കോൾ അറ്റന്റ് ചെയ്തതും മറുതലയ്ക്കൽ നിന്നും ഒരു സ്ത്രീ ശബ്ദം കേട്ട് തുടങ്ങി…
“സാർ, അദ്ദേഹത്തെ നമ്മൾ ഒരുക്കിയ ക്വാറന്റ്റൈനിൽ എത്തിച്ചുണ്ട്.
പിന്നെ അദ്ദേഹത്തിന്റെ ശരീരോഷ്മാവും, ആരോഗ്യനിലയും തൃപ്തികരമാണ് …”
“അദ്ദേഹത്തിന്റെ സംരക്ഷണത്തിനായി ഒരു പ്രത്യേക വിദഗ്ധ സമിതിയെ തന്നെ നിയമിച്ചിട്ടുണ്ട്.,,,,,,,
അദ്ദേഹത്തിനിവിടെ ഒരു ബുദ്ധിമുട്ടും, കുറവുകളും ഉണ്ടാവില്ല സാർ….”
ആ ഗുഡ് ശ്രീ …
“നിങ്ങളുടെ കഴിവുകളിൽ എനിക്ക് വലിയ വിശ്വാസമുണ്ട്….
അത് ഇനിയും അങ്ങനെ തന്നെ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു…”
“തീർച്ചയായും സാർ, ഞാനെന്റെ കഴിവിന്റെ പരമാവധി വരെ അങ്ങയുടെ വിശ്വാസം നിലനിർത്താൻ ശ്രമിക്കും …”
ഓക്കെ ശ്രീ …
“പിന്നെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ മറക്കരുത്
അദ്ദേഹത്തോട് എന്റെ അഭിവാദ്യം അറിയിക്കണം…
ഇങ്ങനെ ഒരു അവസ്ഥ ആയതുകൊണ്ടാണ്…
അദ്ദേഹത്തിനെ ഇത്രയും ദിവസം ബുദ്ധി മുട്ടിക്കേണ്ടി വന്നത്…..
അദ്ദേഹത്തെ സ്വീകരിക്കാൻ വരാത്തതിന് എന്റെ എന്റെ ക്ഷമാപണവും അറിയിക്കുക ..”
വെറൈറ്റി ?
കൊള്ളാം മോനെ സപ്പു്… വെറൈറ്റി ആയിട്ടുണ്ട് ❤️
ഓണക്കഥ മത്സരത്തിന് വേണ്ടി എഴുതിയതാണ് ,,, പക്ഷെ ? അവസാന നിമിഷം വേണ്ടെന്ന് കരുതി മാറ്റിവെച്ചതാണ്…
സപ്പു്.. ഇത് ഞാൻ പെന്റിങ് വച്ചു.. വായിച്ചു സമയം പോലെ അഭിപ്രായം പറയാം ❤️
ഒരു വെത്യസ്ഥ മായ കഥ…. നന്നായിട്ടുണ്ട്… ഇനിയും എഴുതുക…
നന്ദി സുജി അണ്ണാ ? അടുത്ത കഥയും വന്നിട്ടുണ്ട് …. “ഈ കഥ അപൂർണ്ണം” എന്ന കഥയുടെ വിഷമം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു …?❤️❣️
JA vityasthamaya Katha. Nannayitund. Inyum kathakal thudarnu ezhuthuka,❤️
Thanks Raagu ji ?❤️
സംഭവം കളറായി, സി. എം ന്റെ സ്വപ്നം കിടു. ആശംസകൾ…
നന്ദി , ജ്വാല ജീ ?❣️
ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു
???
നന്ദി ?❣️ തമ്പു ❣️
നന്നായിട്ടുണ്ട്
നന്ദി ? അജയ് ബ്രോ ?❣️
കൊള്ളാം ?????
നന്ദി ? കണ്ണേട്ടാ ?❣️
കൊള്ളാം നന്നായിട്ടുണ്ട് ??
നന്ദി ?❣️ ജോനു ❣️
?????
എന്തിനാണ് ബ്രോ ചിരിക്കുന്നത് ??