MOONLIGHT IX (മാലാഖയുടെ കാമുകൻ ) 723

തെറിച്ചു പോയി ഭിത്തിയിൽ തട്ടി താഴേക്ക് വീണ അവൾ ജൂഹിക്ക് നേരെ സ്പിയർ ആഞ്ഞു എറിഞ്ഞു കൊണ്ടാണ് താഴെ നിന്നത്.. അത് അവളുടെ കാലിൽ കയറി..

“ആാാാാ അമ്മേ…”

കൈ നീട്ടി നിന്ന ജൂഹിക്ക് അത് തടുക്കാൻ ആയില്ല.. അലർച്ചയോടെ അവൾ നിലത്തേക്ക് വീണു. കാലിൽ സ്പിയർ കുത്തി നിൽക്കുന്നു.. തുടയിൽ ആണ് കയറിയത്..

നിലത്ത് നിന്ന് കാലുകൾ ഉറപ്പിക്കും മുൻപേ മൂൺലൈറ്റിനെ വെയിലാ തിരിച്ചു പ്രഹരിച്ചു.. അവൾ അത് തടുത്തു എങ്കിലും അടി കിട്ടിയത് പോലെ തെറിച്ചു പോയി..

വെയിലാ ഒരു അലർച്ചയോടെ ഇരുകൈകളും നിലത്തേക്ക് ആഞ്ഞു കുത്തി.. വല്ലാത്തൊരു കുലുക്കം.. ഭൂമി കുലുങ്ങും പോലെ..

ആ കുലുക്കത്തിൽ മുകളിൽ നിന്നും വലിയ വിളക്കും കെട്ടിടം ഉറപ്പിച്ച വസ്തുക്കളും താഴേക്ക് വീണു.. അതിൽ ഒരു പലക വന്ന് വീണത് മൂൺലൈറ്റിന്റെ ദേഹത്തേക്ക് ആണ്..

നേരത്തെ വെയിലാ അടിച്ചു വീഴ്ത്തിയ ആർവൻ അവിടേക്ക് വന്നിരുന്നു..

മൂൺലൈറ്റിന്റെ അടുത്ത് എത്തിയ ആർവൻ കൂടെ അതിന്റെ അടിയിൽ പെട്ടുപോയി..

മെറിനും ലിസയും ഓടി ചെന്നു.. പലക വലിച്ച് മാറ്റും മുൻപേ വെയിലാ ജൂഹിയുടെ അടുത്തേക്ക് പോകുന്നത് കണ്ടു..

“മെറിൻ.. അവൾ ജൂഹിയെ കൊല്ലും..”

ലിസ അത് പറഞ്ഞതും

മെറിൻ ഗൺ എടുത്ത് അവൾക്ക് നേരെ നീട്ടി… അതിനും മുൻപേ അവൾ തിരിഞ്ഞു കൈ നീട്ടി.. അടി കിട്ടി മെറിൻ തെറിച്ചു വീണു.. അതെ പോലെ ലിസയും..

അവർ നാല് പേർക്കും ഒരു അനക്കവും ഇല്ല എന്ന് ഉറപ്പ് വരുത്തി വെയിലാ ജൂഹിയുടെ മുൻപിൽ എത്തി.. അവളുടെ കാലിൽ നിന്നും സ്പിയർ വലിച്ചു എടുത്തപ്പോൾ ജൂഹി വേദനിച്ച് കരഞ്ഞു..

“എൽവിഷ് ദേവതയുടെ അനുഗ്രഹം ഉണ്ട് നിനക്ക്.. പക്ഷെ ആയുസ് ഇല്ല..!”

വെയിലാ അത് പറഞ്ഞുകൊണ്ട് സ്പിയർ പൊക്കി അവളുടെ നെഞ്ചിലേക്ക് ആഞ്ഞു കുത്തി..

22 Comments

  1. Nte mk annaa… Nth scene aa ingal… Verthe aano njan fan aayee❣️❣️❣️… Adipoliiiiii??? waiting for the next part… Korch naal bc aayi.. ippo aan 2 3 part orumich otta iruppin vaayich theerthe… Scene thanne ingalu???

