അവൾ അത് പറഞ്ഞു മൂൺലൈറ്റിനെ അടർത്തി മാറ്റി.. എലനോർ അപ്പോഴും അവരെ നോക്കി നിൽക്കുക ആയിരുന്നു..
“എലനോർ..? നിനക്ക് സിംഹസനം വേണോ..? ഒരു വാക്ക് തന്നാൽ മാത്രം മതി.. ഇലവനുകൾ ഇനി കഷ്ടപ്പെടരുത്.. ഞാൻ എന്റെ റാണിപട്ടം ഒഴിവാക്കാം.. നിനക്ക് വേണ്ടി..”
വയലിൻ അത് പറഞ്ഞപ്പോൾ എല്ലാവരും ഞെട്ടി അവളെ നോക്കി.. അപ്പോഴാണ് വയലിൻ അവിടെ നിന്ന മെറിനെയും ലിസയെയും കണ്ടത്..
“എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല.. നിങ്ങൾ വന്നു അല്ലെ..?”
അവൾ ഓടി ചെന്ന് ഇരുവരെയും പുണർന്നു നിന്നു..
“ഞങ്ങൾ മനുഷ്യർ ആയത് കൊണ്ട് വരാൻ കഴിഞ്ഞു..”
മെറിൻ പുഞ്ചിരിയോടെ അത് പറഞ്ഞപ്പോൾ വയലിൻ സ്നേഹത്തോടെ അവരെ നോക്കി..
“എന്റെ ജീവൻ തന്ന ആളുടെ ലോകത്തിന് വേണ്ടി വന്നില്ലെങ്കിൽ ഞാൻ മനുഷ്യൻ അല്ലാതെ ആകില്ലേ റാണി..?”
“അത്ഭുതം തോന്നുന്നു എനിക്ക്.. നമുക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ട് മെറിൻ, ലിസ..”
വയലിൻ സന്തോഷത്തോടെ അത് പറഞ്ഞപ്പോൾ അവർ തലയാട്ടി..
“വേണ്ട.. എനിക്ക് ഈ സിംഹാസനം വേണ്ട..”
പെട്ടെന്ന് എലനോർ അത് പറഞ്ഞപ്പോൾ വയലിൻ തിരിഞ്ഞ് അവളെ നോക്കി..
“സഹോദരി വന്നത് അതിന് അല്ലെ..? ഞങ്ങളെ ഒക്കെ ശത്രുക്കൾ ആയി കണ്ട സഹോദരിക്ക് എന്താണ് ഈ മനം മാറ്റം..?”
മൂൺലൈറ്റ് ആണ് അത് ചോദിച്ചത്..
“ഒന്നും അവസാനിച്ചിട്ടില്ല സഹോദരി.. എല്ലാം തുടങ്ങിയിട്ടേ ഉള്ളു.. ശരിയാണ് ഞാൻ വന്നത് ഇലവനുകൾ എന്റെ ശത്രുക്കൾ ആണെന്ന് കരുതി തന്നെയാണ്..
Nte mk annaa… Nth scene aa ingal… Verthe aano njan fan aayee❣️❣️❣️… Adipoliiiiii??? waiting for the next part… Korch naal bc aayi.. ippo aan 2 3 part orumich otta iruppin vaayich theerthe… Scene thanne ingalu???
ബ്രോ, ഇതെല്ലാം കൂടി ഒരു ബുക്ക് ആക്കി കൂടെ
Book allada…oru Manga irakkam enn vechitta…?
സസ്നേഹം കാമുകന്❣️❣️❣️
Any update of Aparajithan
?
അടിപൊളി ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്?.
