MOONLIGHT IX (മാലാഖയുടെ കാമുകൻ ) 723

രണ്ടുപേരും ഒരു അനക്കവും ഇല്ലാതെ വീണു.. എല്ലാവരും ഞെട്ടി.. ഇതൊക്കെ ഒരു നിമിഷം കൊണ്ടാണ് കഴിഞ്ഞത്..

“നീ കൊള്ളാം..”

മന്ത്രി കസേരയിൽ കാല് കയറ്റി വച്ചിരുന്ന എലനോർ അത്ഭുധത്തോടെ ആണ് മെറിനെ നോക്കിയത്..

“കൊല്ല് അവളെ…!!!!”

നിലത്ത് നിന്നും എഴുന്നേറ്റ വെയിലാ ദേഷ്യം കൊണ്ട് അലറിയപ്പോൾ ആർമി ഒരുമിച്ച് മുൻപോട്ട് വന്നു.. അതെ സമയം ലിസയും മുൻപോട്ട് കയറി..

പട പട വെടികൾ പൊട്ടി… ആളുകൾ മരിച്ചു വീണപ്പോൾ ജൂഹി പകച്ചു നിന്നു.. ആർമി അവരുടെ ചുറ്റും കൂടി.. കുന്തങ്ങൾ അവരുടെ നേരെ നീണ്ടു നീണ്ടു വന്നു.. രണ്ടോ മൂന്നോ കുത്ത് കൊണ്ടു എങ്കിലും കൃതിരിൻ വേഷം ഇട്ടിരുന്നത് കൊണ്ട് അത് അകത്തേക്ക് കയറിയില്ല..

“ആാാാാ…”

ഇതെല്ലാം കണ്ട മൂൺലൈറ്റ് നിലത്തേക്ക് ഇരുകൈകൾ നിവർത്തി ആഞ്ഞു ഒരു അടി അടിച്ചു.. അവളുടെ കയ്യിൽ നിന്നും കൊടും കാറ്റ് പോലെയൊരു ശക്തി പാഞ്ഞു പോയി അവരുടെ ചുവടുകൾ ഇളക്കി അവർ എല്ലാവരും നിലത്തേക്ക് വീണു..

ചാടി എഴുന്നേറ്റ മെറിനും ലിസയും തോളോട് തോൾ ചേർന്ന് നിന്ന് ആക്രമിച്ചു..

വീണ്ടും പൊരുതാൻ എഴുന്നേറ്റ മൂൺലൈറ്റ് ഒരു അലർച്ചയോടെ തെറിച്ചു പോയപ്പോൾ അവരുടെ ശ്രദ്ധ ഒന്ന് മാറി..

വെയിലാ കൈ നീട്ടി നിൽക്കുന്നു.. അവൾ അലറിക്കൊണ്ട് ചാടി ചെന്ന് മൂൺലൈറ്റിനെ അവളുടെ കയ്യിൽ ഇരുന്ന ദണ്ട് കൊണ്ട് അടിച്ചു തെറിപ്പിച്ചു.. അവൾ ദൂരേക്ക് തെറിച്ചുപോയി ഒരു തൂണിൽ അടിച്ചു നിന്നു..

ജൂഹി വേവലാതിയോടെ കൈ നീട്ടി നോക്കി.. ഇല്ല ഒരു അനക്കവും ഇല്ല.. അവൾക്ക് നിലവിൽ ഒരു ശക്തിയും ഇല്ലെന്ന് അവൾക്ക് മനസ്സിലായി.. അവൾ നിരാശയോടെ ചുറ്റും നോക്കി..

ഒന്ന് പതറി പോയിരുന്ന ആർമി അവരുടെ ചുറ്റിനും വന്നു..

22 Comments

  1. Nte mk annaa… Nth scene aa ingal… Verthe aano njan fan aayee❣️❣️❣️… Adipoliiiiii??? waiting for the next part… Korch naal bc aayi.. ippo aan 2 3 part orumich otta iruppin vaayich theerthe… Scene thanne ingalu???

