പിസ്റ്റൾ വെടിയുണ്ട തീർന്നപ്പോൾ അത് മാറ്റാൻ പോലും മെറിനു കഴിഞ്ഞില്ല. അവളുടെ കഴുത്തിൽ കുന്തമുന തട്ടി നിന്നപ്പോൾ അവൾ ലിസയെ നോക്കി..
ലിസ വെട്ടി തിരിഞ്ഞപ്പോഴേക്കും അവളുടെ കഴുത്തിൽ കുന്തത്തിന്റെ മുന തട്ടി നിന്നു.. അവർ മാത്രം അല്ല.. ജൂഹിയും അപ്പോൾ കുന്ത മുനയിൽ ആയിരുന്നു..
അപ്പുറം മൂൺലൈറ്റും വെയിലായും തമ്മിൽ ശക്തമായ യുദ്ധത്തിൽ ആയിരുന്നു.. മൂൺലൈറ്റ് ക്ഷീണിച്ചു ക്ഷീണിച്ചു വന്നു..
•••
മുൻപിൽ വന്ന ആർമിയുടെ മുൻപിലേക്ക് തന്നെ നിന്ന് ജെയിംസും കൂട്ടരും മിനി ഗൺ പ്രവർത്തിപ്പിച്ചു..
ഈയാം പാറ്റ വീഴും പോലെ ആണ് ആളുകൾ വീണത്… അത് എല്ലാവരിലും ഒരു ആവേശം നിറച്ചു..
ഒരു അസ്ത്രം പാഞ്ഞു വന്ന് ഒലിവറിന്റെ കയ്യിൽ കയറിയപ്പോൾ അയാളുടെ കയ്യിൽ നിന്നും ഗൺ താഴേക്ക് വീണു.. ആ നിമിഷം ആണ് ഇലവനുകൾ മുൻപിലേക്ക് ഓടി കയറിയത്… വന്ന ആർമിയും അവരും തമ്മിൽ വലിയ യുദ്ധം ഉണ്ടായി..
അലറികരച്ചിലുകളും ചോരയും ആകെ കൂടെ ബഹളമയം..
അതിനിടയിൽ നിന്നും ജെയിംസും കൂട്ടരും വശത്തേക്ക് മാറി നിന്നു..
അവർക്ക് നേരെ ഒരു കൂട്ടം പാഞ്ഞു വന്നപ്പോൾ അവർ ഏതാനും വാളുകൾ വലിച്ച് എടുത്തു നിന്നു.. അവരുടെ തോക്കുകൾ വീണു പോയിരുന്നു.. എമ്മയും ആലിസും അരയിൽ ഉണ്ടായിരുന്ന പിസ്റ്റൾ വച്ചു ഷൂട്ട് ചെയ്തുകൊണ്ടിരുന്നു..
•••
മൂൺലൈറ്റിനെ വീണ്ടും കൈകളുടെ ശക്തി കൊണ്ട് എടുത്ത് അടിച്ച ശേഷം വെയിലാ അവർക്ക് നേരെ തിരിഞ്ഞു.. മെറിനും ലിസയും ജൂഹിയും കുന്തമുനയിൽ ആയിരുന്നു അപ്പോഴും..
“ആരും ജീവനോടെ വേണ്ട.. കൊല്ല് അവരെ..”
വെയിലാ അത് പറഞ്ഞതും വാതിൽ വലിയ ശബ്ദത്തോടെ പൊളിഞ്ഞു വീണു.. അവിടേക്ക് നോക്കാൻ പോലും ആർക്കും സമയം കിട്ടിയില്ല.. അതിന് മുൻപേ അവിടെ നിന്നും ശക്തമായ ഗൺ ഫയറിങ് അടിച്ചു.. ചെവി അടപ്പിക്കുന്ന സ്വരം…
Nte mk annaa… Nth scene aa ingal… Verthe aano njan fan aayee❣️❣️❣️… Adipoliiiiii??? waiting for the next part… Korch naal bc aayi.. ippo aan 2 3 part orumich otta iruppin vaayich theerthe… Scene thanne ingalu???
ബ്രോ, ഇതെല്ലാം കൂടി ഒരു ബുക്ക് ആക്കി കൂടെ
Book allada…oru Manga irakkam enn vechitta…?
