MOONLIGHT CLIMAX (മാലാഖയുടെ കാമുകൻ ) 855

 

അത് കേട്ടപ്പോൾ എല്ലാവരും പുഞ്ചിരിച്ചു.. ജെയിംസും കൂട്ടരും നല്ല ക്ഷീണത്തിൽ ആയിരുന്നു.. എമ്മ ആലിസിന്റെ തോളിൽ ചാരി കിടന്നു.. 

 

“ഇതാരാണ്..?”

 

മീനാക്ഷി എലനോറിനെ നോക്കി ചോദിച്ചു..

 

“എന്റെ സഹോദരി തന്നെയാണ്.. എലനോർ..”

 

വയലിൻ മറുപടി കൊടുത്തപ്പോൾ മീനാക്ഷിയും അർച്ചനയും അവളെ പരിചയപ്പെട്ടു.. അർച്ചന മൂൺലൈറ്റിനെയും കണ്ടിരുന്നില്ല.. അവരും പരസ്പരം പരിചയപ്പെട്ടു.. ജൂഹി അർച്ചനയുടെ ഒപ്പം അവർക്ക് കുടിക്കാൻ ഉള്ളത് എടുക്കാൻ വേണ്ടി അടുക്കളയിലേക്ക് ചെന്നു..

 

ഹാളിൽ എല്ലാവരും സംസാരിച്ചു ഇരിക്കുക ആയിരുന്നു..

 

പെട്ടെന്ന് ഒരു ചിറകടി ശബ്ദം മീനാക്ഷി കേട്ടു.. എന്താണ് എന്ന് നോക്കും മുൻപേ ഡിസംബർ റൂമിലേക്ക് ഒഴുകി വന്നു.. അവൾ ആകെ എന്തോ ഒരു ഭാവത്തിൽ ആയിരുന്നു… 

 

“ക്വീൻ വയലിൻ.. ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം.. പക്ഷെ ഡാർക്ക്‌ വേൾഡിൽ വലിയ യുദ്ധം നടക്കുന്നു എന്ന് അറിവ് കിട്ടി..

 

ആരോ ശക്തമായ മായാജാലം അഴിച്ചു വിട്ടിരിക്കുന്നു.. ഒപ്പം വലിയ ഒരു ആർമിയും.. മായാജാലം അറിയുന്ന ഇലവനുകൾക്ക് അല്ലാതെ മറ്റാർക്കും അവിടേക്ക് കടക്കാൻ ആകില്ല..

 

ആരാണെങ്കിലും അവർ ഡാർക്ക്‌ വേൾഡ് കയ്യടക്കിയാൽ അത് ഭൂമിക്ക് മോശം ആയി വരും..”

 

ഡിസംബർ അത് വന്ന് പറഞ്ഞപ്പോൾ വയലിൻ ചാടി എഴുന്നേറ്റു..

 

“നമ്മുടെ യുദ്ധത്തിന്റെ ബാക്കി ആണോ ഇത്..? ഞാൻ വരാം ഡിസംബർ.. പോകാൻ തയാറാകാം..”

 

അവൾ അവളുടെ വാൾ പുറകിൽ നിന്നും വലിച്ചെടുത്തപ്പോൾ അടുത്ത യുദ്ധം ആണോ ഇത് എന്ന് മറ്റുള്ളവർ സംശയിച്ചു.. ഒന്ന് കഴിഞ്ഞതേ ഉള്ളു..

 

“ഇല്ല..”

 

പെട്ടെന്ന് മൂൺലൈറ്റ് എഴുന്നേറ്റ് അത് പറഞ്ഞപ്പോൾ എല്ലാവരും അവളെ അതിശയത്തോടെ നോക്കി.. അർച്ചനയും ജൂഹിയും അടുക്കളയിൽ നിന്നും വന്ന് നിന്നിരുന്നു.

 

“റാണിക്ക് ഇനി ഒരു യുദ്ധം ചെയ്യാൻ ഉള്ള ശക്തി ഇല്ല.. ഒരുപാട് ക്ഷീണിത ആണ് എന്റെ സഹോദരി..”

 

ഡിസംബറിന് മൂൺലൈറ്റ് പറഞ്ഞത് ബോധ്യം ആയി..

