ആ മരം കത്തും മുൻപേ തന്നെ അവൾ അടുത്തുള്ള അരുവിയിലേക്ക് കൈ നീട്ടി മരത്തിലേക്ക് ജലം തെറിപ്പിച്ചു ആ തീ കെടുത്തി..
“സഹോദരി..!”
എലനോർ ഓടി വന്ന് അവളെ മുറുക്കെ കെട്ടിപിടിച്ചു ചുംബിച്ചു..
“നിന്റെ പരിശീലനം അവസാനിച്ചിരിക്കുന്നു.. നീയിപ്പോൾ തികഞ്ഞ ഒരു എൽഫ് ആണ്.. മായാജാലം കൊണ്ട് സ്വർഗം തീർക്കുന്ന ഒരു എൽഫ്..”
അവൾ അത് പറഞ്ഞപ്പോൾ ജൂഹിയുടെ കണ്ണ് നിറഞ്ഞു..
“ഒരുപാട് നന്ദി എന്നെ ക്ഷമയോടെ പഠിപ്പിച്ചു തന്നതിന്..!”
അവൾ അത് പറഞ്ഞതും ശക്തമായ ഒരു അടി കിട്ടി ജൂഹി അലർച്ചയോടെ തെറിച്ചു ദൂരേക്ക് വീണു..
അവൾ ഒരു നിമിഷം അങ്ങനെ കിടന്നു എങ്കിലും ചാടി എഴുന്നേറ്റ് നോക്കി… എലനോർ അവിടെ ഇല്ല.. പകരം മറ്റൊരാൾ..
കൃതിരിൻ ആണ്.. മറ്റുള്ളവരിൽ നിന്നും നല്ല വലിപ്പവും വ്യത്യാസവും ഉണ്ട്.. സ്വർണ നിറമുള്ള വേഷം.. കയ്യിൽ വലിയ സ്വർണ നിറമുള്ള രാജദണ്ട്..
അവൾക്ക് പെട്ടെന്ന് ആളെ മനസ്സിലായി..
“ക്വീൻ മെർസാനിയാത്തി..”
അവൾ മുട്ട് മടക്കി വണങ്ങിയപ്പോൾ ക്വീൻ ചിരിച്ചു..
“നിന്റെ പരിശീലനം അവസാനിച്ചിട്ടില്ല ജൂഹി.. ഇനി ഇവൾ ആയിരിക്കും നിന്നെ പഠിപ്പിക്കുക..”
ക്വീൻ അത് പറഞ്ഞപ്പോൾ പുറകിൽ നിന്നും ഒരു പെൺകുട്ടി മുൻപോട്ട് വന്നു.. ജൂഹി അവളെ നോക്കി.. നല്ല സുന്ദരി ആണ്.. ഇടത്തരം പ്രായം.. ഫ്രോക്ക് ആണ് വേഷം..
“ഹലോ ജൂഹി.. ഞാൻ ജൂൺ.. പ്രിൻസസ്സ് ഓഫ് വണ്ടർലാൻഡ്.. ഈ നിമിഷം മുതൽ നിന്നെ പരിശീലിപ്പിക്കുന്നത് ഞാൻ ആണ്..”
അവൾ പുഞ്ചിരിയോടെ മുൻപോട്ട് വന്നപ്പോൾ ജൂഹി അതിശയിച്ചു നിന്നു.. മെയ് വൂൺ ക്വീൻ പുഞ്ചിരിയോടെ അത് നോക്കി നിന്നു..
അതെ സമയം.. ലിഡിയയുടെ പുറത്ത് ഇരുന്ന് മൂൺലൈറ്റ് ആകാശത്തിൽ കൂടെ കുതിക്കുക ആയിരുന്നു..
മലക്കം മറിഞ്ഞു പറക്കുന്ന ലിഡിയയെ അവൾ ആവേശത്തോടെ പ്രോത്സാഹിച്ചപ്പോൾ അവൾ മിന്നൽ വേഗതയിൽ പറന്നു..
ആരും എത്താത്ത ഉയരങ്ങളിലെക്ക് ലിഡിയ അവളെയും കൊണ്ട് പറക്കുന്നത് കണ്ണുകൾ അടച്ചു ഇരുന്ന് മനകണ്ണിൽ ക്വീൻ വയലിൻ കാണുന്നുണ്ടായിരുന്നു..
