ഇനി എന്തു വേണമെങ്കിലും നമ്മുടെ കാര്യത്തിൽ നിങ്ങൾക്ക് തീരുമാനിക്കാം ,,,
ഇത്രയും പറഞ്ഞുകൊണ്ട് റിയ വീഡിയോ ചാറ്റ് അവസാനിപ്പിച്ചു ,,,
അവൾ പറഞ്ഞത് കേട്ട് റോയ് വല്ലാതെ അസ്വസ്ഥനായി …!
>>>>>>>>>=======<<<<<<<<<
പത്ത് മണിക്കൂറുകൾക്ക് ശേഷം
റിയ അവളുടെ റൂമിൽ ബെഡിൽ
കിടക്കുകയായിരുന്നു ,,,
പെട്ടെന്ന് റിയയുടെ ഫോൺ റിംഗ് ചെയ്തു ,,
അവൾ എണീറ്റു കൊണ്ട് ഫോൺ എടുത്തു നോക്കി ,,,,
റോയ് ,,,,?
കോൾ എടുത്തു കൊണ്ട്
എന്താണ് റോയ് …?
ഹായ് , റിയാ ,,,,
വിരോധമില്ലെങ്കിൽ ഒന്ന് വീഡിയോ ചാറ്റിൽ വരാമോ …?
ഓക്കെ ? റോയ് ,,,
Nice story bro.. !
Thanks Aadhi bro ?
ഹായ്…. നന്നായിട്ടുണ്ട്…. വേഗം വായിച്ചു തീർന്നത് പോലെ…. കുറച്ചും കൂടി കൊണ്ട് പോകാമായിരുന്നു… നല്ല തീം ആയിരുന്നു ഇതു.. ഇനിയും പ്രതീക്ഷിക്കുന്നു… ♥️♥️♥️
ഗുഡ് ഈവനിംഗ് സുജി അണ്ണാ വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി ?
രണ്ടു പേർ തമ്മിലുള്ളസംഭാഷണം ആയതിനാൽ ലാഗ് തോന്നാതിരിക്കാൻ ആദ്യം തന്നെ പത്ത് പേജിൽ കൂടരുത് എന്ന് മനസ്സിൽ കരുതിയാണ് എഴുതിയത്….
ഇപ്പോൾ തോന്നുന്നു ,,, അതൊരു തെറ്റായ ചിന്ത ആയിരുന്നെന്ന് …!!!! വരും കഥകളിൽ ഈ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കാം ????
Sappuse nalla kadha avadharanavum kollaam.(edhu epozhum nadanukodirikunnund)
Oru all-time subject choose cheythu ezhuthiyathaanu … happy bro thanks ?
നന്നായിട്ടുണ്ട്
Good evening & thanks Ajai bro ?
നല്ല അർത്ഥവത്തായ കഥ, ഓരോരുത്തര്കും ചില സമയങ്ങലിൽ ശെരി എന്ന് കരുതി ചെയ്യുന്ന കാര്യങ്ങൾ അത് കുറച്ചു കഴിയുമ്പോൾ തനിക് തന്നെ ധൊഷമായി വരുന്നു, ശെരിയെന്ന തോന്നുന്ന സമയത്ത് പറ്റുന്ന അഭത്തം. അതു മുതലെടുക്കാനായി മറ്റു ചില നാരുകളും ഉണ്ടാകുന്നു. അവർക്ക് മറ്റുള്ളവരുടെ പ്രൈവസി ലോകത്തിന് കാണിക്കാൻ ചെയ്യുന്നു.
ഇങ്ങനെ ഉള്ള കാര്യങ്ങൾ കൊണ്ട് പലരുടെയും സ്വപ്നങ്ങളും ജീവിതാവായും ഇല്ലാതാകുന്നു.
ഇങ്ങനെ ഒരു പ്ലോട്ടിൽ കഥ ഒരു വെറൈറ്റി ഫീൽ ചെയ്യുന്നു.
എന്തായാലും നന്നായിരുന്നു.
