MOONLIGHT IX (മാലാഖയുടെ കാമുകൻ ) 723

എൽവിഷ് ലോകം കീഴടക്കിയാൽ അവർക്ക് ഭൂമി കീഴടക്കാം, ഭൂമി കിട്ടിയാൽ വണ്ടർ വേൾഡ്, ഫ്ലവർ ലാൻഡ്, ഡാർക്ക്‌ വേൾഡ്.. എല്ലാം ആ വഴി അവർക്ക് കയ്യടക്കാം.. അതിന് ശേഷം വേൾഡ് ബിലോ മുഴുവൻ ആയി കൈ അടക്കുക… അതായിരുന്നു അവരുടെ ഉദ്ദേശം..

പക്ഷെ അവർ ഒരിക്കലും വിചാരിക്കാത്തത് ആണ് നടന്നത്.. റോഷനും ജൂണും എയ്ഞ്ചൽസും കൃതിരിനുകളും ഇല്ലാത്ത സമയം ആണ് അവർ തിരഞ്ഞു എടുത്തത്..

പക്ഷെ ചില ഇടപെടലുകൾ മൂലം എല്ലാവരും എത്തി അവരുടെ ഉദ്ദേശം എല്ലാം തകർത്തു.. പക്ഷെ അവർ പകരം വീട്ടാൻ വരും.. ക്രെത്തയുടെ മാതാവ് അവൾ വെറുതെ ഇരിക്കില്ല..”

എലനോർ അത് പറഞ്ഞപ്പോൾ ഒരു നിശബ്ദത അവിടെ പരന്നു.. കേട്ട് നിന്ന മുഖങ്ങളിൽ ഒരു ആശങ്ക വന്നു..

“ക്രെത്തയുടെ മാതാവ്.. ആരാണ് അത്.. ഏത് ഗ്രഹം..?”

വയലിൻ സംശയത്തോടെ അവളെ നോക്കി..

“ലോകീ ഗ്രഹം.. വേൾഡ് ബിലോയിലും വേൾഡ് എബോവിലും പെടാത്ത ശക്തമായ ഒരു ഗ്രഹം..”

വയലിൻ വിശ്വസിക്കാൻ ആകാതെ അവളെ നോക്കി..

“അതെ.. ലോകീ ഗ്രഹം.. അതിലെ റാണി ഉലുച്ചിനിർ ഐ മേർ.. അവൾ ആണ് ക്രെത്തയുടെ മാതാവ്..”

“ഉലുച്ചിനിർ ഐ മേർ..?”

വയലിൻ ആ പേര് കേട്ടിട്ടുണ്ട്.. ലോകീ ഗ്രഹത്തിനെ പറ്റിയും അവൾക്ക് അറിയാം.. അവൾ തളർന്ന അവസ്ഥയിൽ ഒരു പടിയിൽ ഇരുന്നു.. അവളുടെ അവസ്ഥ കണ്ടപ്പോൾ മെറിൻ ലിസയെ ഒന്ന് നോക്കി.. അവളും അതെ അവസ്ഥയിൽ തന്നെ ആണ്.. അവർക്ക് പക്ഷെ ആ ഗ്രഹത്തിന്റെ അറിവ് ഇല്ല..

“ഉലുച്ചിനിർ ഐ മേർ എന്നാൽ പെൺ ഡ്രഗൺ ദൈവം..? അതല്ലേ..? ഞാൻ വായിച്ചിട്ടുണ്ട്.. അപ്പോൾ അവർ ശരിക്കും ഉള്ളത് ആണ് അല്ലെ..?”

മൂൺലൈറ്റ് എലനോറിനെ നോക്കി ചോദിച്ചു..

22 Comments

  1. Nte mk annaa… Nth scene aa ingal… Verthe aano njan fan aayee❣️❣️❣️… Adipoliiiiii??? waiting for the next part… Korch naal bc aayi.. ippo aan 2 3 part orumich otta iruppin vaayich theerthe… Scene thanne ingalu???