എംകെ എവിടെയാണ് മുത്തേ കണ്ടിട്ട് കുറേ ആയല്ലോ സുഖമല്ലേ എല്ലാവിധ ആശംസകളും നേരുന്നു
അടുത്ത കഥ എത്രയും വേഗം പോരട്ടെ എഴുതി തുടങ്ങിയെന്ന് വിശ്വസിക്കുന്നു
സസ്നേഹം the tiger
@admin നിയോഗം കഥകളുടെ PDF ഇടാമോ കുറെ ആയി ചോദിക്കുന്നു
❤️
എവിടെയാണ് എംകെ ബ്രോ എന്നു തിരിച്ചു വരും
നിയോഗം uncensored കിട്ടാൻ വല്ല വഴിയും ഉണ്ടോ, ആരുടെ അടുത്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരണേ……
ഡിയർ എം കെ നിയോഗം കഥയുടെ കമ്പി വേർഷൻ കെ കെ യിൽ റീ അപ് ലോഡ് ചെയ്യാമോ പ്ലീസ്
നിയോഗം കഥയുടെ ഫുൾ എപ്പിസോഡ് PDF തരുമോ
എവിടെ ആണ് സഹോ… നിങ്ങളുടെ ഒരു വിവരവും ഇല്ലല്ലോ…. നിങ്ങളെയും നിങ്ങളുടെ കഥകളെയും സ്നേഹിക്കുന്ന ആൾക്കാർ ഇവിടെ ഉണ്ട്. പുതിയ കഥകളും ആയി വരും എന്ന വിശ്വാസത്തിൽ ❤️❤️❤️❤️
“അവളുടെ പേരിൽ ഉള്ള സ്ഥലം വിറ്റാണ് അവളുടെ അച്ഛൻ അവൾക്ക് വേണ്ട ആഭരണങ്ങൾ വാങ്ങിയത്.. എന്നെ വിളിച്ചു ഒരു ചെക്ക് തന്നു..
എന്നാൽ അത് ഞാൻ നിരസിച്ചു.. സ്ത്രീ ആണ് ധനം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ അച്ഛൻ ആണ്..” This is a line from your old story “Durga” – Ith thanthe abiprayam anno atho storyke vendi ezhuttiyath ano enn enike ariyilla but eth read cheythappoo comment edanum enn enike thoni so, Ethil parayune pole oru cash check thanepoll thaan vendaa enn paraj enitt സ്ത്രീ അന്ന് ധനം enn parayunee helo mr aa kuttide father kashtepett kurach place vagich eniit kalyanum nadathhan vendii ath “sale”akki enitt ath gold vagii appa ath ntha “സ്ത്രീധനം” alle nthaa veruthe olle place oke sale cheyth gold vakikunee athum thanike vendi ollath alle -Helli mr nigalde story oke poli anne eth enike nthoo vayichitt pattunilla thane kure dialogue adikunuu goldum vagikunu enit parayunu സ്ത്രീ അന്ന് ധനം kollaaam????
Ornaments koduthath aa kuttikk alle? Atho kathayile nayakanu aano? ? Ella parentsum ornaments ittu kodukkarundallob
HAI BROO …ELLA KADHAKALUM PDF AAKKI ETTUKUDE PLSS?✨✨
Waiting for second part.
ഇനിയും എഴുതണം
ഒരുപാട് സ്നേഹം മാത്രം
???
Ynx for the story man waiting aayirunnu ithu ezhuthi theeran
Waiting for next beginning
Ethrayum pettennu thudangatte ennu ashamsikkunnu
Next epol varum kamuka
വന്നുവല്ലേ മുത്തേ നിയോഗം കഴിഞ്ഞപ്പോൾ വായിക്കാൻ ഒരു മൂഡില്ലാതെ നിർത്തിയിട്ട് പോയതാ ❤️❤️❤️❤️
ഇവാ വായിച്ചപ്പോൾ എനിക്ക് ശെരിക്കും സെന്റോരിനി ദ്വീപിൽ പോകാൻ ആഗ്രഹം തോന്നുന്നു ❤❤❤❤
സൂപ്പർ സഹോ