MOONLIGHT IX (മാലാഖയുടെ കാമുകൻ ) 723

അതോടൊപ്പം അയാൾ വല്ലാത്ത ആവേശത്തോടെ മുൻപോട്ട് ഓടിയിരുന്നു.. അതെ ആവേശത്തോടെ അലർച്ചയോടെ ഇലവനുകൾ അവർക്ക് പിന്നെ കുതിച്ചു പാഞ്ഞു ചെന്നു..

•••

“എന്നെ മുട്ട് കുത്തി വണങ്ങുക.. ഞാൻ ഇനി ഒരിക്കൽ കൂടെ ഇത് പറയില്ല..”

വെയിലാ അത് പറഞ്ഞ ശേഷം മുൻപോട്ട് വന്നപ്പോൾ മൂൺലൈറ്റ് ഒന്നും മിണ്ടിയില്ല.. അവളുടെ ചിന്ത എന്താണ് എന്ന് മെറിനും ജൂഹിക്കും ലിസക്കും മനസ്സിലായി..

“ശരി.. ഞാൻ ആദ്യം..”

മെറിൻ തോക്കുകൾ അരയിൽ വച്ച ശേഷം നേരെ വെയിലായുടെ മുൻപിൽ ചെന്നപ്പോൾ അവൾ കൗതുക പൂർവ്വം നോക്കി..

“നിന്റെ തലവന്റെ കഴുത്ത് റോഷൻ വെട്ടി മുറിച്ചത് അറിഞ്ഞിരുന്നോ നീ..? ആർമെഡയെ ഡാർക്ക്‌ എയ്ഞ്ചൽ വലിച്ച് കീറിയതും നീ അറിഞ്ഞിരിക്കില്ല.. എങ്ങനെ അറിയാൻ ആണ്.. നിന്റെ കണ്ണുകൾ അതിൽ അല്ലെ..?”

മെറിൻ സിംഹാസനം മുഖം കൊണ്ട് കാണിച്ചു അത് പറഞ്ഞതും അവളുടെ മുഖം വിളറി.. അവൾ മൂൺലൈറ്റിനെ നോക്കി.. അവൾ അപ്പോഴും ആലോചനയിൽ ആണ്..

“ഇല്ല.. റോഷനു അതിനുള്ള കഴിവ് ഇല്ല..”

അവൾ വാദിച്ചു…

“അപ്പോൾ അവരുടെ തടവിൽ ആയിരുന്ന മൂൺലൈറ്റ് എങ്ങനെ ഇവിടെ എത്തി..?” അത് പോട്ടെ…

നിനക്ക് ഇവിടുത്തെ റാണി ആകണം എന്നല്ലേ പറഞ്ഞത്..? ടെക് ഇറ്റ്…”

നിലത്തേക്ക് ഒന്ന് കുനിഞ്ഞ മെറിൻ എഴുന്നേറ്റത് ശക്തമായ ഒരു ഇടി അവളുടെ താടിയിൽ തന്നെ കൊടുത്തുകൊണ്ടാണ്..

ഇടി കിട്ടി വെയിലാ പുറകോട്ട് മലച്ചപ്പോൾ മെറിൻ ചാടി ഉയർന്നു ഒരു റൗണ്ട് കിക്ക് കൂടെ കൊടുത്തു.. അവൾ തെറിച്ചു പോയപ്പോൾ മെറിൻ പൂച്ചയെ പോലെ നിലത്ത് ഇരുന്ന ശേഷം അരയിൽ നിന്നും പിസ്റ്റൽ വലിച്ചെടുത്ത് മുൻപിൽ നിന്ന രണ്ടുപേരുടെ നെറ്റി നോക്കി വെടി വച്ചതും ഒരുമിച്ചു ആയിരുന്നു..

22 Comments

  1. Nte mk annaa… Nth scene aa ingal… Verthe aano njan fan aayee❣️❣️❣️… Adipoliiiiii??? waiting for the next part… Korch naal bc aayi.. ippo aan 2 3 part orumich otta iruppin vaayich theerthe… Scene thanne ingalu???

