അവൻ ചിരിയോടെ ചെന്ന് ആദ്യം ജെയിംസിനെ ഒന്ന് പുണർന്നു..
“ജെയിംസ്.. പറയാൻ വാക്കുകൾ ഇല്ല.. പക്ഷെ നിങ്ങളെപ്പോലെ മനുഷ്യർ ഇവിടെ ഉള്ളത് ആണ് ഏറ്റവും വലിയ ഭാഗ്യം..”
അവൻ എല്ലാവരെയും ഒന്ന് പുണർന്നപ്പോൾ അവർ വേറെ ഒരു ലോകത്ത് ആയിരുന്നു..
അവന്റെ യഥാർത്ഥ രൂപം അവർ എല്ലാവരും കണ്ടത് ആണ്.. എന്നാൽ ഇപ്പോൾ അവൻ ഒരു സാധാരണ മനുഷ്യന്റെ രൂപത്തിൽ ആണ്..
“ഞങ്ങളെ യാത്ര അയക്കാൻ വന്നത് ആണോ..?”
എമ്മ സംശയത്തോടെ ആണ് ചോദിച്ചത്..
“അതെ എമ്മ.. മനുഷ്യരുടെ ഇടയിൽ പറയാൻ പറ്റില്ല പക്ഷെ നിങ്ങൾ ഓരോ ആളുകളും ഹീറോസ് ആണ്..”
അവൻ അത് പറഞ്ഞപ്പോൾ അവർക്ക് അഭിമാനം കൊണ്ട് തല ഉയർന്നു നിന്നു..
“വിശ്വസിക്കാൻ ആകുന്നില്ല ഞങ്ങൾക്ക്..”
“ഇനിയും നിങ്ങളുടെ സഹായം ഞങ്ങൾക്ക് വേണ്ടി വരും ജെയിംസ്.. നമുക്ക് വീണ്ടും കാണാം.. നിങ്ങൾക്ക് ഉള്ള ചില സമ്മാനങ്ങൾ ഞാൻ കൊടുത്തു വിടുന്നുണ്ട്..”
റോഷൻ കൈ നീട്ടി.. ജെയിംസ് ആ കയ്യിൽ പിടിച്ചു..
“എന്നും ഓർമയിൽ ഉണ്ടാകും ജെയിംസ്..”
ഡിസംബർ എല്ലാവരോടും യാത്ര പറഞ്ഞു.. സ്കാർലറ്റും..
ജെയിംസും കൂട്ടരും എയർപോർട്ടിന്റെ ഉള്ളിലേക്ക് കയറിയപ്പോൾ റോഷൻ അവരെ നോക്കി..
“എന്താ പരിപാടി..? ഒരുപാട് നാൾ ആയില്ലേ കൂടിയിട്ട്..?”
“ശരിയാ ഏട്ടനെ കൈയ്യിൽ കിട്ടുന്നില്ല..”
മീനാക്ഷി അത് പറഞ്ഞപ്പോൾ അവർ ചിരിച്ചു..
“ഇത് നിങ്ങൾക്ക് ഉള്ളത് ആണ്.. നിങ്ങൾ ശോഭയിൽ നിന്നും മാറുന്നത് അല്ലെ നല്ലത്.. ഇനി കാവൽ വേണം. ഇവർക്ക് കുട്ടികൾ ഒക്കെ ഉണ്ടാകാൻ ഉള്ളത് അല്ലെ..?”
സ്കാർലെറ്റ് അത് പറഞ്ഞു ഒരു കൊച്ച് ലെദർ ബാഗ് അവന്റെ കയ്യിൽ കൊടുത്തപ്പോൾ അവൻ അത് വാങ്ങി തുറന്ന് നോക്കി. ഒരു വീടിന്റെ ചാവി ആയിരുന്നു അത്..
“അപ്പോൾ മാറണം എന്നാണോ..?”
“അതെ റോഷൻ.. അതാണ് നല്ലത്..”
ഡിസംബർ കൂടെ അത് പറഞ്ഞപ്പോൾ റോഷൻ അർച്ചനയെയും മീനാക്ഷിയെയും നോക്കി..