ഖുറേഷി അബ്രഹാം,,,,,
ഗുഡ് ഈവനിംഗ് സഹോ വളരെയധികം നന്ദി അഭിപ്രായം രേഖപ്പെടുത്തി സപ്പോർട്ട് ചെയ്യ്തതിന് ? തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു ?
നമ്മുടെ നാട്ടിൽ ഇതുപോലെ ഒത്തിരി സംഭവങ്ങൾ നടക്കുന്നുണ്ട് ഇപൊഴൂം നടന്നു കൊണ്ടിരിക്കുന്നു അത്തരം ഒരു കാര്യത്തെ ഒരു ചെറുകഥയിലൂടെ അവതരിപ്പിച്ച ജീനപ്പുവിനു
നന്ദി ? സഹോ
JA orupaad important ayulla Oru matter eduth athu Oru kathayakki samoohathinte munpil ethichathil abinandhikunnu. Pine kurach adhikam speed koodipoyo ennoru samshayam. Iniyum nalla kathakal ezhuthan sadhikatte ennu ashamsikunu. Snehathode
രാഗു ജി ആദ്യം തന്നെ അഭിപ്രായത്തിനു വളരെയധികം നന്ദി ?
രണ്ടു പേർ തമ്മിലുള്ളസംഭാഷണം ആയതിനാൽ ലാഗ് തോന്നാതിരിക്കാൻ ആദ്യം തന്നെ പത്ത് പേജിൽ കൂടരുത് എന്ന് മനസ്സിൽ കരുതിയാണ് എഴുതിയത്….
ഇപ്പോൾ തോന്നുന്നു ,,, അതൊരു തെറ്റായ ചിന്ത ആയിരുന്നെന്ന് …!!!!
കഴിയുമെങ്കിൽ “കുപ്പത്തൊട്ടിയിൽ വിരിഞ്ഞ മാണിക്യങ്ങൾ” വായിച്ചു നോക്കൂ ഇഷ്ടപ്പെടും ??
Theerchayayum Vaykam jeenappu.
Thanks, I’m waiting
Njan ithu polae videos kanunna alayirunnu. Mathramalla entae fndsinum send cheythu kodukkumayirunnu But njan kanda videosipae kurachu kuttikal suicide cheytha karyangal arinjappol niruthi. Palshae oru karyam ethra penkuttikal suicide cheythittum pinnaeyum ethupolaeyulla videos ippozhum irangunnud. Nintae kadha vayichit enik ennodu thannae veruppu thonnunnu. Nalae enikkariyavannarkum ee gathi varillaennu aru kandu
വളരെയധികം സന്തോഷം നൽകുന്ന അഭിപ്രായമാണ് നൽകിയത് നന്ദി ? സഹോ
ഒരുപാട് സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച ഒരു കൊച്ചുകഥ ഉള്ളിൽ രഹസ്യങ്ങൾ ഒന്നും ഒളിപ്പിച്ച് വയ്ക്കാതെ തന്റെ മനസ്സ് പാതിയ്ക്കായി പങ്ക് വയ്ക്കാൻ ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ ഒപ്പം ഇതുവരെ ഉള്ള ശീലങ്ങളെ നൂലിഴ കീറി ശരിയും തെറ്റും പരിശോധിക്കാൻ കാണിക്കുന്ന മനസ്സുകൾ ഒരുപാട് ഇഷ്ടപ്പെട്ടു കഥയുടെ വേഗത മാത്രമാണ് ഏക നെഗറ്റീവ് ടച്ചുള്ള കാര്യം വേഗത കുറച്ചിരുന്നു എങ്കിൽ ഒരുപടി കൂടുതൽ മനോഹരം ആകുമായിരുന്നു
തുറന്ന അഭിപ്രായത്തിനു വളരെയധികം നന്ദി ബ്രോ ?
രണ്ടു പേർ തമ്മിലുള്ളസംഭാഷണം ആയതിനാൽ ലാഗ് തോന്നാതിരിക്കാൻ ആദ്യം തന്നെ പത്ത് പേജിൽ കൂടരുത് എന്ന് മനസ്സിൽ കരുതിയാണ് എഴുതിയത്….
