മാവേലി ഭരണം അന്നും ഇന്നും [JA] 1426

 

“സിഎം … അങ്ങ് ഒന്ന് കൊണ്ടും വിഷമിക്കണ്ട അങ്ങ് ക്വാറന്റ്റൈനിൽ ആണെന്നവിവരം ഞാൻ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട് …”:

 

നന്ദി ശ്രീ…

പിന്നെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ  ഉടനെ തന്നെ എന്നെ ബന്ധപ്പെടണം ….

 

ഓക്കെ സിഎം.

 

ഇത്രയും പറഞ്ഞു അവർ

 

കോൾ കട്ട് ചെയ്തു….

 

———–+++————+++———–

 

“”കഴിഞ്ഞ നാലു വർഷമായി താൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക സമ്മർദ്ദം മറ്റൊരു മുൻ മുഖ്യമന്ത്രിമാരും അനുഭവിച്ചിട്ടുണ്ടാവില്ല,….

 

ഓഖി മുതൽ പെട്ടിക്കാട് ദുരന്തം വരെ…

 

നിപ്പ മുതൽ കൊറോണ വരെ ….

 

എന്തെല്ലാം പ്രശ്നങ്ങളാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്….

 

മുഖ്യപ്രതിപക്ഷ പാർട്ടിയും, കേന്ദ്രം ഭരിക്കുന്ന പാർട്ടിയും സർക്കാരിനെ വെട്ടിലാക്കാൻ ഏത് നിമിഷവും തോളോടുതോൾ ചേർന്ന് തന്നെയാണ് പ്രവർത്തിക്കുന്നത്.

 

ആ അത് സാധാരണ വിഷയം തന്നെയാണ്… പക്ഷെ… ഈ വിഷമഘട്ടത്തിൽ കൂടെ നിൽക്കേണ്ട ചില ഘടകകക്ഷികളുടെ ചില നിലപാടുകൾ തീർത്തും ദൗർഭാഗ്യകരമാണ്…

 

സർക്കാരിന്റെ കാലാവധി തീരാൻ പോകുമ്പോഴാണ് ചില ആരോപണങ്ങൾ ഉയർന്നു വരുന്നത്..

Updated: October 13, 2020 — 5:27 am

20 Comments

  1. വെറൈറ്റി ?

  2. കൊള്ളാം മോനെ സപ്പു്… വെറൈറ്റി ആയിട്ടുണ്ട് ❤️

    1. ജീനാ_പ്പു

      ഓണക്കഥ മത്സരത്തിന് വേണ്ടി എഴുതിയതാണ് ,,, പക്ഷെ ? അവസാന നിമിഷം വേണ്ടെന്ന് കരുതി മാറ്റിവെച്ചതാണ്…

  3. സപ്പു്.. ഇത് ഞാൻ പെന്റിങ് വച്ചു.. വായിച്ചു സമയം പോലെ അഭിപ്രായം പറയാം ❤️

  4. സുജീഷ് ശിവരാമൻ

    ഒരു വെത്യസ്ഥ മായ കഥ…. നന്നായിട്ടുണ്ട്… ഇനിയും എഴുതുക…

    1. ജീനാ_പ്പു

      നന്ദി സുജി അണ്ണാ ? അടുത്ത കഥയും വന്നിട്ടുണ്ട് …. “ഈ കഥ അപൂർണ്ണം” എന്ന കഥയുടെ വിഷമം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു …?❤️❣️

  5. JA vityasthamaya Katha. Nannayitund. Inyum kathakal thudarnu ezhuthuka,❤️

    1. ജീനാ_പ്പു

      Thanks Raagu ji ?❤️

  6. സംഭവം കളറായി, സി. എം ന്റെ സ്വപ്നം കിടു. ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി , ജ്വാല ജീ ?❣️

      ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു

  7. ༻™തമ്പുരാൻ™༺

    ???

    1. ജീനാ_പ്പു

      നന്ദി ?❣️ തമ്പു ❣️

  8. നന്നായിട്ടുണ്ട്

    1. ജീനാ_പ്പു

      നന്ദി ? അജയ് ബ്രോ ?❣️

  9. കൊള്ളാം ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ?❣️

  10. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ജീനാ_പ്പു

      നന്ദി ?❣️ ജോനു ❣️

  11. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

    ?????

    1. ജീനാ_പ്പു

      എന്തിനാണ് ബ്രോ ചിരിക്കുന്നത് ??

Comments are closed.