പിന്നെ നമ്മുടെ ഹീറോയുടെ സീനൊന്നും ഇല്ലാത്തതിനാൽ കുറച്ചു വിഷമവും ഉണ്ട് അടുത്ത പാർട്ടിൽ അതു നിക്കാത്തണേ…
ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️
നിങ്ങൾ മാത്രമാണ് ഇപ്പൊ ഒരു ആശ്വാസം ബാക്കി ഉള്ള എഴുത്തുകാരൊക്കെ എവിടെ പോയോ ആവൊ
എത്ര എത്ര നല്ല കഥകൾ വന്നതാണ് ഇവിടെ ഇപ്പൊ ആ എഴുത്തുകാരെല്ലാം പോയി ?
ഇനിയും അവർ തിരിചു വരും എന്ന് പ്രതീക്ഷിക്കുന്നു ഈ ഭാഗവും അടിപൊളിയാക്കിയിട്ടുണ്ട്
ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️????
‘ദേവാസുരൻ,ആദിത്യഹൃദയം’, ഇവരുടെയൊന്നും വിവരം പോലും ഇല്ല! പിന്നെ “അപരാജിതൻ” ടൈം എടുക്കും എന്ന് അറിയാം അതുകൊണ്ട് ഒരു സമാധാനം ഉണ്ട്. എങ്കിലും എന്നും കിടക്കുന്നതിനു മുൻപ് ഇവിടെ വന്നൊന്ന് റീഫ്രഷ് ചെയ്യ്തു ഓതറിന്റെ പുതിയ കമന്റ് വന്നോന്നുകൂടെ നോക്കിട്ടെ പോകാറുള്ളു ?
MK broo എന്റെ ഒരു വിഷമം പറഞ്ഞന്നേ ഉള്ളൂ ട്ടാ ? എല്ലാവരെയും ഇഷ്ട്ടമാ ട്ടാ….
So true…❤️
Sathyam ttooo ?
വായിക്കാൻ കൊറച്ചു താമസിച്ചു എന്ന സമയം കിട്ടിയത്. എല്ലാ പാർട്ട് പോലെ ഇതും പൊളിച്ചു.
But ending?
ഹ ഇനി അടുത്ത പാർട്ടിൽ കാണാം. അടുത്ത പാർട്ടും ഇതുപോലെ പേജ് കുട്ടി താമസിയാതെ തരും എന്ന് പ്രെദീഷിക്കുന്നു ?
ഈ പാ൪ടും തകർത്തു… പക്ഷേ സാധാരണ നി൪ത്തുന്നതു പോലെ സസ്പെൻസിലല്ലല്ലോ അണ്ണാ ഇപ്രാവശ്യം നി൪ത്തിയത്.. എന്നാലും പൊളിച്ചു..
Super
Ithinte next part undo
NICE ONE, WAITING FOR NEXT
എന്നും തകർപ്പൻ ഭാഗങ്ങളല്ലേ ഞങ്ങൾക്ക് തന്നിട്ടുള്ളൂ
ഇതിനും മാറ്റം വന്നിട്ടില്ല. തകർത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??
ഇപ്പൊ കേട്ടതും കണ്ടതും ഒന്നും അല്ല. നിയോഗം 3 END Sean orma varunnu THOR ENTRY OKKE.
THE BIG WAR IS COMING
സ്വന്തമായി ഒരു യൂണിവേഴ്സ് തന്നെ ഉണ്ടാക്കി എടുക്കുകയാണല്ലോ MK ❤️❤️❤️❤️❤️❤️
Your stories are awesome u are a talented writer but Niyogam njn eppol anne full reading completed ayee avide comment idan pattunilla athkondaa evide cheyunee. Adipolu story anne Niyogam but oru marvel moviesinthe compilation anne enike thoniyath stories ellam swantham ayii ezhuthukaa thaan full copy adichen allaa parayune but kuree oke copyying anne athinthe avisham illand thane ezhuttam mayirunuu chillapol copy adii ayyirikilla inspiration ayyirikum alle?
ഒരുപാട് ഇഷ്ടം, അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാം..
Superrrr????, അടുത്ത ഭാഗമായി വേഗം വരിക ഇഷ്ടമായി ഒരുപാട്???