MOONLIGHT IX (മാലാഖയുടെ കാമുകൻ ) 723

“അതെ.. ഡ്രാഗൺ ക്വീൻ.. അവൾക്ക് ആയിരക്കണക്കിന് വ്യാളികൾ ഉണ്ട്… അവരുടെ ദൈവം എന്നാണ് അവൾ അറിയപ്പെടുന്നത്..
അവളുടെ ഒരു വ്യാളി തന്നെ മതി ഒരു ലോകം തകർക്കാൻ.. ക്രെത്ത ഒറ്റ മകൻ ആയിരുന്നു..”

എലനോർ അത് പറഞ്ഞപ്പോൾ ആരും ഒന്നും മിണ്ടിയില്ല.. വ്യാളികളെ നേരിട്ട് ആർക്കും പരിചയം ഇല്ല എന്ന് അവർക്ക് അറിയാം.. ആദ്യ കാലത്ത് ഉണ്ടായിരുന്ന വ്യാളികൾ എല്ലാം ഒരുപാട് വർഷം മുൻപേ കാലം ചെയ്തിരുന്നു.. ആ ഗ്രഹത്തിൽ മാത്രം ആണ് വ്യാളികൾ ഉള്ളത്…അതിൽ അഗ്നി മുതൽ ഹിമം വരെ ചീറ്റുന്ന വ്യാളികൾ ഉണ്ട്..

“പക്ഷെ.. ഒരുപാട് സമയം നമുക്ക് മുൻപിൽ ഉണ്ട്.. വർഷങ്ങൾ തന്നെ നമുക്ക് മുൻപിൽ ഉണ്ടാകും.. കാരണം ലോകീ ഗ്രഹത്തിൽ സമയം കാലം എല്ലാം വെത്യാസം ഉണ്ട്…

കൂടാതെ അവരുടെ മുന്നേറ്റങ്ങൾ എല്ലാം തകർത്തത് അവർ പ്രതീക്ഷിച്ചില്ല.. അതിന് കാരണം എന്റെ സഹോദരി തന്നെ ആയ ഹാഫ് ബ്രീഡ് ആണ്.. അവൾ കാരണം ആണ് അവർ ഇവിടെ എത്തിയത്..

വരുന്ന ലോകങ്ങൾ തമ്മിൽ ഉള്ള ആ യുദ്ധത്തിൽ എല്ലാ ലോകത്തിലും ഉള്ള നന്മയും തിന്മയും ആയിരിക്കും പ്രധാന എതിരാളികൾ..”

എലനോർ പറഞ്ഞു നിർത്തിയപ്പോൾ അവിടെ അല്പ സമയത്തേക്ക് ആരും മിണ്ടിയില്ല..

“ക്വീൻ വയലിൻ.. സഹോദരി.. തന്നെയാണ് ഈ സ്ഥാനത്തിന് അർഹ.. സഹോദരിക്ക് മാത്രമേ ഇനി വരുന്ന യുദ്ധത്തിൽ ഇലവനുകളെ ചേർത്ത് നിർത്താൻ കഴിയു.. എനിക്ക് അത് കഴിയില്ല.. എന്നോട് ക്ഷമിക്കണം… ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്.. എനിക്ക് ഇവിടെ ഒരു സ്ഥാനവും ഇല്ല…”

എലനോർ അത് പറഞ്ഞു തിരിഞ്ഞപ്പോൾ വയലിൻ അവളുടെ കൈ പിടിച്ചു..

“ഞങ്ങളുടെ ഒപ്പം നിന്നു കൂടെ സഹോദരി..? സഹോദരിയുടെ ശക്തി ഏറ്റവും ആവശ്യം ഉള്ള സമയം ആണ് ഇനി ഉള്ളത്… ദയവായി പോകാതെ ഇരുന്നുകൂടെ..?”

22 Comments

  1. Nte mk annaa… Nth scene aa ingal… Verthe aano njan fan aayee❣️❣️❣️… Adipoliiiiii??? waiting for the next part… Korch naal bc aayi.. ippo aan 2 3 part orumich otta iruppin vaayich theerthe… Scene thanne ingalu???

