദിത്യഹൃദയം’, ഇവരുടെയൊന്നും വിവരം പോലും ഇല്ല! പിന്നെ “അപരാജിതൻ” ടൈം എടുക്കും എന്ന് അറിയാം അതുകൊണ്ട് ഒരു സമാധാനം ഉണ്ട്‌. എങ്കിലും എന്നും കിടക്കുന്നതിനു മുൻപ് ഇവിടെ വന്നൊന്ന് റീഫ്രഷ് ചെയ്യ്തു ഓതറിന്റെ പുതിയ കമന്റ് വന്നോന്നുകൂടെ നോക്കിട്ടെ പോകാറുള്ളു ?

      MK broo എന്റെ ഒരു വിഷമം പറഞ്ഞന്നേ ഉള്ളൂ ട്ടാ ? എല്ലാവരെയും ഇഷ്ട്ടമാ ട്ടാ….

      1. So true…❤️

      2. Sathyam ttooo ?

  7. വായിക്കാൻ കൊറച്ചു താമസിച്ചു എന്ന സമയം കിട്ടിയത്. എല്ലാ പാർട്ട്‌ പോലെ ഇതും പൊളിച്ചു.

    But ending?

    ഹ ഇനി അടുത്ത പാർട്ടിൽ കാണാം. അടുത്ത പാർട്ടും ഇതുപോലെ പേജ് കുട്ടി താമസിയാതെ തരും എന്ന് പ്രെദീഷിക്കുന്നു ?

  8. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു… പക്ഷേ സാധാരണ നി൪ത്തുന്നതു പോലെ സസ്പെൻസിലല്ലല്ലോ അണ്ണാ ഇപ്രാവശ്യം നി൪ത്തിയത്.. എന്നാലും പൊളിച്ചു..

  9. Ithinte next part undo

  10. NICE ONE, WAITING FOR NEXT

  11. എന്നും തകർപ്പൻ ഭാഗങ്ങളല്ലേ ഞങ്ങൾക്ക് തന്നിട്ടുള്ളൂ
    ഇതിനും മാറ്റം വന്നിട്ടില്ല. തകർത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഇപ്പൊ കേട്ടതും കണ്ടതും ഒന്നും അല്ല. നിയോഗം 3 END Sean orma varunnu THOR ENTRY OKKE.
    THE BIG WAR IS COMING
    സ്വന്തമായി ഒരു യൂണിവേഴ്സ് തന്നെ ഉണ്ടാക്കി എടുക്കുകയാണല്ലോ MK ❤️❤️❤️❤️❤️❤️

    1. Your stories are awesome u are a talented writer but Niyogam njn eppol anne full reading completed ayee avide comment idan pattunilla athkondaa evide cheyunee. Adipolu story anne Niyogam but oru marvel moviesinthe compilation anne enike thoniyath stories ellam swantham ayii ezhuthukaa thaan full copy adichen allaa parayune but kuree oke copyying anne athinthe avisham illand thane ezhuttam mayirunuu chillapol copy adii ayyirikilla inspiration ayyirikum alle?

  13. ഒരുപാട് ഇഷ്ടം, അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാം..

  14. Superrrr????, അടുത്ത ഭാഗമായി വേഗം വരിക ഇഷ്ടമായി ഒരുപാട്???

Comments are closed.