ഇപ്പോൾ തോന്നുന്നു ,,, അതൊരു തെറ്റായ ചിന്ത ആയിരുന്നെന്ന് …
ശപ്പുണ്ണിയെ??
പറയൂ മസിൽ അളിയാ എഴുത്ത് കോമഡി ആയോ ..?? ???
എതൊരു nude video കാണുമ്പോൾ ആതിന്റെ പിന്നിൽ എങ്ങനെ ഒരു പെൺകുട്ടിയുടെ കഥ ഉണ്ടെന്ന് ആരും chindikunilla … അങ്ങനെ chindichavr ഉണ്ടെങ്കിൽ ഇന്ന് ആരും tene അതു കാണുകയില്ല …
നല്ലോരു പ്രസക്തിയുള്ള ഒരു വിഷയം …. എലവരും നന്നായി chindikanm ഇതിനെ പറ്റി ….
well done sappu …. ????
keep writting my dear lovely vibrant bro …??
നന്ദി ? സിസ്റ്റർ … ഇനിയും എഴുതാൻ ശ്രമിക്കാം ? സപ്പോർട്ടിന് വളരെയധികം നന്ദി ?
ഇതാണ് ചെക്കനെ ഒന്ന് പൊക്കിയാൽ ഹിമാലയം വരെ കീഴടക്കും,
ചിന്തകൾ എല്ലാം വ്യത്യസ്തമാകുന്നു, ഇങ്ങനെയുള്ള കഥകൾ ഒരു ബോധവൽക്കരണം പോലെ എല്ലാവരിലേക്കും എത്തണം…
നല്ല എഴുത്തിനു അഭിനന്ദനങ്ങൾ…
കുറച്ചു ഓവർ അല്ലെ ??
ജ്വാല ജീ ? സന്തോഷം നൽകുന്ന വാക്കുകൾക്കും , പ്രോത്സാഹനത്തിനും വളരെയധികം നന്ദി ?
സപ്പു്…
നല്ല ഒരു മോറൽ സ്റ്റോറി… എല്ലാവരും റോയെ പോലെ ചിന്തിക്കും എന്ന് തോന്നുന്നില്ല…. എല്ലാവർക്കും റിയയെക്കു കിട്ടിയ മാതാ പിതാക്കളെ പോലെ മാതാ പിതാക്കളെ കിട്ടുകയും ഇല്ല…. എന്നാൽ അങ്ങനെ ഉള്ളവർ ഒരുപാട് പേര് ഉണ്ടാവട്ടെ എന്ന് പ്രത്യയാശിച്ചു കൊണ്ടു നിർത്തുന്നു ?
ടാഗ് ലൈൻ ചേർക്കാതെ തന്നെ ടാഗ് മനസ്സിലാക്കി ടാഗ് മെൻഷൻ ചെയ്തു എന്റെ മാനം രക്ഷിച്ചതിന് ഒരായിരം നന്ദി ? സഹോ ??
????
നന്ദി ? സഹോ
സപ്പു സ്പീഡ് കുറച്ച് കൂടിയോ എന്ന് സംശയം കുറച്ച് കൂടി വെക്തമായി എഴുത്തിരി ന്നങ്കിൽ ഉഷാറായിരുന്നെനേ??
ഓ ,,,,അങ്ങനെ തോന്നിയോ …? ?
നന്ദി ? സഹോ അടുത്ത കഥയിൽ കുറവുകൾ പരിഹരിക്കാം…
ആഹാ വന്നല്ലോ
ഒടുവിൽ കുറ്റസമ്മതം നടത്തി,,,, നന്ദി ? സഹോ
?????
?
???
?
ജോനാപ്പു നന്നായിട്ടുണ്ട്…
???
നന്ദി ? സഹോ
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ???
നന്ദി ? ജോനു
പഠനത്തിന്റെ ഇടയിൽ വായിച്ചു അഭിപ്രായം പറഞ്ഞതിൽ ഒരുപാട് സന്തോഷം , നന്ദി ? അഖിൽ ബ്രോ ?