MOONLIGHT IX (മാലാഖയുടെ കാമുകൻ ) 723

അയാൾക്ക് ഒരു അനക്കം പോലും ഇല്ല. പെട്ടെന്ന് ഒന്ന് പിടച്ച ശേഷം അയാൾ ജീവൻ വെടിഞ്ഞപ്പോൾ ചുവന്ന മനുഷ്യർ എല്ലാം വല്ലാത്തൊരു ശബ്ദത്തോടെ നിന്നു..

പെട്ടെന്ന് ഇലവനുകൾ കൂട്ടത്തോടെ ആർത്തു വിളിച്ചു.. വല്ലാത്ത ബഹളം..

ജെയിംസും കൂട്ടരും തിരിഞ്ഞു നോക്കി.. അവരുടെ കണ്ണുകൾ വിടർന്നു..

കയ്യിൽ നീളൻ ഉടവാളും ആയി അല്പം ദൂരെ നിൽക്കുന്ന എൽവിഷ് ക്വീൻ വയലിൻ..

•••

വെയിലാ അവളുടെ കയ്യിൽ ഇരുന്ന തണ്ടർബോൾറ്റ് സ്പിയർ മുൻപിലേക്ക് നീട്ടി..

അതിന്റെ ശക്തി അപാരം ആയിരുന്നു.. അത് അവളുടെ കയ്യിൽ ഇരുന്ന് വിറച്ചുകൊണ്ടിരുന്നു.. അവൾ സിംഹസനത്തിലേക്ക് നോക്കി നിന്നു..

“ഞാൻ ഒരുപാട് ആഗ്രഹിച്ച സ്വപ്നം.. അത് സത്യം ആകുന്നു.. എൽവിഷ് ലോകത്തെ ക്വീൻ വെയിലാ.. ഹഹഹ..”

അവൾക്ക് സന്തോഷം അടക്കാൻ ആയില്ല..

നിലത്ത് വീണു കിടന്ന ജൂഹി ആ ചിരി കേട്ടപ്പോൾ ഒന്ന് അനങ്ങി.. അവൾ കൈ കുത്തി എഴുന്നേറ്റ് ഇരുന്നു..

എവിടെയോ ഇടിച്ചു പൊട്ടിയ അവളുടെ മൂക്കിൽ നിന്നും ചുണ്ടിൽ നിന്നും ഒഴുകിയ ചോര അവളുടെ ഉള്ളം കയ്യിലേക്ക് ആണ് വീണത്..

അവളുടെ കൂട്ടി പിടിച്ച കൈകളിൽ നിന്നും ചൂട് ചോര താഴെ കിടന്ന ദേവതയുടെ പൊട്ടിയ മുഖത്തിന്റെ കണ്ണുകളിലേക്ക് വീണു..

ജൂഹി ദേവതയുടെ പ്രതിമയിൽ ഉണ്ടായിരുന്ന തുണി കീറി മൂക്ക് തുടച്ചു കൊണ്ട് വെയിലായെ നോക്കി.. അവളുടെ കണ്ണുകൾ അപ്പോഴും സിംഹസനത്തിൽ ആണ്..

പതിയെ എഴുന്നേറ്റ ജൂഹിക്ക് കൈകളിൽ പതിവ് ഇല്ലാത്ത ഒരു ഭാരം അനുഭവപ്പെട്ടു.. നല്ല ഭാരം.. അവൾ കൈകളിലേക്ക് നോക്കി.. ഒന്നും കാണാൻ ഇല്ല പക്ഷെ നല്ല ഭാരം.. കൈകൾ നീങ്ങുമ്പോൾ ഒപ്പം എന്തോ നീങ്ങുന്നത് പോലെ..

22 Comments

  1. Nte mk annaa… Nth scene aa ingal… Verthe aano njan fan aayee❣️❣️❣️… Adipoliiiiii??? waiting for the next part… Korch naal bc aayi.. ippo aan 2 3 part orumich otta iruppin vaayich theerthe… Scene thanne ingalu???