 

“അത് സാരമില്ല സഹോദരി…”

48 Comments

  1. എംകെ എവിടെയാണ് മുത്തേ കണ്ടിട്ട് കുറേ ആയല്ലോ സുഖമല്ലേ എല്ലാവിധ ആശംസകളും നേരുന്നു
    അടുത്ത കഥ എത്രയും വേഗം പോരട്ടെ എഴുതി തുടങ്ങിയെന്ന് വിശ്വസിക്കുന്നു
    സസ്നേഹം the tiger

  2. @admin നിയോഗം കഥകളുടെ PDF ഇടാമോ കുറെ ആയി ചോദിക്കുന്നു

  3. എവിടെയാണ് എംകെ ബ്രോ എന്നു തിരിച്ചു വരും

  4. നിയോഗം uncensored കിട്ടാൻ വല്ല വഴിയും ഉണ്ടോ, ആരുടെ അടുത്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരണേ……

  5. രുദ്രൻ

    ഡിയർ എം കെ നിയോഗം കഥയുടെ കമ്പി വേർഷൻ കെ കെ യിൽ റീ അപ് ലോഡ് ചെയ്യാമോ പ്ലീസ്

  6. നിയോഗം കഥയുടെ ഫുൾ എപ്പിസോഡ് PDF തരുമോ

  7. മാലാഖയുടെ കെട്ടിയോൻ

    എവിടെ ആണ് സഹോ… നിങ്ങളുടെ ഒരു വിവരവും ഇല്ലല്ലോ…. നിങ്ങളെയും നിങ്ങളുടെ കഥകളെയും സ്നേഹിക്കുന്ന ആൾക്കാർ ഇവിടെ ഉണ്ട്. പുതിയ കഥകളും ആയി വരും എന്ന വിശ്വാസത്തിൽ ❤️❤️❤️❤️

  8. “അവളുടെ പേരിൽ ഉള്ള സ്ഥലം വിറ്റാണ് അവളുടെ അച്ഛൻ അവൾക്ക് വേണ്ട ആഭരണങ്ങൾ വാങ്ങിയത്.. എന്നെ വിളിച്ചു ഒരു ചെക്ക് തന്നു..

    എന്നാൽ അത് ഞാൻ നിരസിച്ചു.. സ്ത്രീ ആണ് ധനം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ അച്ഛൻ ആണ്..” This is a line from your old story “Durga” – Ith thanthe abiprayam anno atho storyke vendi ezhuttiyath ano enn enike ariyilla but eth read cheythappoo comment edanum enn enike thoni so, Ethil parayune pole oru cash check thanepoll thaan vendaa enn paraj enitt സ്ത്രീ അന്ന് ധനം enn parayunee helo mr aa kuttide father kashtepett kurach place vagich eniit kalyanum nadathhan vendii ath “sale”akki enitt ath gold vagii appa ath ntha “സ്ത്രീധനം” alle nthaa veruthe olle place oke sale cheyth gold vakikunee athum thanike vendi ollath alle -Helli mr nigalde story oke poli anne eth enike nthoo vayichitt pattunilla thane kure dialogue adikunuu goldum vagikunu enit parayunu സ്ത്രീ അന്ന് ധനം kollaaam????

    1. Ornaments koduthath aa kuttikk alle? Atho kathayile nayakanu aano? ? Ella parentsum ornaments ittu kodukkarundallob

  9. HAI BROO …ELLA KADHAKALUM PDF AAKKI ETTUKUDE PLSS?✨✨

  10. Waiting for second part.

  11. ഇനിയും എഴുതണം
    ഒരുപാട് സ്നേഹം മാത്രം
    ???

  12. Ynx for the story man waiting aayirunnu ithu ezhuthi theeran
    Waiting for next beginning
    Ethrayum pettennu thudangatte ennu ashamsikkunnu

  13. Next epol varum kamuka

  14. വന്നുവല്ലേ മുത്തേ നിയോഗം കഴിഞ്ഞപ്പോൾ വായിക്കാൻ ഒരു മൂഡില്ലാതെ നിർത്തിയിട്ട് പോയതാ ❤️❤️❤️❤️

  15. കുട്ടേട്ടൻസ് ❤❤

    ഇവാ വായിച്ചപ്പോൾ എനിക്ക് ശെരിക്കും സെന്റോരിനി ദ്വീപിൽ പോകാൻ ആഗ്രഹം തോന്നുന്നു ❤❤❤❤

    1. സൂപ്പർ സഹോ

Comments are closed.