MOONLIGHT IX (മാലാഖയുടെ കാമുകൻ ) 723

കാരണം എൽവിഷ് കിങ് എന്റെ അമ്മയെ പിൻ തിരിഞ്ഞു നോക്കിയിട്ടില്ല.. അമ്മയാണ് പറഞ്ഞത് ഇലവനുകൾ ചതിക്കുന്നവർ ആണെന്നും അതിന് പകരം ചോദിക്കാൻ ഞാൻ ഇവിടുത്തെ ക്വീൻ ആകണം എന്നും..

അത് മനസ്സിൽ വരിച്ചു കൊണ്ടാണ് ഞാൻ ഇവിടെ വന്നത്.. പക്ഷെ മനുഷ്യർ ആയ ഇവർ വരെ ഈ ലോകത്തിന് വേണ്ടി പോരാടിയപ്പോൾ ഞാൻ ഒന്ന് കൂടെ ചിന്തിച്ചു.. ആ ചിന്തയിൽ എന്റെ ശരികൾ എല്ലാം തെറ്റ് ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി..”

അവൾ ഒന്ന് പറഞ്ഞു നിർത്തി..

“ഒരു എൽഫ് ആയത് കൊണ്ടാണ് ഇന്ന് വെയിലാ എന്നെ ആക്രമിച്ചത്..

ആ സ്പിയർ.. അത് കയ്യിൽ എടുത്തപ്പോൾ എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലായി സഹോദരി..”

എലനോർ അത് പറഞ്ഞപ്പോൾ എല്ലാവരിലും ഒരു ആകാംഷ വന്നു..

“സഹോദരി എന്താണ് പറഞ്ഞത് എന്ന് വ്യക്തമാക്കാമോ..?”

വയലിൻ അവളുടെ അടുത്തേക്ക് ചെന്നു..

“വെയിലായും ക്രെത്തയും ആർമെഡയും എൽവിഷ് ലോകം കീഴടക്കാൻ തയാറായത് അവരുടെ പുറകിൽ ഒരുപാട് ശക്തികൾ ഉള്ളത് കൊണ്ടാണ്.. റോഷന്റെ ഇടപെടൽ മൂലം ക്രെത്ത ഇനി വരില്ല.. വെയിലായും വരില്ല.. ആർമെഡയും വരില്ല.. അവർക്ക് വ്യക്തമായ ഒരു ഉദ്ദേശം ഉണ്ടായിരുന്നു..”

അവൾ അത് പറഞ്ഞു നിർത്തി..

“എന്ത് ഉദ്ദേശം…? അവരുടെ പുറകിൽ ഉള്ള ശക്തി ആരാണ്..?”

എല്ലാവരും ഒരുമിച്ചാണ് ചോദിച്ചത്..

“ക്രെത്തയുടെ അമ്മ.. അവർ ജീവനോടെ ഉണ്ട്.. അവർ മാത്രം അല്ല അവരുടെ ഒരു വലിയ ഗ്രഹം മുഴുവൻ..

ക്രെത്ത മൂൺലൈറ്റിനെ തടവിൽ ആക്കിയത് എൽവിഷ് ലോകം കീഴടക്കാൻ ആണ്…

22 Comments

  1. Nte mk annaa… Nth scene aa ingal… Verthe aano njan fan aayee❣️❣️❣️… Adipoliiiiii??? waiting for the next part… Korch naal bc aayi.. ippo aan 2 3 part orumich otta iruppin vaayich theerthe… Scene thanne ingalu???

  2. ബ്രോ, ഇതെല്ലാം കൂടി ഒരു ബുക്ക്‌ ആക്കി കൂടെ

    1. കാമുകന്‍❣️

      Book allada…oru Manga irakkam enn vechitta…?
      സസ്നേഹം കാമുകന്‍❣️❣️❣️

  3. Any update of Aparajithan

  4. അടിപൊളി ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്?.
    പിന്നെ നമ്മുടെ ഹീറോയുടെ സീനൊന്നും ഇല്ലാത്തതിനാൽ കുറച്ചു വിഷമവും ഉണ്ട്‌ അടുത്ത പാർട്ടിൽ അതു നിക്കാത്തണേ…

  5. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️

  6. നിങ്ങൾ മാത്രമാണ് ഇപ്പൊ ഒരു ആശ്വാസം ബാക്കി ഉള്ള എഴുത്തുകാരൊക്കെ എവിടെ പോയോ ആവൊ

    എത്ര എത്ര നല്ല കഥകൾ വന്നതാണ് ഇവിടെ ഇപ്പൊ ആ എഴുത്തുകാരെല്ലാം പോയി ?