  2. ബ്രോ, ഇതെല്ലാം കൂടി ഒരു ബുക്ക്‌ ആക്കി കൂടെ

    1. കാമുകന്‍❣️

      Book allada…oru Manga irakkam enn vechitta…?
      സസ്നേഹം കാമുകന്‍❣️❣️❣️

  3. Any update of Aparajithan

  4. അടിപൊളി ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്?.
    പിന്നെ നമ്മുടെ ഹീറോയുടെ സീനൊന്നും ഇല്ലാത്തതിനാൽ കുറച്ചു വിഷമവും ഉണ്ട്‌ അടുത്ത പാർട്ടിൽ അതു നിക്കാത്തണേ…

  5. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️

  6. നിങ്ങൾ മാത്രമാണ് ഇപ്പൊ ഒരു ആശ്വാസം ബാക്കി ഉള്ള എഴുത്തുകാരൊക്കെ എവിടെ പോയോ ആവൊ

    എത്ര എത്ര നല്ല കഥകൾ വന്നതാണ് ഇവിടെ ഇപ്പൊ ആ എഴുത്തുകാരെല്ലാം പോയി ?

    ഇനിയും അവർ തിരിചു വരും എന്ന് പ്രതീക്ഷിക്കുന്നു ഈ ഭാഗവും അടിപൊളിയാക്കിയിട്ടുണ്ട്

    ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️????

    1. ‘ദേവാസുരൻ,ആദിത്യഹൃദയം’, ഇവരുടെയൊന്നും വിവരം പോലും ഇല്ല! പിന്നെ “അപരാജിതൻ” ടൈം എടുക്കും എന്ന് അറിയാം അതുകൊണ്ട് ഒരു സമാധാനം ഉണ്ട്‌. എങ്കിലും എന്നും കിടക്കുന്നതിനു മുൻപ് ഇവിടെ വന്നൊന്ന് റീഫ്രഷ് ചെയ്യ്തു ഓതറിന്റെ പുതിയ കമന്റ് വന്നോന്നുകൂടെ നോക്കിട്ടെ പോകാറുള്ളു ?

      MK broo എന്റെ ഒരു വിഷമം പറഞ്ഞന്നേ ഉള്ളൂ ട്ടാ ? എല്ലാവരെയും ഇഷ്ട്ടമാ ട്ടാ….

      1. So true…❤️

      2. Sathyam ttooo ?

  7. വായിക്കാൻ കൊറച്ചു താമസിച്ചു എന്ന സമയം കിട്ടിയത്. എല്ലാ പാർട്ട്‌ പോലെ ഇതും പൊളിച്ചു.

    But ending?

    ഹ ഇനി അടുത്ത പാർട്ടിൽ കാണാം. അടുത്ത പാർട്ടും ഇതുപോലെ പേജ് കുട്ടി താമസിയാതെ തരും എന്ന് പ്രെദീഷിക്കുന്നു ?

  8. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു… പക്ഷേ സാധാരണ നി൪ത്തുന്നതു പോലെ സസ്പെൻസിലല്ലല്ലോ അണ്ണാ ഇപ്രാവശ്യം നി൪ത്തിയത്.. എന്നാലും പൊളിച്ചു..

  9. Ithinte next part undo

  10. NICE ONE, WAITING FOR NEXT

  11. എന്നും തകർപ്പൻ ഭാഗങ്ങളല്ലേ ഞങ്ങൾക്ക് തന്നിട്ടുള്ളൂ
    ഇതിനും മാറ്റം വന്നിട്ടില്ല. തകർത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഇപ്പൊ കേട്ടതും കണ്ടതും ഒന്നും അല്ല. നിയോഗം 3 END Sean orma varunnu THOR ENTRY OKKE.
    THE BIG WAR IS COMING
    സ്വന്തമായി ഒരു യൂണിവേഴ്സ് തന്നെ ഉണ്ടാക്കി എടുക്കുകയാണല്ലോ MK ❤️❤️❤️❤️❤️❤️

    1. Your stories are awesome u are a talented writer but Niyogam njn eppol anne full reading completed ayee avide comment idan pattunilla athkondaa evide cheyunee. Adipolu story anne Niyogam but oru marvel moviesinthe compilation anne enike thoniyath stories ellam swantham ayii ezhuthukaa thaan full copy adichen allaa parayune but kuree oke copyying anne athinthe avisham illand thane ezhuttam mayirunuu chillapol copy adii ayyirikilla inspiration ayyirikum alle?

  13. ഒരുപാട് ഇഷ്ടം, അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാം..

  14. Superrrr????, അടുത്ത ഭാഗമായി വേഗം വരിക ഇഷ്ടമായി ഒരുപാട്???

Comments are closed.