MOONLIGHT CLIMAX (മാലാഖയുടെ കാമുകൻ ) 857

 

ക്വീൻ വയലിൻ ഒന്ന് പുഞ്ചിരിച്ചു..

 

“റാണി വയലിൻ..”

 

ആർവൻ വിളിച്ചപ്പോൾ അവൾ കണ്ണുകൾ തുറന്ന് നോക്കി.. മുൻപിൽ നിന്ന ആളെ കണ്ടപ്പോൾ അവൾ വേഗം എഴുന്നേറ്റു നിന്നു..

 

“എൽവിഷ് മഹാറാണി വയലിൻ..”

 

നിലം കുലുക്കിക്കൊണ്ട് കയ്യിൽ ഇരുന്ന മ്യോൾനീർ എന്ന് അറിയപ്പെടുന്ന അതിശക്തമായ ആ ഹമ്മർ താഴേക്ക് ഇട്ട് അയാൾ അവളെ വിളിച്ചപ്പോൾ അവൾ പുഞ്ചിരിച്ചു..

 

“തോർ ഓടിൻസൺ.. എൽവിഷ് ലോകത്തേക്ക് സ്വാഗതം..!”

 

  • •• 

 

അവസാനിച്ചു..

 

(മൂൺലൈറ്റ് തിരിച്ചു വരും..)

 

ഒരുപാട് സ്നേഹത്തോടെ, മാലാഖയുടെ കാമുകൻ.. 

 

48 Comments

  1. എംകെ എവിടെയാണ് മുത്തേ കണ്ടിട്ട് കുറേ ആയല്ലോ സുഖമല്ലേ എല്ലാവിധ ആശംസകളും നേരുന്നു
    അടുത്ത കഥ എത്രയും വേഗം പോരട്ടെ എഴുതി തുടങ്ങിയെന്ന് വിശ്വസിക്കുന്നു
    സസ്നേഹം the tiger

  2. @admin നിയോഗം കഥകളുടെ PDF ഇടാമോ കുറെ ആയി ചോദിക്കുന്നു

  3. എവിടെയാണ് എംകെ ബ്രോ എന്നു തിരിച്ചു വരും

  4. നിയോഗം uncensored കിട്ടാൻ വല്ല വഴിയും ഉണ്ടോ, ആരുടെ അടുത്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരണേ……

  5. രുദ്രൻ

    ഡിയർ എം കെ നിയോഗം കഥയുടെ കമ്പി വേർഷൻ കെ കെ യിൽ റീ അപ് ലോഡ് ചെയ്യാമോ പ്ലീസ്

  6. നിയോഗം കഥയുടെ ഫുൾ എപ്പിസോഡ് PDF തരുമോ

  7. മാലാഖയുടെ കെട്ടിയോൻ

    എവിടെ ആണ് സഹോ… നിങ്ങളുടെ ഒരു വിവരവും ഇല്ലല്ലോ…. നിങ്ങളെയും നിങ്ങളുടെ കഥകളെയും സ്നേഹിക്കുന്ന ആൾക്കാർ ഇവിടെ ഉണ്ട്. പുതിയ കഥകളും ആയി വരും എന്ന വിശ്വാസത്തിൽ ❤️❤️❤️❤️

  8. “അവളുടെ പേരിൽ ഉള്ള സ്ഥലം വിറ്റാണ് അവളുടെ അച്ഛൻ അവൾക്ക് വേണ്ട ആഭരണങ്ങൾ വാങ്ങിയത്.. എന്നെ വിളിച്ചു ഒരു ചെക്ക് തന്നു..

    എന്നാൽ അത് ഞാൻ നിരസിച്ചു.. സ്ത്രീ ആണ് ധനം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ അച്ഛൻ ആണ്..” This is a line from your old story “Durga” – Ith thanthe abiprayam anno atho storyke vendi ezhuttiyath ano enn enike ariyilla but eth read cheythappoo comment edanum enn enike thoni so, Ethil parayune pole oru cash check thanepoll thaan vendaa enn paraj enitt സ്ത്രീ അന്ന് ധനം enn parayunee helo mr aa kuttide father kashtepett kurach place vagich eniit kalyanum nadathhan vendii ath “sale”akki enitt ath gold vagii appa ath ntha “സ്ത്രീധനം” alle nthaa veruthe olle place oke sale cheyth gold vakikunee athum thanike vendi ollath alle -Helli mr nigalde story oke poli anne eth enike nthoo vayichitt pattunilla thane kure dialogue adikunuu goldum vagikunu enit parayunu സ്ത്രീ അന്ന് ധനം kollaaam????

    1. Ornaments koduthath aa kuttikk alle? Atho kathayile nayakanu aano? ? Ella parentsum ornaments ittu kodukkarundallob

  9. HAI BROO …ELLA KADHAKALUM PDF AAKKI ETTUKUDE PLSS?✨✨

  10. Waiting for second part.

  11. ഇനിയും എഴുതണം
    ഒരുപാട് സ്നേഹം മാത്രം
    ???

  12. Ynx for the story man waiting aayirunnu ithu ezhuthi theeran
    Waiting for next beginning
    Ethrayum pettennu thudangatte ennu ashamsikkunnu

  13. Next epol varum kamuka

  14. വന്നുവല്ലേ മുത്തേ നിയോഗം കഴിഞ്ഞപ്പോൾ വായിക്കാൻ ഒരു മൂഡില്ലാതെ നിർത്തിയിട്ട് പോയതാ ❤️❤️❤️❤️

  15. കുട്ടേട്ടൻസ് ❤❤

    ഇവാ വായിച്ചപ്പോൾ എനിക്ക് ശെരിക്കും സെന്റോരിനി ദ്വീപിൽ പോകാൻ ആഗ്രഹം തോന്നുന്നു ❤❤❤❤

    1. സൂപ്പർ സഹോ

Comments are closed.