  2. ബ്രോ, ഇതെല്ലാം കൂടി ഒരു ബുക്ക്‌ ആക്കി കൂടെ

    1. കാമുകന്‍❣️

      Book allada…oru Manga irakkam enn vechitta…?
      സസ്നേഹം കാമുകന്‍❣️❣️❣️

  3. Any update of Aparajithan

  4. അടിപൊളി ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്?.
    പിന്നെ നമ്മുടെ ഹീറോയുടെ സീനൊന്നും ഇല്ലാത്തതിനാൽ കുറച്ചു വിഷമവും ഉണ്ട്‌ അടുത്ത പാർട്ടിൽ അതു നിക്കാത്തണേ…

  5. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️

  6. നിങ്ങൾ മാത്രമാണ് ഇപ്പൊ ഒരു ആശ്വാസം ബാക്കി ഉള്ള എഴുത്തുകാരൊക്കെ എവിടെ പോയോ ആവൊ

    എത്ര എത്ര നല്ല കഥകൾ വന്നതാണ് ഇവിടെ ഇപ്പൊ ആ എഴുത്തുകാരെല്ലാം പോയി ?

    ഇനിയും അവർ തിരിചു വരും എന്ന് പ്രതീക്ഷിക്കുന്നു ഈ ഭാഗവും അടിപൊളിയാക്കിയിട്ടുണ്ട്

    ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️????

    1. ‘ദേവാസുരൻ,ആദിത്യഹൃദയം’, ഇവരുടെയൊന്നും വിവരം പോലും ഇല്ല! പിന്നെ “അപരാജിതൻ” ടൈം എടുക്കും എന്ന് അറിയാം അതുകൊണ്ട് ഒരു സമാധാനം ഉണ്ട്‌. എങ്കിലും എന്നും കിടക്കുന്നതിനു മുൻപ് ഇവിടെ വന്നൊന്ന് റീഫ്രഷ് ചെയ്യ്തു ഓതറിന്റെ പുതിയ കമന്റ് വന്നോന്നുകൂടെ നോക്കിട്ടെ പോകാറുള്ളു ?

      MK broo എന്റെ ഒരു വിഷമം പറഞ്ഞന്നേ ഉള്ളൂ ട്ടാ ? എല്ലാവരെയും ഇഷ്ട്ടമാ ട്ടാ….

      1. So true…❤️

      2. Sathyam ttooo ?

  7. വായിക്കാൻ കൊറച്ചു താമസിച്ചു എന്ന സമയം കിട്ടിയത്. എല്ലാ പാർട്ട്‌ പോലെ ഇതും പൊളിച്ചു.

    But ending?

    ഹ ഇനി അടുത്ത പാർട്ടിൽ കാണാം. അടുത്ത പാർട്ടും ഇതുപോലെ പേജ് കുട്ടി താമസിയാതെ തരും എന്ന് പ്രെദീഷിക്കുന്നു ?

  8. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു… പക്ഷേ സാധാരണ നി൪ത്തുന്നതു പോലെ സസ്പെൻസിലല്ലല്ലോ അണ്ണാ ഇപ്രാവശ്യം നി൪ത്തിയത്.. എന്നാലും പൊളിച്ചു..

  9. Ithinte next part undo

  10. NICE ONE, WAITING FOR NEXT

  11. എന്നും തകർപ്പൻ ഭാഗങ്ങളല്ലേ ഞങ്ങൾക്ക് തന്നിട്ടുള്ളൂ
    ഇതിനും മാറ്റം വന്നിട്ടില്ല. തകർത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഇപ്പൊ കേട്ടതും കണ്ടതും ഒന്നും അല്ല. നിയോഗം 3 END Sean orma varunnu THOR ENTRY OKKE.
    THE BIG WAR IS COMING
    സ്വന്തമായി ഒരു യൂണിവേഴ്സ് തന്നെ ഉണ്ടാക്കി എടുക്കുകയാണല്ലോ MK ❤️❤️❤️❤️❤️❤️

    1. Your stories are awesome u are a talented writer but Niyogam njn eppol anne full reading completed ayee avide comment idan pattunilla athkondaa evide cheyunee. Adipolu story anne Niyogam but oru marvel moviesinthe compilation anne enike thoniyath stories ellam swantham ayii ezhuthukaa thaan full copy adichen allaa parayune but kuree oke copyying anne athinthe avisham illand thane ezhuttam mayirunuu chillapol copy adii ayyirikilla inspiration ayyirikum alle?

  13. ഒരുപാട് ഇഷ്ടം, അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാം..

  14. Superrrr????, അടുത്ത ഭാഗമായി വേഗം വരിക ഇഷ്ടമായി ഒരുപാട്???

Comments are closed.