അത് കേട്ടപ്പോൾ ആദ്രീന ചിരിച്ചു.. ഡിസംബർ മൂൺലൈറ്റിനെ നോക്കി.. അവളുടെ മുഖ ഭാവം വെക്തം അല്ല.. ജൂഹിയും എലനോറും വല്ലാതെ തളർന്ന അവസ്ഥയിലും ആണ്..
“സമ്മതം.. എന്നെ അഴിച്ചു വിട്..”
മൂൺലൈറ്റ് അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു..
“ശരി..”
ആദ്രീന പുറകോട്ട് മാറിയ ശേഷം കൈ ഒന്ന് തിരിച്ചപ്പോൾ മൂൺലൈറ്റ് സ്വാതന്ത്ര്യയായി..
അവൾ വയലിനെ ഒന്ന് നോക്കി.. വയലിൻ അവളോട് കണ്ണുകൾ കൊണ്ട് എന്തോ കാണിച്ചു.. മൂൺലൈറ്റ് അവളുടെ വേഷം ഒന്ന് ശരിയാക്കി..
“നിനക്ക് ആയുധം വേണോ..?”
ആദ്രീന അവളെ നോക്കി ചോദിച്ചു.. അവൾ വേണ്ട എന്ന് മുഖം കൊണ്ട് കാണിച്ചപ്പോൾ ആദ്രീന പുഞ്ചിരിച്ചു..
പുഞ്ചിരിച്ചതും അവൾ കൈ ഉയർത്തി പ്രഹരിച്ചതും ഒരുമിച്ച് ആയിരുന്നു.. കൂടം കൊണ്ട് അടി കിട്ടിയത് പോലെയാണ് മൂൺലൈറ്റിനു തോന്നിയത്..
അതിന്റെ പതർച്ച മാറും മുൻപേ കുതിച്ചു വരുന്ന ആദ്രീനയെ കണ്ടു. ഒഴിഞ്ഞു മാറാൻ ആയില്ല.. ആദ്രീന അവളെ എടുത്തു പൊക്കി എറിഞ്ഞപ്പോൾ അവൾ നിലത്തേക്ക് അടിച്ചു വീണു..
അവളെ വലിച്ചു പൊക്കി ആദ്രീന അവളുടെ വയറിൽ കൈ വിരലുകൾ വച്ചു ആഞ്ഞു കുത്തി..
“ആാാാാ..”
മൂൺലൈറ്റിന്റെ കരച്ചിൽ അവിടെ മുഴങ്ങി.. ബാക്കി എല്ലാവരും പകച്ചു പോയിരുന്നു. ഡിസംബർ ഒന്ന് കൂടെ കുതറി നോക്കി.. ഇല്ല ഒരു അനക്കവും ഇല്ല.. ശക്തമായ മായാജാലം ആണ് അവളുടെ..
വയലിനും എലനോറും ജൂഹിയും അതെ അവസ്ഥയിൽ തന്നെ ആയിരുന്നു..
“തിരിച്ച് അടിക്ക്..”
അത് പറഞ്ഞു അലറിയ ആദ്രീന അവളുടെ നെഞ്ചിൽ കൈ നിവർത്തി ആഞ്ഞു അടിച്ചു കൊണ്ട് അവളെ എടുത്ത് വലിച്ച് എറിഞ്ഞു.. മൂൺലൈറ്റ് നിലത്ത് വീണു തെറിച്ചു പോയി ഒരു പാറയിൽ തട്ടി നിന്നു.
എംകെ എവിടെയാണ് മുത്തേ കണ്ടിട്ട് കുറേ ആയല്ലോ സുഖമല്ലേ എല്ലാവിധ ആശംസകളും നേരുന്നു
അടുത്ത കഥ എത്രയും വേഗം പോരട്ടെ എഴുതി തുടങ്ങിയെന്ന് വിശ്വസിക്കുന്നു
സസ്നേഹം the tiger
@admin നിയോഗം കഥകളുടെ PDF ഇടാമോ കുറെ ആയി ചോദിക്കുന്നു
❤️
എവിടെയാണ് എംകെ ബ്രോ എന്നു തിരിച്ചു വരും
നിയോഗം uncensored കിട്ടാൻ വല്ല വഴിയും ഉണ്ടോ, ആരുടെ അടുത്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരണേ……
ഡിയർ എം കെ നിയോഗം കഥയുടെ കമ്പി വേർഷൻ കെ കെ യിൽ റീ അപ് ലോഡ് ചെയ്യാമോ പ്ലീസ്
നിയോഗം കഥയുടെ ഫുൾ എപ്പിസോഡ് PDF തരുമോ
എവിടെ ആണ് സഹോ… നിങ്ങളുടെ ഒരു വിവരവും ഇല്ലല്ലോ…. നിങ്ങളെയും നിങ്ങളുടെ കഥകളെയും സ്നേഹിക്കുന്ന ആൾക്കാർ ഇവിടെ ഉണ്ട്. പുതിയ കഥകളും ആയി വരും എന്ന വിശ്വാസത്തിൽ ❤️❤️❤️❤️
“അവളുടെ പേരിൽ ഉള്ള സ്ഥലം വിറ്റാണ് അവളുടെ അച്ഛൻ അവൾക്ക് വേണ്ട ആഭരണങ്ങൾ വാങ്ങിയത്.. എന്നെ വിളിച്ചു ഒരു ചെക്ക് തന്നു..
എന്നാൽ അത് ഞാൻ നിരസിച്ചു.. സ്ത്രീ ആണ് ധനം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ അച്ഛൻ ആണ്..” This is a line from your old story “Durga” – Ith thanthe abiprayam anno atho storyke vendi ezhuttiyath ano enn enike ariyilla but eth read cheythappoo comment edanum enn enike thoni so, Ethil parayune pole oru cash check thanepoll thaan vendaa enn paraj enitt സ്ത്രീ അന്ന് ധനം enn parayunee helo mr aa kuttide father kashtepett kurach place vagich eniit kalyanum nadathhan vendii ath “sale”akki enitt ath gold vagii appa ath ntha “സ്ത്രീധനം” alle nthaa veruthe olle place oke sale cheyth gold vakikunee athum thanike vendi ollath alle -Helli mr nigalde story oke poli anne eth enike nthoo vayichitt pattunilla thane kure dialogue adikunuu goldum vagikunu enit parayunu സ്ത്രീ അന്ന് ധനം kollaaam????
Ornaments koduthath aa kuttikk alle? Atho kathayile nayakanu aano? ? Ella parentsum ornaments ittu kodukkarundallob
HAI BROO …ELLA KADHAKALUM PDF AAKKI ETTUKUDE PLSS?✨✨
Waiting for second part.
ഇനിയും എഴുതണം
ഒരുപാട് സ്നേഹം മാത്രം
???
Ynx for the story man waiting aayirunnu ithu ezhuthi theeran
Waiting for next beginning
Ethrayum pettennu thudangatte ennu ashamsikkunnu
Next epol varum kamuka
വന്നുവല്ലേ മുത്തേ നിയോഗം കഴിഞ്ഞപ്പോൾ വായിക്കാൻ ഒരു മൂഡില്ലാതെ നിർത്തിയിട്ട് പോയതാ ❤️❤️❤️❤️
ഇവാ വായിച്ചപ്പോൾ എനിക്ക് ശെരിക്കും സെന്റോരിനി ദ്വീപിൽ പോകാൻ ആഗ്രഹം തോന്നുന്നു ❤❤❤❤
സൂപ്പർ സഹോ