MOONLIGHT IX (മാലാഖയുടെ കാമുകൻ ) 723

വയലിൻ അത് ചോദിച്ചപ്പോൾ എലനോർ പുഞ്ചിരിച്ചു.. പക്ഷെ അവൾ മറുപടി ഒന്നും പറഞ്ഞില്ല.. വയലിൻ അവളുടെ മനസ് വായിച്ചു എന്ന് തോന്നി അവൾക്ക്..

അവളുടെ കൈ വിട്ടു വയലിൻ എലനോർ കുത്തി വച്ച സ്പിയർ വലിച്ച് കയ്യിൽ എടുത്തു..

“അൽ ആ തിയ..”

അവൾ അത് പറഞ്ഞ ശേഷം സ്പിയർ സിംഹസനത്തിന്റെ അരികിൽ ഒരു വശത്തേക്ക് വീണ്ടും ശക്തമായി കുത്തി ഇറക്കി..അതിൽ നിന്നും ശക്തമായ ഒരു വെളിച്ചം എല്ലാവരെയും കടന്ന് പോയി..

“ഇനി ഈ ലോകത്തേക്ക് വരണം എങ്കിലും പോകണം എങ്കിലും എന്റെ അനുവാദം വേണം..”

വയലിൻ അത് പറഞ്ഞു തിരിഞ്ഞപ്പോൾ ആണ് ആർവൻ അവിടേക്ക് വന്നത്..

“ഈ ലോകത്തിന് വേണ്ടി യുദ്ധം ചെയ്തവരെ കാണാൻ ഇലവനുകൾ കാത്തു നിൽക്കുന്നു..

“എല്ലാവരും വരൂ..”

വയലിൻ അത് പറഞ്ഞു പുറത്തേക്ക് ഉള്ള വാതിൽ വഴി ഇറങ്ങിയപ്പോൾ മുൻപിൽ ഇലവനുകൾ നിന്നിരുന്നു..

“ക്വീൻ വയലിൻ…”

അവർ വാളും കുന്തവും ആകാശത്തേക്ക് ഉയർത്തി ആർപ്പ് വിളിച്ചു.. അവരുടെ കൂട്ടത്തിൽ ജെയിംസും കൂട്ടരും ഉണ്ടായിരുന്നു..

ജൂഹി അവരുടെ അടുത്തേക്ക് ചെന്നു അവരെ കെട്ടിപിടിച്ചു.. ഇനി ജീവനോടെ കാണാം എന്ന് വിചാരിച്ചത് അല്ല..

വയലിൻ ജെയിംസിനെയും കൂട്ടാളികളെയും കൈ പിടിച്ചു മുൻപോട്ട് നിർത്തി..

“ഇവർ വലിയ ഒരു ഉദാഹരണം ആണ്.. നമ്മുടെ കുമാരിയെ അപായപെടുത്തിയപ്പോൾ ആ ഷിപ്പിൽ നിന്നും ഉള്ള വികിരണങ്ങൾ കിട്ടിയത് അന്വേഷിച്ചു പോയവർ ആണ് ഇവർ.. അബദ്ധ വശാൽ ആണെങ്കിലും അവർ ഇവിടെ എത്തി.

22 Comments

  1. Nte mk annaa… Nth scene aa ingal… Verthe aano njan fan aayee❣️❣️❣️… Adipoliiiiii??? waiting for the next part… Korch naal bc aayi.. ippo aan 2 3 part orumich otta iruppin vaayich theerthe… Scene thanne ingalu???

  2. ബ്രോ, ഇതെല്ലാം കൂടി ഒരു ബുക്ക്‌ ആക്കി കൂടെ

    1. കാമുകന്‍❣️

      Book allada…oru Manga irakkam enn vechitta…?
      സസ്നേഹം കാമുകന്‍❣️❣️❣️

  3. Any update of Aparajithan

  4. അടിപൊളി ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്?.
    പിന്നെ നമ്മുടെ ഹീറോയുടെ സീനൊന്നും ഇല്ലാത്തതിനാൽ കുറച്ചു വിഷമവും ഉണ്ട്‌ അടുത്ത പാർട്ടിൽ അതു നിക്കാത്തണേ…

  5. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️

  6. നിങ്ങൾ മാത്രമാണ് ഇപ്പൊ ഒരു ആശ്വാസം ബാക്കി ഉള്ള എഴുത്തുകാരൊക്കെ എവിടെ പോയോ ആവൊ

    എത്ര എത്ര നല്ല കഥകൾ വന്നതാണ് ഇവിടെ ഇപ്പൊ ആ എഴുത്തുകാരെല്ലാം പോയി ?