സസ്നേഹം കാമുകന്❣️❣️❣️
Any update of Aparajithan
?
അടിപൊളി ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്?.
പിന്നെ നമ്മുടെ ഹീറോയുടെ സീനൊന്നും ഇല്ലാത്തതിനാൽ കുറച്ചു വിഷമവും ഉണ്ട് അടുത്ത പാർട്ടിൽ അതു നിക്കാത്തണേ…
ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️
നിങ്ങൾ മാത്രമാണ് ഇപ്പൊ ഒരു ആശ്വാസം ബാക്കി ഉള്ള എഴുത്തുകാരൊക്കെ എവിടെ പോയോ ആവൊ
എത്ര എത്ര നല്ല കഥകൾ വന്നതാണ് ഇവിടെ ഇപ്പൊ ആ എഴുത്തുകാരെല്ലാം പോയി ?
ഇനിയും അവർ തിരിചു വരും എന്ന് പ്രതീക്ഷിക്കുന്നു ഈ ഭാഗവും അടിപൊളിയാക്കിയിട്ടുണ്ട്
ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️????
‘ദേവാസുരൻ,ആദിത്യഹൃദയം’, ഇവരുടെയൊന്നും വിവരം പോലും ഇല്ല! പിന്നെ “അപരാജിതൻ” ടൈം എടുക്കും എന്ന് അറിയാം അതുകൊണ്ട് ഒരു സമാധാനം ഉണ്ട്. എങ്കിലും എന്നും കിടക്കുന്നതിനു മുൻപ് ഇവിടെ വന്നൊന്ന് റീഫ്രഷ് ചെയ്യ്തു ഓതറിന്റെ പുതിയ കമന്റ് വന്നോന്നുകൂടെ നോക്കിട്ടെ പോകാറുള്ളു ?
MK broo എന്റെ ഒരു വിഷമം പറഞ്ഞന്നേ ഉള്ളൂ ട്ടാ ? എല്ലാവരെയും ഇഷ്ട്ടമാ ട്ടാ….
So true…❤️
Sathyam ttooo ?
വായിക്കാൻ കൊറച്ചു താമസിച്ചു എന്ന സമയം കിട്ടിയത്. എല്ലാ പാർട്ട് പോലെ ഇതും പൊളിച്ചു.
But ending?
ഹ ഇനി അടുത്ത പാർട്ടിൽ കാണാം. അടുത്ത പാർട്ടും ഇതുപോലെ പേജ് കുട്ടി താമസിയാതെ തരും എന്ന് പ്രെദീഷിക്കുന്നു ?
ഈ പാ൪ടും തകർത്തു… പക്ഷേ സാധാരണ നി൪ത്തുന്നതു പോലെ സസ്പെൻസിലല്ലല്ലോ അണ്ണാ ഇപ്രാവശ്യം നി൪ത്തിയത്.. എന്നാലും പൊളിച്ചു..
Super
Ithinte next part undo
NICE ONE, WAITING FOR NEXT
എന്നും തകർപ്പൻ ഭാഗങ്ങളല്ലേ ഞങ്ങൾക്ക് തന്നിട്ടുള്ളൂ
ഇതിനും മാറ്റം വന്നിട്ടില്ല. തകർത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??
ഇപ്പൊ കേട്ടതും കണ്ടതും ഒന്നും അല്ല. നിയോഗം 3 END Sean orma varunnu THOR ENTRY OKKE.
THE BIG WAR IS COMING
സ്വന്തമായി ഒരു യൂണിവേഴ്സ് തന്നെ ഉണ്ടാക്കി എടുക്കുകയാണല്ലോ MK ❤️❤️❤️❤️❤️❤️
Your stories are awesome u are a talented writer but Niyogam njn eppol anne full reading completed ayee avide comment idan pattunilla athkondaa evide cheyunee. Adipolu story anne Niyogam but oru marvel moviesinthe compilation anne enike thoniyath stories ellam swantham ayii ezhuthukaa thaan full copy adichen allaa parayune but kuree oke copyying anne athinthe avisham illand thane ezhuttam mayirunuu chillapol copy adii ayyirikilla inspiration ayyirikum alle?
ഒരുപാട് ഇഷ്ടം, അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാം..
Superrrr????, അടുത്ത ഭാഗമായി വേഗം വരിക ഇഷ്ടമായി ഒരുപാട്???