MOONLIGHT IX (മാലാഖയുടെ കാമുകൻ ) 723

എലനോർ മൂൺലൈറ്റിന്റെ കവിളിൽ ഒന്ന് തൊട്ട് അത് പറഞ്ഞപ്പോൾ അവൾ തന്റെ സഹോദരിയെ തന്നെ നോക്കി നിന്നു..

എലനോർ ആ സ്പിയർ എടുത്ത് സിംഹസനത്തിന് നേരെ നടന്നു ചെന്നു..

“കുമാരി…?”

ആർവൻ മൂൺലൈറ്റിനെ നോക്കി.. മൂൺലൈറ്റ് തല ചലിപ്പിച്ചു..

“സഹോദരി ഇഷ്ടമുള്ളത് ചെയ്യട്ടെ.. അവളെ തടയരുത്..”

മൂൺലൈറ്റ് അത് പറഞ്ഞപ്പോൾ ആർവൻ തലയാട്ടി..

സിംഹാസനത്തിന്റെ മുൻപിൽ നിന്ന് അതിലേക്ക് ഒന്ന് നോക്കി ഒരു അലർച്ചയോടെ എലനോർ ആ സ്പിയർ സിംഹാസനത്തിന്റെ മുൻപിൽ ഉള്ള ഭാഗത്തേക്ക് ആഞ്ഞു കുത്തി.. അത് പകുതിയോളം നിലത്തേക്ക് ഇറങ്ങി പോയിരുന്നു..

“എലനോർ.. ഞങ്ങളുടെ സഹോദരി ആയ നിന്നെ ഇവിടെ എത്തിച്ചത് വിധി ആണ്..”

ആ സ്വരം കേട്ടപ്പോൾ എല്ലാവരും ഒരുപോലെ തിരിഞ്ഞു നോക്കി..

എൽവിഷ് ക്വീൻ വയലിൻ ആയിരുന്നു അത്.. എലനോർ പെട്ടെന്ന് അവളെ കണ്ടപ്പോൾ സകൂതം നോക്കി നിന്നു.. അവളുടെ സഹോദരി ആണ് അത് എന്ന് അവൾ മനസ്സിൽ ഓർത്തു..

വയലിൻ അവളുടെ അടുത്ത് വന്നു നിന്നു അവളെ നോക്കി..

“ഇവിടെ ആരും ശത്രുക്കൾ ഇല്ല സഹോദരി.. അത് സഹോദരിക്ക് മനസ്സിലായി എന്ന് കരുതുന്നു..”

വയലിൻ അവളുടെ കൈ കവർന്ന് അത് പറഞ്ഞപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു..

“താരി…”

മൂൺലൈറ്റ് ഓടിപോയി വയലിനെ പുണർന്നു നിന്നു.. വയലിൻ അവളെ സ്നേഹത്തോടെ ചുംബിച്ച ശേഷം അവൾ മൂൺലൈറ്റിന്റെ തോളിൽ തട്ടി അശ്വസിപ്പിച്ചു..

“എന്റെ സഹോദരിയെ കാത്തു സംരക്ഷിക്കാൻ കഴിയാത്ത ഞാൻ ഇനി ഈ സ്ഥാനത്തിന് അർഹ അല്ല എന്ന് എനിക്ക് തന്നെ തോന്നുന്നു..”

22 Comments

  1. Nte mk annaa… Nth scene aa ingal… Verthe aano njan fan aayee❣️❣️❣️… Adipoliiiiii??? waiting for the next part… Korch naal bc aayi.. ippo aan 2 3 part orumich otta iruppin vaayich theerthe… Scene thanne ingalu???

