അവർ മുകളിലേക്ക് നോക്കും മുൻപേ മുകളിൽ നിന്നും മിന്നൽ വേഗതയിൽ വലിയ ഒരു വ്യാളി കുതിച്ചു വന്നു നിലത്തേക്ക് ചിറകുകൾ വിരിച്ചു ഇരുന്നു.. പൂർണ വളർച്ച എത്തിയ ഒരു വ്യാളി..
അത് നിലത്ത് ഇറങ്ങിയപ്പോൾ അവിടം ആകെ ഒന്ന് കുലുങ്ങി.. എല്ലാവരും ഒന്ന് പകച്ചു പോയി.. ആദ്യമായിട്ടാണ് അവർ ഒരു വ്യാളിയെ കാണുന്നത്..
പച്ച കണ്ണുകളും ചുവന്ന നിറവും കൂർത്ത പല്ലുകളും വലിയ ചിറകും നീളൻ വാലും..
അത് ഒന്ന് അലറിയപ്പോൾ അവിടം ആകെ കുലുങ്ങിയത് പോലെ തോന്നി.. ജൂഹി ചെവി പൊത്തി പിടിച്ച് അതിനെ പേടിയോടെ നോക്കി നിന്നു..
വ്യാളി വാ തുറന്ന് ഒരാളെ അവർക്ക് മുൻപിലേക്ക് തുപ്പിയപ്പോൾ അവർ രണ്ടടി പുറകോട്ട് മാറി.. ചോരയിൽ കുളിച്ച ഒരു യുവതി..
“എന്നോട് ക്ഷമിക്കണം… ഡിസംബർ… എന്നെ.. അപായപ്പെടുത്തി.. എനിക്ക്..”
താഴെ വീണു കിടന്ന യുവതി പകുതി ജീവനോടെ അത് പറഞ്ഞപ്പോൾ അപ്പോഴാണ് അതൊരു കെണി ആയിരുന്നു എന്ന് ഡിസംബറിന് മനസ്സിലായത്….
ഡാർക്ക് വേൾഡ് മെസ്സഞ്ചർ ആണ് ആ യുവതി.. അവൾ പറഞ്ഞത് വിശ്വസിച്ചാണ് ഡിസംബർ അവരെയും കൂട്ടി വന്നത്..
വയലിനും കാര്യം മനസ്സിലായി..
“ആത് എ ആ…”
ക്വീൻ വയലിൻ വീണു കിടന്നവൾക്ക് നേരെ കൈ നിവർത്തി അത് പറഞ്ഞപ്പോൾ അവളുടെ കയ്യിൽ നിന്നും പുക പോലെ ഒന്ന് അവളുടെ മുറിവുകൾ മായിച്ചു….
“ഓടിക്കോളൂ..”
അവൾ ആ യുവതിയോട് പറഞ്ഞതും അവൾ എഴുന്നേറ്റ് ഓടി..
ഡിസംബർ മുൻപിൽ അവരെ നോക്കി നിന്ന വ്യാളിയെ നോക്കി.. അപ്പോഴാണ് അവർ മറ്റൊരു കാഴ്ച കണ്ടത്.. വ്യാളിയുടെ പുറത്ത് ഒരു യുവതി ഉണ്ട്..
“ആരാണ് അത്..?”
മൂൺലൈറ്റ് അതിശയത്തോടെ അവളെ നോക്കി..
എംകെ എവിടെയാണ് മുത്തേ കണ്ടിട്ട് കുറേ ആയല്ലോ സുഖമല്ലേ എല്ലാവിധ ആശംസകളും നേരുന്നു
അടുത്ത കഥ എത്രയും വേഗം പോരട്ടെ എഴുതി തുടങ്ങിയെന്ന് വിശ്വസിക്കുന്നു
സസ്നേഹം the tiger
@admin നിയോഗം കഥകളുടെ PDF ഇടാമോ കുറെ ആയി ചോദിക്കുന്നു
❤️
എവിടെയാണ് എംകെ ബ്രോ എന്നു തിരിച്ചു വരും
നിയോഗം uncensored കിട്ടാൻ വല്ല വഴിയും ഉണ്ടോ, ആരുടെ അടുത്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരണേ……
ഡിയർ എം കെ നിയോഗം കഥയുടെ കമ്പി വേർഷൻ കെ കെ യിൽ റീ അപ് ലോഡ് ചെയ്യാമോ പ്ലീസ്
നിയോഗം കഥയുടെ ഫുൾ എപ്പിസോഡ് PDF തരുമോ
എവിടെ ആണ് സഹോ… നിങ്ങളുടെ ഒരു വിവരവും ഇല്ലല്ലോ…. നിങ്ങളെയും നിങ്ങളുടെ കഥകളെയും സ്നേഹിക്കുന്ന ആൾക്കാർ ഇവിടെ ഉണ്ട്. പുതിയ കഥകളും ആയി വരും എന്ന വിശ്വാസത്തിൽ ❤️❤️❤️❤️
“അവളുടെ പേരിൽ ഉള്ള സ്ഥലം വിറ്റാണ് അവളുടെ അച്ഛൻ അവൾക്ക് വേണ്ട ആഭരണങ്ങൾ വാങ്ങിയത്.. എന്നെ വിളിച്ചു ഒരു ചെക്ക് തന്നു..
എന്നാൽ അത് ഞാൻ നിരസിച്ചു.. സ്ത്രീ ആണ് ധനം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ അച്ഛൻ ആണ്..” This is a line from your old story “Durga” – Ith thanthe abiprayam anno atho storyke vendi ezhuttiyath ano enn enike ariyilla but eth read cheythappoo comment edanum enn enike thoni so, Ethil parayune pole oru cash check thanepoll thaan vendaa enn paraj enitt സ്ത്രീ അന്ന് ധനം enn parayunee helo mr aa kuttide father kashtepett kurach place vagich eniit kalyanum nadathhan vendii ath “sale”akki enitt ath gold vagii appa ath ntha “സ്ത്രീധനം” alle nthaa veruthe olle place oke sale cheyth gold vakikunee athum thanike vendi ollath alle -Helli mr nigalde story oke poli anne eth enike nthoo vayichitt pattunilla thane kure dialogue adikunuu goldum vagikunu enit parayunu സ്ത്രീ അന്ന് ധനം kollaaam????
Ornaments koduthath aa kuttikk alle? Atho kathayile nayakanu aano? ? Ella parentsum ornaments ittu kodukkarundallob
HAI BROO …ELLA KADHAKALUM PDF AAKKI ETTUKUDE PLSS?✨✨
Waiting for second part.
ഇനിയും എഴുതണം
ഒരുപാട് സ്നേഹം മാത്രം
???
Ynx for the story man waiting aayirunnu ithu ezhuthi theeran
Waiting for next beginning
Ethrayum pettennu thudangatte ennu ashamsikkunnu
Next epol varum kamuka
വന്നുവല്ലേ മുത്തേ നിയോഗം കഴിഞ്ഞപ്പോൾ വായിക്കാൻ ഒരു മൂഡില്ലാതെ നിർത്തിയിട്ട് പോയതാ ❤️❤️❤️❤️
ഇവാ വായിച്ചപ്പോൾ എനിക്ക് ശെരിക്കും സെന്റോരിനി ദ്വീപിൽ പോകാൻ ആഗ്രഹം തോന്നുന്നു ❤❤❤❤
സൂപ്പർ സഹോ