  2. ബ്രോ, ഇതെല്ലാം കൂടി ഒരു ബുക്ക്‌ ആക്കി കൂടെ

    1. കാമുകന്‍❣️

      Book allada…oru Manga irakkam enn vechitta…?
      സസ്നേഹം കാമുകന്‍❣️❣️❣️

  3. Any update of Aparajithan

  4. അടിപൊളി ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്?.
    പിന്നെ നമ്മുടെ ഹീറോയുടെ സീനൊന്നും ഇല്ലാത്തതിനാൽ കുറച്ചു വിഷമവും ഉണ്ട്‌ അടുത്ത പാർട്ടിൽ അതു നിക്കാത്തണേ…

  5. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️

  6. നിങ്ങൾ മാത്രമാണ് ഇപ്പൊ ഒരു ആശ്വാസം ബാക്കി ഉള്ള എഴുത്തുകാരൊക്കെ എവിടെ പോയോ ആവൊ

    എത്ര എത്ര നല്ല കഥകൾ വന്നതാണ് ഇവിടെ ഇപ്പൊ ആ എഴുത്തുകാരെല്ലാം പോയി ?

    ഇനിയും അവർ തിരിചു വരും എന്ന് പ്രതീക്ഷിക്കുന്നു ഈ ഭാഗവും അടിപൊളിയാക്കിയിട്ടുണ്ട്

    ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️????

    1. ‘ദേവാസുരൻ,ആദിത്യഹൃദയം’, ഇവരുടെയൊന്നും വിവരം പോലും ഇല്ല! പിന്നെ “അപരാജിതൻ” ടൈം എടുക്കും എന്ന് അറിയാം അതുകൊണ്ട് ഒരു സമാധാനം ഉണ്ട്‌. എങ്കിലും എന്നും കിടക്കുന്നതിനു മുൻപ് ഇവിടെ വന്നൊന്ന് റീഫ്രഷ് ചെയ്യ്തു ഓതറിന്റെ പുതിയ കമന്റ് വന്നോന്നുകൂടെ നോക്കിട്ടെ പോകാറുള്ളു ?

      MK broo എന്റെ ഒരു വിഷമം പറഞ്ഞന്നേ ഉള്ളൂ ട്ടാ ? എല്ലാവരെയും ഇഷ്ട്ടമാ ട്ടാ….

      1. So true…❤️

      2. Sathyam ttooo ?

  7. വായിക്കാൻ കൊറച്ചു താമസിച്ചു എന്ന സമയം കിട്ടിയത്. എല്ലാ പാർട്ട്‌ പോലെ ഇതും പൊളിച്ചു.

    But ending?

    ഹ ഇനി അടുത്ത പാർട്ടിൽ കാണാം. അടുത്ത പാർട്ടും ഇതുപോലെ പേജ് കുട്ടി താമസിയാതെ തരും എന്ന് പ്രെദീഷിക്കുന്നു ?

  8. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു… പക്ഷേ സാധാരണ നി൪ത്തുന്നതു പോലെ സസ്പെൻസിലല്ലല്ലോ അണ്ണാ ഇപ്രാവശ്യം നി൪ത്തിയത്.. എന്നാലും പൊളിച്ചു..

  9. Ithinte next part undo

  10. NICE ONE, WAITING FOR NEXT

  11. എന്നും തകർപ്പൻ ഭാഗങ്ങളല്ലേ ഞങ്ങൾക്ക് തന്നിട്ടുള്ളൂ
    ഇതിനും മാറ്റം വന്നിട്ടില്ല. തകർത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഇപ്പൊ കേട്ടതും കണ്ടതും ഒന്നും അല്ല. നിയോഗം 3 END Sean orma varunnu THOR ENTRY OKKE.
    THE BIG WAR IS COMING
    സ്വന്തമായി ഒരു യൂണിവേഴ്സ് തന്നെ ഉണ്ടാക്കി എടുക്കുകയാണല്ലോ MK ❤️❤️❤️❤️❤️❤️

    1. Your stories are awesome u are a talented writer but Niyogam njn eppol anne full reading completed ayee avide comment idan pattunilla athkondaa evide cheyunee. Adipolu story anne Niyogam but oru marvel moviesinthe compilation anne enike thoniyath stories ellam swantham ayii ezhuthukaa thaan full copy adichen allaa parayune but kuree oke copyying anne athinthe avisham illand thane ezhuttam mayirunuu chillapol copy adii ayyirikilla inspiration ayyirikum alle?

  13. ഒരുപാട് ഇഷ്ടം, അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാം..

  14. Superrrr????, അടുത്ത ഭാഗമായി വേഗം വരിക ഇഷ്ടമായി ഒരുപാട്???

Comments are closed.