  2. ബ്രോ, ഇതെല്ലാം കൂടി ഒരു ബുക്ക്‌ ആക്കി കൂടെ

    1. കാമുകന്‍❣️

      Book allada…oru Manga irakkam enn vechitta…?
      സസ്നേഹം കാമുകന്‍❣️❣️❣️

  3. Any update of Aparajithan

  4. അടിപൊളി ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്?.
    പിന്നെ നമ്മുടെ ഹീറോയുടെ സീനൊന്നും ഇല്ലാത്തതിനാൽ കുറച്ചു വിഷമവും ഉണ്ട്‌ അടുത്ത പാർട്ടിൽ അതു നിക്കാത്തണേ…

  5. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️

  6. നിങ്ങൾ മാത്രമാണ് ഇപ്പൊ ഒരു ആശ്വാസം ബാക്കി ഉള്ള എഴുത്തുകാരൊക്കെ എവിടെ പോയോ ആവൊ

    എത്ര എത്ര നല്ല കഥകൾ വന്നതാണ് ഇവിടെ ഇപ്പൊ ആ എഴുത്തുകാരെല്ലാം പോയി ?

    ഇനിയും അവർ തിരിചു വരും എന്ന് പ്രതീക്ഷിക്കുന്നു ഈ ഭാഗവും അടിപൊളിയാക്കിയിട്ടുണ്ട്

    ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️????

    1. ‘ദേവാസുരൻ,ആദിത്യഹൃദയം’, ഇവരുടെയൊന്നും വിവരം പോലും ഇല്ല! പിന്നെ “അപരാജിതൻ” ടൈം എടുക്കും എന്ന് അറിയാം അതുകൊണ്ട് ഒരു സമാധാനം ഉണ്ട്‌. എങ്കിലും എന്നും കിടക്കുന്നതിനു മുൻപ് ഇവിടെ വന്നൊന്ന് റീഫ്രഷ് ചെയ്യ്തു ഓതറിന്റെ പുതിയ കമന്റ് വന്നോന്നുകൂടെ നോക്കിട്ടെ പോകാറുള്ളു ?

      MK broo എന്റെ ഒരു വിഷമം പറഞ്ഞന്നേ ഉള്ളൂ ട്ടാ ? എല്ലാവരെയും ഇഷ്ട്ടമാ ട്ടാ….

      1. So true…❤️

      2. Sathyam ttooo ?

  7. വായിക്കാൻ കൊറച്ചു താമസിച്ചു എന്ന സമയം കിട്ടിയത്. എല്ലാ പാർട്ട്‌ പോലെ ഇതും പൊളിച്ചു.

    But ending?

    ഹ ഇനി അടുത്ത പാർട്ടിൽ കാണാം. അടുത്ത പാർട്ടും ഇതുപോലെ പേജ് കുട്ടി താമസിയാതെ തരും എന്ന് പ്രെദീഷിക്കുന്നു ?

  8. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു… പക്ഷേ സാധാരണ നി൪ത്തുന്നതു പോലെ സസ്പെൻസിലല്ലല്ലോ അണ്ണാ ഇപ്രാവശ്യം നി൪ത്തിയത്.. എന്നാലും പൊളിച്ചു..

  9. Ithinte next part undo

  10. NICE ONE, WAITING FOR NEXT

  11. എന്നും തകർപ്പൻ ഭാഗങ്ങളല്ലേ ഞങ്ങൾക്ക് തന്നിട്ടുള്ളൂ
    ഇതിനും മാറ്റം വന്നിട്ടില്ല. തകർത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഇപ്പൊ കേട്ടതും കണ്ടതും ഒന്നും അല്ല. നിയോഗം 3 END Sean orma varunnu THOR ENTRY OKKE.
    THE BIG WAR IS COMING
    സ്വന്തമായി ഒരു യൂണിവേഴ്സ് തന്നെ ഉണ്ടാക്കി എടുക്കുകയാണല്ലോ MK ❤️❤️❤️❤️❤️❤️

    1. Your stories are awesome u are a talented writer but Niyogam njn eppol anne full reading completed ayee avide comment idan pattunilla athkondaa evide cheyunee. Adipolu story anne Niyogam but oru marvel moviesinthe compilation anne enike thoniyath stories ellam swantham ayii ezhuthukaa thaan full copy adichen allaa parayune but kuree oke copyying anne athinthe avisham illand thane ezhuttam mayirunuu chillapol copy adii ayyirikilla inspiration ayyirikum alle?

  13. ഒരുപാട് ഇഷ്ടം, അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാം..

  14. Superrrr????, അടുത്ത ഭാഗമായി വേഗം വരിക ഇഷ്ടമായി ഒരുപാട്???

Comments are closed.