  2. ബ്രോ, ഇതെല്ലാം കൂടി ഒരു ബുക്ക്‌ ആക്കി കൂടെ

    1. കാമുകന്‍❣️

      Book allada…oru Manga irakkam enn vechitta…?
      സസ്നേഹം കാമുകന്‍❣️❣️❣️

  3. Any update of Aparajithan

  4. അടിപൊളി ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്?.
    പിന്നെ നമ്മുടെ ഹീറോയുടെ സീനൊന്നും ഇല്ലാത്തതിനാൽ കുറച്ചു വിഷമവും ഉണ്ട്‌ അടുത്ത പാർട്ടിൽ അതു നിക്കാത്തണേ…

  5. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️

  6. നിങ്ങൾ മാത്രമാണ് ഇപ്പൊ ഒരു ആശ്വാസം ബാക്കി ഉള്ള എഴുത്തുകാരൊക്കെ എവിടെ പോയോ ആവൊ

    എത്ര എത്ര നല്ല കഥകൾ വന്നതാണ് ഇവിടെ ഇപ്പൊ ആ എഴുത്തുകാരെല്ലാം പോയി ?

    ഇനിയും അവർ തിരിചു വരും എന്ന് പ്രതീക്ഷിക്കുന്നു ഈ ഭാഗവും അടിപൊളിയാക്കിയിട്ടുണ്ട്

    ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️????

    1. ‘ദേവാസുരൻ,ആദിത്യഹൃദയം’, ഇവരുടെയൊന്നും വിവരം പോലും ഇല്ല! പിന്നെ “അപരാജിതൻ” ടൈം എടുക്കും എന്ന് അറിയാം അതുകൊണ്ട് ഒരു സമാധാനം ഉണ്ട്‌. എങ്കിലും എന്നും കിടക്കുന്നതിനു മുൻപ് ഇവിടെ വന്നൊന്ന് റീഫ്രഷ് ചെയ്യ്തു ഓതറിന്റെ പുതിയ കമന്റ് വന്നോന്നുകൂടെ നോക്കിട്ടെ പോകാറുള്ളു ?

      MK broo എന്റെ ഒരു വിഷമം പറഞ്ഞന്നേ ഉള്ളൂ ട്ടാ ? എല്ലാവരെയും ഇഷ്ട്ടമാ ട്ടാ….

      1. So true…❤️

      2. Sathyam ttooo ?

  7. വായിക്കാൻ കൊറച്ചു താമസിച്ചു എന്ന സമയം കിട്ടിയത്. എല്ലാ പാർട്ട്‌ പോലെ ഇതും പൊളിച്ചു.

    But ending?

    ഹ ഇനി അടുത്ത പാർട്ടിൽ കാണാം. അടുത്ത പാർട്ടും ഇതുപോലെ പേജ് കുട്ടി താമസിയാതെ തരും എന്ന് പ്രെദീഷിക്കുന്നു ?

  8. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു… പക്ഷേ സാധാരണ നി൪ത്തുന്നതു പോലെ സസ്പെൻസിലല്ലല്ലോ അണ്ണാ ഇപ്രാവശ്യം നി൪ത്തിയത്.. എന്നാലും പൊളിച്ചു..

  9. Ithinte next part undo

  10. NICE ONE, WAITING FOR NEXT

  11. എന്നും തകർപ്പൻ ഭാഗങ്ങളല്ലേ ഞങ്ങൾക്ക് തന്നിട്ടുള്ളൂ
    ഇതിനും മാറ്റം വന്നിട്ടില്ല. തകർത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഇപ്പൊ കേട്ടതും കണ്ടതും ഒന്നും അല്ല. നിയോഗം 3 END Sean orma varunnu THOR ENTRY OKKE.
    THE BIG WAR IS COMING
    സ്വന്തമായി ഒരു യൂണിവേഴ്സ് തന്നെ ഉണ്ടാക്കി എടുക്കുകയാണല്ലോ MK ❤️❤️❤️❤️❤️❤️

    1. Your stories are awesome u are a talented writer but Niyogam njn eppol anne full reading completed ayee avide comment idan pattunilla athkondaa evide cheyunee. Adipolu story anne Niyogam but oru marvel moviesinthe compilation anne enike thoniyath stories ellam swantham ayii ezhuthukaa thaan full copy adichen allaa parayune but kuree oke copyying anne athinthe avisham illand thane ezhuttam mayirunuu chillapol copy adii ayyirikilla inspiration ayyirikum alle?

  13. ഒരുപാട് ഇഷ്ടം, അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാം..

  14. Superrrr????, അടുത്ത ഭാഗമായി വേഗം വരിക ഇഷ്ടമായി ഒരുപാട്???

Comments are closed.