മാവേലി ഭരണം അന്നും ഇന്നും [JA] 1426

ചില ഉദ്യോഗസ്ഥരുടെ തെറ്റായ കൂട്ടുകെട്ട്. തന്റെയും, സർക്കാരിന്റെയും പ്രതിച്ഛായ്ക്ക് മങ്ങലേൽപിച്ചു.

 

എങ്കിലും താൻ ഒരുപാട് വിശ്വസിച്ചിരുന്ന ശശിധരനിൽ നിന്നും ഇങ്ങനെയൊരു വിശ്വാസവഞ്ചന താൻ പ്രതീക്ഷിച്ചിരുന്നില്ല…

 

അതിനിടെയാണ് ഓണം വന്നിരിക്കുന്നത്… കൊറോണ വൈറസ് ദിനം പ്രതി വർദ്ധിച്ചു വരികയാണ്….

 

“ജനങ്ങളിൽ നിന്നും പഴയത് പോലെയുള്ള ജാഗ്രത കാണുന്നില്ല ….

 

മാത്രവുമല്ല

 

അവർ  സർക്കാരിന്റെ കൊറോണ നിർദേശങ്ങൾ തമാശയായി കണ്ടു തുടങ്ങിയിരിക്കുന്നു…..”

 

അവരെയും കുറ്റം പറയാൻ പറ്റില്ല. അവർക്കും ജീവിക്കണ്ടേ…?

 

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൊറോണ അക്ഷരാർത്ഥത്തിൽ താറുമാറാക്കി …

 

കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ ഒരു മൂന്നാം തരം പൗരന്മാരെപ്പോലെയാണ് അവർ കേരളജനതയെ കാണുന്നത്….

 

അത് പോകട്ടെ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയായിരിക്കും….

 

അത് എന്തെങ്കിലും ആയിക്കോട്ടെ…

 

ഇപ്പോഴത്തെ പ്രധാന പ്രശനം….?

 

അത് തന്നെയാണ് എന്റേയും ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നവും…

 

അതെ മാവേലി തമ്പുരാൻ….

Updated: October 13, 2020 — 5:27 am

20 Comments

  1. വെറൈറ്റി ?

  2. കൊള്ളാം മോനെ സപ്പു്… വെറൈറ്റി ആയിട്ടുണ്ട് ❤️

    1. ജീനാ_പ്പു

      ഓണക്കഥ മത്സരത്തിന് വേണ്ടി എഴുതിയതാണ് ,,, പക്ഷെ ? അവസാന നിമിഷം വേണ്ടെന്ന് കരുതി മാറ്റിവെച്ചതാണ്…

  3. സപ്പു്.. ഇത് ഞാൻ പെന്റിങ് വച്ചു.. വായിച്ചു സമയം പോലെ അഭിപ്രായം പറയാം ❤️

  4. സുജീഷ് ശിവരാമൻ

    ഒരു വെത്യസ്ഥ മായ കഥ…. നന്നായിട്ടുണ്ട്… ഇനിയും എഴുതുക…

    1. ജീനാ_പ്പു

      നന്ദി സുജി അണ്ണാ ? അടുത്ത കഥയും വന്നിട്ടുണ്ട് …. “ഈ കഥ അപൂർണ്ണം” എന്ന കഥയുടെ വിഷമം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു …?❤️❣️

  5. JA vityasthamaya Katha. Nannayitund. Inyum kathakal thudarnu ezhuthuka,❤️

    1. ജീനാ_പ്പു

      Thanks Raagu ji ?❤️

  6. സംഭവം കളറായി, സി. എം ന്റെ സ്വപ്നം കിടു. ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി , ജ്വാല ജീ ?❣️

      ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു

  7. ༻™തമ്പുരാൻ™༺

    ???

    1. ജീനാ_പ്പു

      നന്ദി ?❣️ തമ്പു ❣️

  8. നന്നായിട്ടുണ്ട്

    1. ജീനാ_പ്പു

      നന്ദി ? അജയ് ബ്രോ ?❣️

  9. കൊള്ളാം ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ?❣️

  10. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ജീനാ_പ്പു

      നന്ദി ?❣️ ജോനു ❣️

  11. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

    ?????

    1. ജീനാ_പ്പു

      എന്തിനാണ് ബ്രോ ചിരിക്കുന്നത് ??

Comments are closed.