    ഇനിയും അവർ തിരിചു വരും എന്ന് പ്രതീക്ഷിക്കുന്നു ഈ ഭാഗവും അടിപൊളിയാക്കിയിട്ടുണ്ട്

    ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️????

    1. ‘ദേവാസുരൻ,ആദിത്യഹൃദയം’, ഇവരുടെയൊന്നും വിവരം പോലും ഇല്ല! പിന്നെ “അപരാജിതൻ” ടൈം എടുക്കും എന്ന് അറിയാം അതുകൊണ്ട് ഒരു സമാധാനം ഉണ്ട്‌. എങ്കിലും എന്നും കിടക്കുന്നതിനു മുൻപ് ഇവിടെ വന്നൊന്ന് റീഫ്രഷ് ചെയ്യ്തു ഓതറിന്റെ പുതിയ കമന്റ് വന്നോന്നുകൂടെ നോക്കിട്ടെ പോകാറുള്ളു ?

      MK broo എന്റെ ഒരു വിഷമം പറഞ്ഞന്നേ ഉള്ളൂ ട്ടാ ? എല്ലാവരെയും ഇഷ്ട്ടമാ ട്ടാ….

      1. So true…❤️

      2. Sathyam ttooo ?

  7. വായിക്കാൻ കൊറച്ചു താമസിച്ചു എന്ന സമയം കിട്ടിയത്. എല്ലാ പാർട്ട്‌ പോലെ ഇതും പൊളിച്ചു.

    But ending?

    ഹ ഇനി അടുത്ത പാർട്ടിൽ കാണാം. അടുത്ത പാർട്ടും ഇതുപോലെ പേജ് കുട്ടി താമസിയാതെ തരും എന്ന് പ്രെദീഷിക്കുന്നു ?

  8. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു… പക്ഷേ സാധാരണ നി൪ത്തുന്നതു പോലെ സസ്പെൻസിലല്ലല്ലോ അണ്ണാ ഇപ്രാവശ്യം നി൪ത്തിയത്.. എന്നാലും പൊളിച്ചു..

  9. Ithinte next part undo

  10. NICE ONE, WAITING FOR NEXT

  11. എന്നും തകർപ്പൻ ഭാഗങ്ങളല്ലേ ഞങ്ങൾക്ക് തന്നിട്ടുള്ളൂ
    ഇതിനും മാറ്റം വന്നിട്ടില്ല. തകർത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഇപ്പൊ കേട്ടതും കണ്ടതും ഒന്നും അല്ല. നിയോഗം 3 END Sean orma varunnu THOR ENTRY OKKE.
    THE BIG WAR IS COMING
    സ്വന്തമായി ഒരു യൂണിവേഴ്സ് തന്നെ ഉണ്ടാക്കി എടുക്കുകയാണല്ലോ MK ❤️❤️❤️❤️❤️❤️

    1. Your stories are awesome u are a talented writer but Niyogam njn eppol anne full reading completed ayee avide comment idan pattunilla athkondaa evide cheyunee. Adipolu story anne Niyogam but oru marvel moviesinthe compilation anne enike thoniyath stories ellam swantham ayii ezhuthukaa thaan full copy adichen allaa parayune but kuree oke copyying anne athinthe avisham illand thane ezhuttam mayirunuu chillapol copy adii ayyirikilla inspiration ayyirikum alle?

  13. ഒരുപാട് ഇഷ്ടം, അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാം..

  14. Superrrr????, അടുത്ത ഭാഗമായി വേഗം വരിക ഇഷ്ടമായി ഒരുപാട്???

Comments are closed.