മാവേലി ഭരണം അന്നും ഇന്നും [JA] 1426

 

മുമ്പെങ്ങും കേട്ടുകേൾവി പോലും ഇല്ലാത്ത രീതിയിൽ മാവേലിയും, വാമനനും സർക്കാരിന്റെ നിർദേശ പ്രകാരം പതിനാല് ദിവസത്തെ ക്വാറന്റ്റൈനിൽ കഴിഞ്ഞിരുന്നു…

 

അതും വളരെ രഹസ്യമായി…

 

അദ്ദേഹത്തിന്റെ കാര്യത്തിൽ സർക്കാർ എല്ലാവിധ മുൻകരുതലുകളും എടുത്തിരുന്നു…

 

എന്നിട്ടും എന്താണ് സംഭവിച്ചത്

 

അതെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ടെസ്റ്റ് റിസൾട്ടും കൊവിഡ് പൊസിറ്റീവ് ആണ്…

 

അദ്ദേഹത്തിന്റെ സെക്യൂരിറ്റി ഗാർഡുകളിൽ ആരിൽ നിന്നൊ പടർന്നതാണ് ….

 

ഇനി ഏതാനും മണിക്കൂറുകൾ മാത്രമേയുള്ളൂ തിരുവോണത്തിന്….

 

എന്താണ് ഞാൻ ചെയ്യേണ്ടത്

 

അദ്ദേഹത്തെ സ്വീകരിക്കാൻ കേരളജനത ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു…

 

ഈ നേരത്ത് അദ്ദേഹത്തെ ക്വാറന്റ്റൈനിൽ നിന്നും പുറത്തേക്ക് വിടാൻ കഴിയില്ല….

 

അങ്ങനെ പുറത്തേക്ക് വിടാതിരുന്നാൽ ….?

 

ആ ബാലവൃദ്ധജനങ്ങളും തന്റെയും, സർക്കാരിന്റെയും നേരെ തിരിയും….

 

ലോകത്തിന്റെ മുന്നിൽ കൊവിഡ് പ്രതിരോധിത്തിൽ കേരളം ഉയർത്തികാട്ടിയ മോഡലിനെ ലോകം പുച്ഛത്തോടെ മാത്രമേ ഇനി നോക്കി കാണൂ…

 

Updated: October 13, 2020 — 5:27 am

20 Comments

  1. വെറൈറ്റി ?

  2. കൊള്ളാം മോനെ സപ്പു്… വെറൈറ്റി ആയിട്ടുണ്ട് ❤️

    1. ജീനാ_പ്പു

      ഓണക്കഥ മത്സരത്തിന് വേണ്ടി എഴുതിയതാണ് ,,, പക്ഷെ ? അവസാന നിമിഷം വേണ്ടെന്ന് കരുതി മാറ്റിവെച്ചതാണ്…

  3. സപ്പു്.. ഇത് ഞാൻ പെന്റിങ് വച്ചു.. വായിച്ചു സമയം പോലെ അഭിപ്രായം പറയാം ❤️

  4. സുജീഷ് ശിവരാമൻ

    ഒരു വെത്യസ്ഥ മായ കഥ…. നന്നായിട്ടുണ്ട്… ഇനിയും എഴുതുക…

    1. ജീനാ_പ്പു

      നന്ദി സുജി അണ്ണാ ? അടുത്ത കഥയും വന്നിട്ടുണ്ട് …. “ഈ കഥ അപൂർണ്ണം” എന്ന കഥയുടെ വിഷമം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു …?❤️❣️

  5. JA vityasthamaya Katha. Nannayitund. Inyum kathakal thudarnu ezhuthuka,❤️

    1. ജീനാ_പ്പു

      Thanks Raagu ji ?❤️

  6. സംഭവം കളറായി, സി. എം ന്റെ സ്വപ്നം കിടു. ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി , ജ്വാല ജീ ?❣️

      ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു

  7. ༻™തമ്പുരാൻ™༺

    ???

    1. ജീനാ_പ്പു

      നന്ദി ?❣️ തമ്പു ❣️

  8. നന്നായിട്ടുണ്ട്

    1. ജീനാ_പ്പു

      നന്ദി ? അജയ് ബ്രോ ?❣️

  9. കൊള്ളാം ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ?❣️

  10. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ജീനാ_പ്പു

      നന്ദി ?❣️ ജോനു ❣️

  11. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

    ?????

    1. ജീനാ_പ്പു

      എന്തിനാണ് ബ്രോ ചിരിക്കുന്നത് ??

Comments are closed.