റിസൾട്ട് മറച്ച് വെച്ചുകൊണ്ട് അദ്ദേഹത്തെ പതിവ് പോലെ തന്റെ പ്രജകളെ കാണാനുള്ള അനുവാദം നൽകാം….
പക്ഷെ
തീർച്ചയായും ഇതൊരു വലിയ ചതിയാണ് ജനങ്ങളോടും, അദ്ദേഹത്തോടും ചെയ്യുന്നത്..
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശവും, കണക്കനുസരിച്ച് ഇനി ഒരാഴ്ച എങ്കിലും അദ്ദേഹം ക്വാറന്റ്റൈനിൽ കഴിയേണ്ടതുണ്ട്…
“താൻ നിസഹായകനാണ്, മാവേലി തമ്പുരാനെ ക്വാറന്റ്റൈനിൽ തന്നെ തുടരാൻ നിഷ്കർഷിക്കുന്ന പക്ഷം നാളെ ഓണാഘോഷം ഉണ്ടാവില്ല….
മൊത്ത ജനങ്ങളുടെയും അനിഷ്ടം തനിക്കും, തന്റെ സർക്കാരിന്റെയും നേരെ തിരിയും…
പ്രതിപക്ഷം തന്റെ രാജിക്കായി മുറവിളി കൂട്ടും….
എന്താണ് ദൈവമേ ഞാൻ ചെയ്യേണ്ടത്
ഓ…!!! സോറി
എന്റെ വിപ്ലവ നായകന്മാരെ ചെയ്യേണ്ടത്
അധികാരം നഷ്ടമാകും എന്നത് തനിക്ക് വലിയ വിഷയമല്ല …
പക്ഷെ
കേരള ചരിത്രത്തിൽ തന്നെ ആദ്യമായി കേരളജനത ഓണമാഘോഷിക്കാതെ കടന്നു പോകുന്നത് തന്റെ ഭരണകാലത്താണെന്ന് ചരിത്രം രേഖപ്പെടുത്തുന്നത് ഓർക്കുക തന്നെ അസാധ്യം…”””
വെറൈറ്റി ?
കൊള്ളാം മോനെ സപ്പു്… വെറൈറ്റി ആയിട്ടുണ്ട് ❤️
ഓണക്കഥ മത്സരത്തിന് വേണ്ടി എഴുതിയതാണ് ,,, പക്ഷെ ? അവസാന നിമിഷം വേണ്ടെന്ന് കരുതി മാറ്റിവെച്ചതാണ്…
സപ്പു്.. ഇത് ഞാൻ പെന്റിങ് വച്ചു.. വായിച്ചു സമയം പോലെ അഭിപ്രായം പറയാം ❤️
ഒരു വെത്യസ്ഥ മായ കഥ…. നന്നായിട്ടുണ്ട്… ഇനിയും എഴുതുക…
നന്ദി സുജി അണ്ണാ ? അടുത്ത കഥയും വന്നിട്ടുണ്ട് …. “ഈ കഥ അപൂർണ്ണം” എന്ന കഥയുടെ വിഷമം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു …?❤️❣️
JA vityasthamaya Katha. Nannayitund. Inyum kathakal thudarnu ezhuthuka,❤️
Thanks Raagu ji ?❤️
സംഭവം കളറായി, സി. എം ന്റെ സ്വപ്നം കിടു. ആശംസകൾ…
നന്ദി , ജ്വാല ജീ ?❣️
ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു
???
നന്ദി ?❣️ തമ്പു ❣️
നന്നായിട്ടുണ്ട്
നന്ദി ? അജയ് ബ്രോ ?❣️
കൊള്ളാം ?????
നന്ദി ? കണ്ണേട്ടാ ?❣️
കൊള്ളാം നന്നായിട്ടുണ്ട് ??
നന്ദി ?❣️ ജോനു ❣️
?????
എന്തിനാണ് ബ്രോ ചിരിക്കുന്നത് ??