  2. ബ്രോ, ഇതെല്ലാം കൂടി ഒരു ബുക്ക്‌ ആക്കി കൂടെ

    1. കാമുകന്‍❣️

      Book allada…oru Manga irakkam enn vechitta…?
      സസ്നേഹം കാമുകന്‍❣️❣️❣️

  3. Any update of Aparajithan

  4. അടിപൊളി ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്?.
    പിന്നെ നമ്മുടെ ഹീറോയുടെ സീനൊന്നും ഇല്ലാത്തതിനാൽ കുറച്ചു വിഷമവും ഉണ്ട്‌ അടുത്ത പാർട്ടിൽ അതു നിക്കാത്തണേ…

  5. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️

  6. നിങ്ങൾ മാത്രമാണ് ഇപ്പൊ ഒരു ആശ്വാസം ബാക്കി ഉള്ള എഴുത്തുകാരൊക്കെ എവിടെ പോയോ ആവൊ

    എത്ര എത്ര നല്ല കഥകൾ വന്നതാണ് ഇവിടെ ഇപ്പൊ ആ എഴുത്തുകാരെല്ലാം പോയി ?

    ഇനിയും അവർ തിരിചു വരും എന്ന് പ്രതീക്ഷിക്കുന്നു ഈ ഭാഗവും അടിപൊളിയാക്കിയിട്ടുണ്ട്

    ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️????

    1. ‘ദേവാസുരൻ,ആദിത്യഹൃദയം’, ഇവരുടെയൊന്നും വിവരം പോലും ഇല്ല! പിന്നെ “അപരാജിതൻ” ടൈം എടുക്കും എന്ന് അറിയാം അതുകൊണ്ട് ഒരു സമാധാനം ഉണ്ട്‌. എങ്കിലും എന്നും കിടക്കുന്നതിനു മുൻപ് ഇവിടെ വന്നൊന്ന് റീഫ്രഷ് ചെയ്യ്തു ഓതറിന്റെ പുതിയ കമന്റ് വന്നോന്നുകൂടെ നോക്കിട്ടെ പോകാറുള്ളു ?

      MK broo എന്റെ ഒരു വിഷമം പറഞ്ഞന്നേ ഉള്ളൂ ട്ടാ ? എല്ലാവരെയും ഇഷ്ട്ടമാ ട്ടാ….

      1. So true…❤️

      2. Sathyam ttooo ?

  7. വായിക്കാൻ കൊറച്ചു താമസിച്ചു എന്ന സമയം കിട്ടിയത്. എല്ലാ പാർട്ട്‌ പോലെ ഇതും പൊളിച്ചു.

    But ending?

    ഹ ഇനി അടുത്ത പാർട്ടിൽ കാണാം. അടുത്ത പാർട്ടും ഇതുപോലെ പേജ് കുട്ടി താമസിയാതെ തരും എന്ന് പ്രെദീഷിക്കുന്നു ?

  8. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു… പക്ഷേ സാധാരണ നി൪ത്തുന്നതു പോലെ സസ്പെൻസിലല്ലല്ലോ അണ്ണാ ഇപ്രാവശ്യം നി൪ത്തിയത്.. എന്നാലും പൊളിച്ചു..

  9. Ithinte next part undo

  10. NICE ONE, WAITING FOR NEXT

  11. എന്നും തകർപ്പൻ ഭാഗങ്ങളല്ലേ ഞങ്ങൾക്ക് തന്നിട്ടുള്ളൂ
    ഇതിനും മാറ്റം വന്നിട്ടില്ല. തകർത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഇപ്പൊ കേട്ടതും കണ്ടതും ഒന്നും അല്ല. നിയോഗം 3 END Sean orma varunnu THOR ENTRY OKKE.
    THE BIG WAR IS COMING
    സ്വന്തമായി ഒരു യൂണിവേഴ്സ് തന്നെ ഉണ്ടാക്കി എടുക്കുകയാണല്ലോ MK ❤️❤️❤️❤️❤️❤️

    1. Your stories are awesome u are a talented writer but Niyogam njn eppol anne full reading completed ayee avide comment idan pattunilla athkondaa evide cheyunee. Adipolu story anne Niyogam but oru marvel moviesinthe compilation anne enike thoniyath stories ellam swantham ayii ezhuthukaa thaan full copy adichen allaa parayune but kuree oke copyying anne athinthe avisham illand thane ezhuttam mayirunuu chillapol copy adii ayyirikilla inspiration ayyirikum alle?

  13. ഒരുപാട് ഇഷ്ടം, അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാം..

  14. Superrrr????, അടുത്ത ഭാഗമായി വേഗം വരിക ഇഷ്ടമായി ഒരുപാട്???

Comments are closed.