എംകെ എവിടെയാണ് മുത്തേ കണ്ടിട്ട് കുറേ ആയല്ലോ സുഖമല്ലേ എല്ലാവിധ ആശംസകളും നേരുന്നു
അടുത്ത കഥ എത്രയും വേഗം പോരട്ടെ എഴുതി തുടങ്ങിയെന്ന് വിശ്വസിക്കുന്നു
സസ്നേഹം the tiger
@admin നിയോഗം കഥകളുടെ PDF ഇടാമോ കുറെ ആയി ചോദിക്കുന്നു
എവിടെയാണ് എംകെ ബ്രോ എന്നു തിരിച്ചു വരും
നിയോഗം uncensored കിട്ടാൻ വല്ല വഴിയും ഉണ്ടോ, ആരുടെ അടുത്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരണേ……
ഡിയർ എം കെ നിയോഗം കഥയുടെ കമ്പി വേർഷൻ കെ കെ യിൽ റീ അപ് ലോഡ് ചെയ്യാമോ പ്ലീസ്
നിയോഗം കഥയുടെ ഫുൾ എപ്പിസോഡ് PDF തരുമോ
എവിടെ ആണ് സഹോ… നിങ്ങളുടെ ഒരു വിവരവും ഇല്ലല്ലോ…. നിങ്ങളെയും നിങ്ങളുടെ കഥകളെയും സ്നേഹിക്കുന്ന ആൾക്കാർ ഇവിടെ ഉണ്ട്. പുതിയ കഥകളും ആയി വരും എന്ന വിശ്വാസത്തിൽ
“അവളുടെ പേരിൽ ഉള്ള സ്ഥലം വിറ്റാണ് അവളുടെ അച്ഛൻ അവൾക്ക് വേണ്ട ആഭരണങ്ങൾ വാങ്ങിയത്.. എന്നെ വിളിച്ചു ഒരു ചെക്ക് തന്നു..
എന്നാൽ അത് ഞാൻ നിരസിച്ചു.. സ്ത്രീ ആണ് ധനം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ അച്ഛൻ ആണ്..” This is a line from your old story “Durga” – Ith thanthe abiprayam anno atho storyke vendi ezhuttiyath ano enn enike ariyilla but eth read cheythappoo comment edanum enn enike thoni so, Ethil parayune pole oru cash check thanepoll thaan vendaa enn paraj enitt സ്ത്രീ അന്ന് ധനം enn parayunee helo mr aa kuttide father kashtepett kurach place vagich eniit kalyanum nadathhan vendii ath “sale”akki enitt ath gold vagii appa ath ntha “സ്ത്രീധനം” alle nthaa veruthe olle place oke sale cheyth gold vakikunee athum thanike vendi ollath alle -Helli mr nigalde story oke poli anne eth enike nthoo vayichitt pattunilla thane kure dialogue adikunuu goldum vagikunu enit parayunu സ്ത്രീ അന്ന് ധനം kollaaam????
Ornaments koduthath aa kuttikk alle? Atho kathayile nayakanu aano? ? Ella parentsum ornaments ittu kodukkarundallob
HAI BROO …ELLA KADHAKALUM PDF AAKKI ETTUKUDE PLSS?
Waiting for second part.
ഇനിയും എഴുതണം
ഒരുപാട് സ്നേഹം മാത്രം
???
Ynx for the story man waiting aayirunnu ithu ezhuthi theeran
Waiting for next beginning
Ethrayum pettennu thudangatte ennu ashamsikkunnu
Next epol varum kamuka
വന്നുവല്ലേ മുത്തേ നിയോഗം കഴിഞ്ഞപ്പോൾ വായിക്കാൻ ഒരു മൂഡില്ലാതെ നിർത്തിയിട്ട് പോയതാ
ഇവാ വായിച്ചപ്പോൾ എനിക്ക് ശെരിക്കും സെന്റോരിനി ദ്വീപിൽ പോകാൻ ആഗ്രഹം തോന്നുന്നു
സൂപ്പർ സഹോ