MOONLIGHT CLIMAX (മാലാഖയുടെ കാമുകൻ ) 854

 

വയലിൻ അത് പറഞ്ഞപ്പോൾ എലനോർ തല കുലുക്കി പുറകോട്ട് നിന്നു..

 

തനിക്ക് നേരെ വന്ന ശക്തമായ വെട്ട് തടുത്തു കൊണ്ട് ഡിസംബർ അവളെ നോക്കി.. അവളുടെ മുഖത്തു ചിരിയാണ്..

 

ഡിസംബർ ചിറക് വീശി ആഞ്ഞൊരു അടി അടിച്ചപ്പോൾ അവൾ തെറിച്ചു പോയി. എന്നാൽ അതെ വേഗതയിൽ തന്നെ അവൾ തിരികെ വന്ന് ഡിസംബറിന്റെ ചിറകിൽ പിടിച്ചു വലിച്ച് എറിഞ്ഞു.  തെറിച്ചു പോയ ഡിസംബർ പറന്ന് നിന്നപ്പോൾ ആണ് ആ വ്യാളി അവളെ വാല് വച്ചു ആഞ്ഞൊരു അടി അടിച്ചത്..

 

അവൾ തെറിച്ചു വീണു.. ശക്തമായ ഒരു അടി ആയിരുന്നു അത്..

 

“ചതിക്കുന്നോ..?”

 

വയലിൻ അവളുടെ നേർക്ക് അലറി..

 

“മൃഗത്തിന് സ്ഥാനം ഉണ്ട്.. അതിന് ഇടപെടാം..”

 

അവൾ നിസ്സാര മട്ടിൽ അത് പറഞ്ഞ ശേഷം വാൾ നിലത്ത് കുത്തി വച്ചു.. 

 

“ഡിസംബർ..?”

 

വയലിൻ അവളെ ഉറക്കെ വിളിച്ചു തിരിയും മുൻപേ വ്യാളി വയലിനെ കൂടെ അടിച്ചു തെറുപ്പിച്ചിരുന്നു..

 

“സഹോദരി..??”

 

മൂൺലൈറ്റ് അലറി വിളിച്ചു അവളുടെ അടുത്തെക്ക് ഓടി എങ്കിലും ആദ്രീന പെട്ടെന്ന് ആ വാൾ വലിച്ചു എടുത്ത ശേഷം അത് തിരിച്ചു മൂൺലൈറ്റിന്റെ തലക്ക് ആഞ്ഞു ഇടിച്ചു..

 

ഇടി കൊണ്ടപ്പോൾ അവൾ ബോധം മറഞ്ഞു താഴേക്ക് വീണു..

 

എലനോറും ജൂഹിയും പകച്ചുപോയി..

 

“നീ നിയമങ്ങൾ തെറ്റിച്ചു..!”

 

എലനോർ അത് പറഞ്ഞ ഉടനെ മിന്നൽ പോലെ ആദ്രീനയുടെ പുറകിൽ എത്തി അവളെ വലിച്ച് പൊക്കി ആഞ്ഞു നിലത്തേക്ക് അടിച്ചു…

 

അവൾക്ക് അനങ്ങാൻ സമയം കിട്ടും മുൻപേ തന്നെ എലനോർ അവളുടെ തന്നെ വാൾ എടുത്ത് ആഞ്ഞു വെട്ടി.. ആദ്രീന ഒഴിഞ്ഞു മാറി എങ്കിലും എലനോർ അവളുടെ കഴുത്തിൽ കുത്തി പിടിച്ചു വലിച്ച് പൊക്കി വാൾ അവളുടെ കഴുത്തിൽ വച്ചു..

 

അത് അമർത്തും മുൻപേ അവൾ ഒരു കൈ കൊണ്ട് എലനോറിനെ അടിച്ചു തെറുപ്പിച്ചിരുന്നു.. അവളുടെ കയ്യിൽ നിന്നും തെറിച്ച വാൾ വച്ച് അവൾ ആഞ്ഞു എറിഞ്ഞു..