    ഇനിയും അവർ തിരിചു വരും എന്ന് പ്രതീക്ഷിക്കുന്നു ഈ ഭാഗവും അടിപൊളിയാക്കിയിട്ടുണ്ട്

    ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️????

    1. ‘ദേവാസുരൻ,ആദിത്യഹൃദയം’, ഇവരുടെയൊന്നും വിവരം പോലും ഇല്ല! പിന്നെ “അപരാജിതൻ” ടൈം എടുക്കും എന്ന് അറിയാം അതുകൊണ്ട് ഒരു സമാധാനം ഉണ്ട്‌. എങ്കിലും എന്നും കിടക്കുന്നതിനു മുൻപ് ഇവിടെ വന്നൊന്ന് റീഫ്രഷ് ചെയ്യ്തു ഓതറിന്റെ പുതിയ കമന്റ് വന്നോന്നുകൂടെ നോക്കിട്ടെ പോകാറുള്ളു ?

      MK broo എന്റെ ഒരു വിഷമം പറഞ്ഞന്നേ ഉള്ളൂ ട്ടാ ? എല്ലാവരെയും ഇഷ്ട്ടമാ ട്ടാ….

      1. So true…❤️

      2. Sathyam ttooo ?

  7. വായിക്കാൻ കൊറച്ചു താമസിച്ചു എന്ന സമയം കിട്ടിയത്. എല്ലാ പാർട്ട്‌ പോലെ ഇതും പൊളിച്ചു.

    But ending?

    ഹ ഇനി അടുത്ത പാർട്ടിൽ കാണാം. അടുത്ത പാർട്ടും ഇതുപോലെ പേജ് കുട്ടി താമസിയാതെ തരും എന്ന് പ്രെദീഷിക്കുന്നു ?

  8. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു… പക്ഷേ സാധാരണ നി൪ത്തുന്നതു പോലെ സസ്പെൻസിലല്ലല്ലോ അണ്ണാ ഇപ്രാവശ്യം നി൪ത്തിയത്.. എന്നാലും പൊളിച്ചു..

  9. Ithinte next part undo

  10. NICE ONE, WAITING FOR NEXT

  11. എന്നും തകർപ്പൻ ഭാഗങ്ങളല്ലേ ഞങ്ങൾക്ക് തന്നിട്ടുള്ളൂ
    ഇതിനും മാറ്റം വന്നിട്ടില്ല. തകർത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഇപ്പൊ കേട്ടതും കണ്ടതും ഒന്നും അല്ല. നിയോഗം 3 END Sean orma varunnu THOR ENTRY OKKE.
    THE BIG WAR IS COMING
    സ്വന്തമായി ഒരു യൂണിവേഴ്സ് തന്നെ ഉണ്ടാക്കി എടുക്കുകയാണല്ലോ MK ❤️❤️❤️❤️❤️❤️

    1. Your stories are awesome u are a talented writer but Niyogam njn eppol anne full reading completed ayee avide comment idan pattunilla athkondaa evide cheyunee. Adipolu story anne Niyogam but oru marvel moviesinthe compilation anne enike thoniyath stories ellam swantham ayii ezhuthukaa thaan full copy adichen allaa parayune but kuree oke copyying anne athinthe avisham illand thane ezhuttam mayirunuu chillapol copy adii ayyirikilla inspiration ayyirikum alle?

  13. ഒരുപാട് ഇഷ്ടം, അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാം..

  14. Superrrr????, അടുത്ത ഭാഗമായി വേഗം വരിക ഇഷ്ടമായി ഒരുപാട്???

Comments are closed.