  2. ബ്രോ, ഇതെല്ലാം കൂടി ഒരു ബുക്ക്‌ ആക്കി കൂടെ

    1. കാമുകന്‍❣️

      Book allada…oru Manga irakkam enn vechitta…?
      സസ്നേഹം കാമുകന്‍❣️❣️❣️

  3. Any update of Aparajithan

  4. അടിപൊളി ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്?.
    പിന്നെ നമ്മുടെ ഹീറോയുടെ സീനൊന്നും ഇല്ലാത്തതിനാൽ കുറച്ചു വിഷമവും ഉണ്ട്‌ അടുത്ത പാർട്ടിൽ അതു നിക്കാത്തണേ…

  5. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️

  6. നിങ്ങൾ മാത്രമാണ് ഇപ്പൊ ഒരു ആശ്വാസം ബാക്കി ഉള്ള എഴുത്തുകാരൊക്കെ എവിടെ പോയോ ആവൊ

    എത്ര എത്ര നല്ല കഥകൾ വന്നതാണ് ഇവിടെ ഇപ്പൊ ആ എഴുത്തുകാരെല്ലാം പോയി ?

    ഇനിയും അവർ തിരിചു വരും എന്ന് പ്രതീക്ഷിക്കുന്നു ഈ ഭാഗവും അടിപൊളിയാക്കിയിട്ടുണ്ട്

    ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️????

    1. ‘ദേവാസുരൻ,ആദിത്യഹൃദയം’, ഇവരുടെയൊന്നും വിവരം പോലും ഇല്ല! പിന്നെ “അപരാജിതൻ” ടൈം എടുക്കും എന്ന് അറിയാം അതുകൊണ്ട് ഒരു സമാധാനം ഉണ്ട്‌. എങ്കിലും എന്നും കിടക്കുന്നതിനു മുൻപ് ഇവിടെ വന്നൊന്ന് റീഫ്രഷ് ചെയ്യ്തു ഓതറിന്റെ പുതിയ കമന്റ് വന്നോന്നുകൂടെ നോക്കിട്ടെ പോകാറുള്ളു ?

      MK broo എന്റെ ഒരു വിഷമം പറഞ്ഞന്നേ ഉള്ളൂ ട്ടാ ? എല്ലാവരെയും ഇഷ്ട്ടമാ ട്ടാ….

      1. So true…❤️

      2. Sathyam ttooo ?

  7. വായിക്കാൻ കൊറച്ചു താമസിച്ചു എന്ന സമയം കിട്ടിയത്. എല്ലാ പാർട്ട്‌ പോലെ ഇതും പൊളിച്ചു.

    But ending?

    ഹ ഇനി അടുത്ത പാർട്ടിൽ കാണാം. അടുത്ത പാർട്ടും ഇതുപോലെ പേജ് കുട്ടി താമസിയാതെ തരും എന്ന് പ്രെദീഷിക്കുന്നു ?

  8. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു… പക്ഷേ സാധാരണ നി൪ത്തുന്നതു പോലെ സസ്പെൻസിലല്ലല്ലോ അണ്ണാ ഇപ്രാവശ്യം നി൪ത്തിയത്.. എന്നാലും പൊളിച്ചു..

  9. Ithinte next part undo

  10. NICE ONE, WAITING FOR NEXT

  11. എന്നും തകർപ്പൻ ഭാഗങ്ങളല്ലേ ഞങ്ങൾക്ക് തന്നിട്ടുള്ളൂ
    ഇതിനും മാറ്റം വന്നിട്ടില്ല. തകർത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഇപ്പൊ കേട്ടതും കണ്ടതും ഒന്നും അല്ല. നിയോഗം 3 END Sean orma varunnu THOR ENTRY OKKE.
    THE BIG WAR IS COMING
    സ്വന്തമായി ഒരു യൂണിവേഴ്സ് തന്നെ ഉണ്ടാക്കി എടുക്കുകയാണല്ലോ MK ❤️❤️❤️❤️❤️❤️

    1. Your stories are awesome u are a talented writer but Niyogam njn eppol anne full reading completed ayee avide comment idan pattunilla athkondaa evide cheyunee. Adipolu story anne Niyogam but oru marvel moviesinthe compilation anne enike thoniyath stories ellam swantham ayii ezhuthukaa thaan full copy adichen allaa parayune but kuree oke copyying anne athinthe avisham illand thane ezhuttam mayirunuu chillapol copy adii ayyirikilla inspiration ayyirikum alle?

  13. ഒരുപാട് ഇഷ്ടം, അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാം..

  14. Superrrr????, അടുത്ത ഭാഗമായി വേഗം വരിക ഇഷ്ടമായി ഒരുപാട്???

Comments are closed.