മാവേലി വന്നേ [JA] 1436

 

അത് അവനെ വളരെയധികം സന്തോഷവാനാക്കി ….

 

തുടർന്ന് അത്തപ്പൂക്കള നിർമ്മാണത്തിലും കൊച്ചുണ്ണി അമ്മയ്ക്കും, ചേട്ടനും ഒപ്പം പങ്കാളിയായി…

 

അത്തപ്പൂക്കളം നിർമ്മിച്ചു കൊണ്ടിരിക്കുന്നപ്പോൾ … പൂക്കളത്തിന്റെ നടുവിൽ വച്ചിരിക്കുന്ന ഒരു പ്രത്യേക രീതിയിലുള്ള ചെളി നിർമ്മിതമായ രൂപം അവന്റെ കണ്ണിൽപെട്ടത്…

 

അമ്മെ … അതെന്താണ്…?

 

ഓ…!!! അതൊ..??

 

അതാണ് “ഓണത്തപ്പൻ”

 

“ഓണത്തപ്പനൊ …? അതെന്താ” കൊച്ചുണ്ണി അത്യന്തം ആകാംക്ഷയോടെ ചോദിച്ചു..

 

അതെ ..!!! ഉണ്ണിക്കുട്ടാ …. മാവേലിയൊടൊപ്പം ഓണത്തിന് ഓണത്തപ്പനും എല്ലാവരുടെയും വീട്ടിൽ വരും …!  ഓണത്തപ്പൻ ഭഗവാൻ നാരായണന്റെ അംശാവതാരമാണ് …

 

അതെയോ …? !!! ഹും

 

അവന്റെ അമ്മ മറുപടി നൽകി…

 

തുടർന്നുള്ള ദിവസങ്ങളിൽ ഇത് തന്നെ  ആവർത്തിക്കുകയായിരുന്നു….

 

എങ്കിലും അവന്റെ മനസ്സിൽ ഒരു ചോദ്യം അവശേഷിച്ചിരുന്നു …

 

” മാവേലി തന്റെ വീട്ടിൽ വരുമോ , എപ്പോൾ വരും ” എന്നിങ്ങനെ ആയിരുന്നു… അവ

 

അവൻ ഇടയ്ക്കിടെ അത്  അമ്മയൊടു ചോദിച്ചു കൊണ്ടിരുന്നു…

 

വെറുതെ അവനെ വിഷമിപ്പിക്കണ്ടെന്ന് കരുതി അമ്മയും വരുമെന്ന് അവന് ഉറപ്പു നൽകി..

 

>>>>>>>>>>>>>>>><<<<<<<<<<<<<<<<

11 Comments

  1. ❣️

  2. വിജയ് അണ്ണനും ,വർഷാ പ്രിയദർശിനിയും വെട്രിമാരൻ പടത്തിൽ ? ആലോചിക്കുമ്പോൾ തന്നെ എന്തൊരു ഭൃഗു ?❣️?

    എല്ലാം നടന്നാൽ എന്തൊരു ഭൃഗു ?❣️ ? ആയിരിക്കും ???

  3. സുജീഷ് ശിവരാമൻ

    ഹായ് എന്താണ് പ്രശ്നം…. നീ ഞങ്ങളെ വിട്ട് പോകുകയാണോ… ????

    1. ഞാൻ എങ്ങോട്ടും പോകുന്നില്ല…. പഴയത് പോലെ അരൂപിയായി ഇവിടെതന്നെ മറഞ്ഞിരിപ്പുണ്ടാവും അത്രതന്നെ ? സുജീഷ് അണ്ണാ ❣️

      1. മോനെ
        നിനക്കു സത്യത്തിൽ വല്ല പ്രശ്നവും ഇൻഡോ..

  4. Entha Mone ninte prashnam??

  5. എന്താ നിന്റെ പുതിയ പ്രശ്നം???

  6. ഇത് വന്നതല്ലേ..
    ഇതെന്താ ഇതുതന്നെ പിന്നേം ഇട്ടെ..
    തുടക്കോം ഓടുകൊമേ നോക്കിയൊള്ളു..
    വേറെ ആണേൽ ആരേലും ഒന്നു പറയണേ

    1. അതെ ? വീണ്ടും ഇടേണ്ടിയിരുന്നില്ല ?

  7. നന്നായിട്ടുണ്ട് ജീനാപ്പു

  8. ༻™തമ്പുരാൻ™༺

    ??

Comments are closed.