48 Comments

Add a Comment
  1. എംകെ എവിടെയാണ് മുത്തേ കണ്ടിട്ട് കുറേ ആയല്ലോ സുഖമല്ലേ എല്ലാവിധ ആശംസകളും നേരുന്നു
    അടുത്ത കഥ എത്രയും വേഗം പോരട്ടെ എഴുതി തുടങ്ങിയെന്ന് വിശ്വസിക്കുന്നു
    സസ്നേഹം the tiger

  2. @admin നിയോഗം കഥകളുടെ PDF ഇടാമോ കുറെ ആയി ചോദിക്കുന്നു

  3. എവിടെയാണ് എംകെ ബ്രോ എന്നു തിരിച്ചു വരും

  4. നിയോഗം uncensored കിട്ടാൻ വല്ല വഴിയും ഉണ്ടോ, ആരുടെ അടുത്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരണേ……

  5. രുദ്രൻ

    ഡിയർ എം കെ നിയോഗം കഥയുടെ കമ്പി വേർഷൻ കെ കെ യിൽ റീ അപ് ലോഡ് ചെയ്യാമോ പ്ലീസ്

  6. നിയോഗം കഥയുടെ ഫുൾ എപ്പിസോഡ് PDF തരുമോ

  7. മാലാഖയുടെ കെട്ടിയോൻ

    എവിടെ ആണ് സഹോ… നിങ്ങളുടെ ഒരു വിവരവും ഇല്ലല്ലോ…. നിങ്ങളെയും നിങ്ങളുടെ കഥകളെയും സ്നേഹിക്കുന്ന ആൾക്കാർ ഇവിടെ ഉണ്ട്. പുതിയ കഥകളും ആയി വരും എന്ന വിശ്വാസത്തിൽ ❤️❤️❤️❤️

  8. “അവളുടെ പേരിൽ ഉള്ള സ്ഥലം വിറ്റാണ് അവളുടെ അച്ഛൻ അവൾക്ക് വേണ്ട ആഭരണങ്ങൾ വാങ്ങിയത്.. എന്നെ വിളിച്ചു ഒരു ചെക്ക് തന്നു..

    എന്നാൽ അത് ഞാൻ നിരസിച്ചു.. സ്ത്രീ ആണ് ധനം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ അച്ഛൻ ആണ്..” This is a line from your old story “Durga” – Ith thanthe abiprayam anno atho storyke vendi ezhuttiyath ano enn enike ariyilla but eth read cheythappoo comment edanum enn enike thoni so, Ethil parayune pole oru cash check thanepoll thaan vendaa enn paraj enitt സ്ത്രീ അന്ന് ധനം enn parayunee helo mr aa kuttide father kashtepett kurach place vagich eniit kalyanum nadathhan vendii ath “sale”akki enitt ath gold vagii appa ath ntha “സ്ത്രീധനം” alle nthaa veruthe olle place oke sale cheyth gold vakikunee athum thanike vendi ollath alle -Helli mr nigalde story oke poli anne eth enike nthoo vayichitt pattunilla thane kure dialogue adikunuu goldum vagikunu enit parayunu സ്ത്രീ അന്ന് ധനം kollaaam????

    1. Ornaments koduthath aa kuttikk alle? Atho kathayile nayakanu aano? ? Ella parentsum ornaments ittu kodukkarundallob

  9. HAI BROO …ELLA KADHAKALUM PDF AAKKI ETTUKUDE PLSS?✨✨

  10. Waiting for second part.

  11. ഇനിയും എഴുതണം
    ഒരുപാട് സ്നേഹം മാത്രം
    ???

  12. Ynx for the story man waiting aayirunnu ithu ezhuthi theeran
    Waiting for next beginning
    Ethrayum pettennu thudangatte ennu ashamsikkunnu

  13. Next epol varum kamuka

  14. വന്നുവല്ലേ മുത്തേ നിയോഗം കഴിഞ്ഞപ്പോൾ വായിക്കാൻ ഒരു മൂഡില്ലാതെ നിർത്തിയിട്ട് പോയതാ ❤️❤️❤️❤️

  15. കുട്ടേട്ടൻസ് ❤❤

    ഇവാ വായിച്ചപ്പോൾ എനിക്ക് ശെരിക്കും സെന്റോരിനി ദ്വീപിൽ പോകാൻ ആഗ്രഹം തോന്നുന്നു ❤❤❤❤

    1. സൂപ്പർ സഹോ

Leave a Reply

Your email address will not be published. Required fields are marked *